featured image
|

10. നായർ സർവ്വീസ് സൊസൈറ്റിയിൽ (NSS-ൽ), ഇതരസമുദായാംഗങ്ങൾക്ക് അംഗങ്ങളാകുവാൻ സാധിയ്ക്കുമോ !???

ഇതര ജാതിയിലെ അംഗങ്ങൾക്ക് NSS-ൽ അംഗത്വം നല്കുന്നതിനെക്കുറിച്ച് ……….. ‘എൻ.എസ്. എസ് ‘ (N S S)  എന്നതിന്റെ പൂർണ്ണ നാമം  ‘നായർ സർവ്വീസ് സൊസൈറ്റി’ എന്നത്  സുവിദിതമാണ്.  എൻ. എസ്.എസി-ൽ കരയോഗങ്ങൾക്കും, യൂണിയനുകൾക്കും, സ്ഥാപനങ്ങൾക്കും, ഇവയെക്കൂടാതെ വ്യക്തികൾക്കും  അംഗത്വമെടുക്കാം. അതിന്  Rs. 100/-  സർവ്വീസ് സൊസൈറ്റിയുടെ പേരിൽ അടയ്ക്കേണ്ടതാകുന്നു.   നൂറ് രൂപ എന്നുള്ള ഈ അംഗത്വ വരിസംഖ്യ നിശ്ചയിച്ചത്  1958-ൽ നടപ്പാക്കിയ അഞ്ചാം എൻ.എസ്. എസ്  ഭരണഘടനാ  ഭേഗഗതിയിലൂടെയാണ്.  ഉപവകുപ്പ്  No. 8 പ്രകാരം. അതും…

featured image

09. മന്നത്ത് പത്മനാഭന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ അഞ്ചാം ഭരണഘടനാ ഭേദഗതികൾ !!!

തമിഴ്നാട്ടിലെ നായർ സംഘടനകളുടെ പുഷ്ടിയിൽ താല്പര്യമുള്ളള സമുദായാംഗങ്ങൾ അവശ്യം അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകൾ !! നായർ സമുദായത്തിന്റെ പേരിൽ  1914-ൽ ബീജാവാപംപൂണ്ട NSS സംഘടനയുടെ നിബന്ധനകളിൽ, അറുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ്, അതായത്   1958- ആം ആണ്ടിൽ  നടത്തിയ ഭേദഗതികൾ ശ്രദ്ധേയങ്ങളാണ് !!! ശ്രീ മന്നത്തു പത്മനാഭന്റെ അറിവോടെയും പങ്കാളിത്തത്തോടെയും ആയിരുന്നു സർവ്വീസ് സൊസൈറ്റിയുടെ നിയമാവലിയിൽ   ഈ  ഭേദഗതികൾ ചെയ്തത്. ഇത് സംഘടന തുടങ്ങിയതിനു ശേഷം, ഭരണഘടനയിൽ  വരുത്തിയ അഞ്ചാം പ്രാവശ്യത്തെ ഭേദഗതിയായിരുന്നു .    “എൻ. എസ്….

featured image

08. നായന്മാരുടെ അനൈക്യം

സമസ്ത നായർ സമാജത്തിലെ ഭിന്നതയും പിളർപ്പും അതിനെക്കുറിച്ചുള്ള പത്രവാർത്ത ഇവിടെ നല്കുന്നു…… നായർ ജാതിയുടെ സ്വാഭാവികമായ ഐക്യരാഹിത്യത്തിന്  കാരണമായ രണ്ട്  സംഗതികളെ ഇവിടെ പ്രദിപാദിയ്ക്കുന്നു !!! (1) നായർ ജാതിയുടെ മൂലം (origin),  വിവിധ ഗോത്രങ്ങളാണ്  !!! സ്വാഭാവികമായും വിഭാഗീയത ഉളവാക്കുന്ന ഗോത്രസ്വഭാവം (clan and tribal behaviour) സമുദായാംഗങ്ങൾ പ്രകടിപ്പിയ്ക്കും !!! (2)  നായർ ജാതി അംഗങ്ങൾ ഹിന്ദു മത വിശ്വാസികളാണ് !!!  ഹിന്ദുമത ആദ്ധ്യാത്മികതയുടെ സവിശേഷത എന്തെന്നാൽ അത് വ്യക്തിനിഷ്ഠമാണ് !! അതിനാൽ നായർ…