Comments for Nair vs Nair

Comment on 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം by Dr.KA.Kumar
I would like to get/buy the book Ente Jeevitha smaranakal : Mannathu Padmanabhan…

How/wherefrom to get it

Dr.KA.Kumar,

25, Palmgrove Villas Resident’s Association, Pattom.PO

Trivandrum.695004

Phone: 9447035533

Email:drkakumar@gmail.com

Comment on 10. നായർ സർവ്വീസ് സൊസൈറ്റിയിൽ (NSS-ൽ), ഇതരസമുദായാംഗങ്ങൾക്ക് അംഗങ്ങളാകുവാൻ സാധിയ്ക്കുമോ !??? by K.R.Venugopala Menon.
കുടുംബനാഥൻ വിദേശത്തായിരിക്കുകയും ഭാര്യ ഭവന പ്രതിനിധിയായി കരയോഗ അംഗമാവുകയും ചെയ്തു. വിദേശവാസം അവസാനിപ്പിച്ചെത്തിയ ഭർത്താവിന് കരയോഗ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കുമോ . (തിരഞ്ഞെടുപ്പില്ലാത്ത മാസ, വാർഷിക പൊതുയോഗങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പങ്കെടുക്കാമോ …..)

Comment on 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം by Ranjith Raman
Ranjith Raman commented in FB Group ‘Nair Society’

മലയാള ദേശത്തിൽ ഇനിയും ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന ഓരോ സനാതനധർമ്മിയും അതിലുപരി ഓരോ വ്യക്തിയും അവശ്യം വായിച്ചിരിയ്ക്കേണ്ട, ഷെയർ ചെയ്യേണ്ട ലേഖനം.

Comment on 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം by Predeep S V Nair
Predeep S V Nair – Commented in FB

Very interesting article. Well written. congratulations to you for the pain undertaken and compilation of data for future reference.

Comment on 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം by Unnikrishnan K
Unnikrishnan K  – Face book Comment – Link given below

അപഗ്രഥനം മാത്രം പോരാ ! അത് കഴിഞ്ഞാൽ കർമ്മോന്മുഖൻ ആകണം !! നായർ എന്ന വംശം

18000 – വർഷത്തോളം പഴക്കം ഇന്നത്തെ തെളിവുകൾ വെച്ച് അവകാശപ്പെടാൻ കഴിയുന്ന ഒരു സംസ്കാരം

ലോകത്തിൽ പല സംസ്കാരങ്ങളും മാറ്റത്തിന് വിധേയമായിട്ടുണ്ട് . മാറ്റം സംഭവിച്ചു അസ്തമിച്ചവയും ഉണ്ട്. നായർ സംസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരേ സമയം ക്ഷാത്രത്വവും , രക്ഷാപുരുഷ ധര്മങ്ങളും, കാർഷിക വൃത്തിയും (ചെയ്തും ചെയ്യിച്ചും ) , പ്രത്യേക ആചാര ആഹാര ജീവിത പ്രാർത്ഥനാ സമ്പ്രദായങ്ങളും ഭാഷയും , മാതൃദായ ക്രമത്തിൽ ഉണ്ടായിരുന്ന തറവാട് കേന്ദ്രീകൃതമായ മരുമക്കത്തായവും , സ്ത്രീ സംരക്ഷണവും, മരുമക്കത്തായവും , സ്ത്രീസംരക്ഷണവും , പിതൃ-പരദേവത ആരാധനയും, സർപ്പക്കാവ് / സർപ്പാരാധന , കളരി പയറ്റ് സമ്പ്രദായങ്ങളും മറ്റുമാണ്.

അവയാണ് നായർ സംസ്കാരത്തെ വേറിട്ട് നിർത്തിയത്. . വേദ ഭാഷ ഉപയോഗിച്ചാൽ വര്ണാശ്രമ ധർമത്തിൽ വന്ന വ്യതിയാനം ആണ് പല അപചയങ്ങല്കും കാരണം. ശെരിയായ അർത്ഥത്തിൽ കാണണം . കർമ്മ ഗുണ ദോഷങ്ങൾ അനുസരിച്ചു വന്ന വർണാശ്രമം

ഇന്ത്യയിൽ അങ്ങനെ സംഭവിച്ചത് – കേരളത്തിൽ മാത്രമോ , നായർ സംസ്കാരത്തിൽ മാത്രമോ അല്ല. അങ്ങനെ ആണല്ലോ നമ്മൾ വിദേശ ആധിപത്യത്തിന് കീഴിൽ ആയതു. അത് കാലത്തിന്റെ കോലം . ഇനിയും പലതും ഉണ്ടാകും.

പിന്നെ – എന്റെ സംസ്കാരം പാവനവും , മറ്റുള്ളത് മോശവും ആണെന്ന് പറഞ്ഞു പ്രചരിപ്പിച്ചു നടന്നവർ അന്നും ഉണ്ട് , ഇന്നും ഉണ്ട്, നാളെയും ഉണ്ടാകും. അവർ ജനിപ്പിക്കുന്ന , ജനിപ്പിക്കാൻ ശ്രേമിക്കുന്ന അപകർഷതാ ബോധത്തിൽ വീഴാതെ നമുക്കുള്ള സാംസ്കാരിക പൈതൃകത്തെ അറിയാനും സ്നേഹിക്കാനും അതിൽ അഭിമാനം കൊള്ളാനും പഠിക്കുക . ആർക്കും എതിരാകാതെ! .

അത് തന്നെ ആണ് ‘പാവന പ്രതിജ്ഞയിലൂടെ ‘ മന്നത്തു ആചാര്യൻ പഠിപ്പിച്ചതും .

അപകർഷതാ ബോധം ഉളവാക്കാൻ ശ്രേമിക്കുന്നവനെ നേരിടാൻ – കുറിക്കു കൊള്ളുന്ന – മറു ചോദ്യങ്ങൾ അക്ഷോഭ്യരായി ചോദിക്കാൻ പഠിക്കണം. — കാലു നീട്ടിയിരുന്നു അഭിമാനിക്കാനല്ല, — മറിച്ചു, പൈതൃക ശ്രേയസ്സുകൾ – അവയിൽ നിന്നും പ്രചോദനം കൊണ്ട് കൂടുതൽ അഭിമാനകരമായ ശ്രേയസ്‌കൾ ഉണ്ടാകാൻ വേണ്ടി .

മാറിയ മാറുന്ന ലോകത്തിൽ നായർ സമുദായം അവരുടെ പഴയ മൂല്യങ്ങൾ മനസ്സിലാക്കി പുതിയ രീതിയിൽ ജീവിക്കണം . എന്തൊക്കെ

ആണ് നായർ ഗുണങ്ങൾ / മൂല്യങ്ങൾ :

• സാഹസികത്വം

• ത്യാഗപൂർണമായ മനസ്സ്

• ജ്ഞാനം ആർജിക്കൽ, ഉപയോഗിക്കൽ , പകർന്നു കൊടുക്കൽ

• രക്ഷാപുരുഷത്വം (നാം ജീവിക്കുന്ന സമൂഹത്തിൽ ക്രിയാത്‌മകമായി / സ്വാർത്ഥത ഇല്ലാതെ ഇടപെട്ടു , സാമൂഹ്യ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കുക ).

• സ്ത്രീകളെ ബഹുമാനിക്കുക .

• പ്രകൃതിയെ സംരക്ഷിക്കുക

അല്പം ദോഷങ്ങളും ഉണ്ട് :

• അതിരു വിട്ട വിശാല മനസ്കത

• സന്ധികൾ ചെയ്യാൻ / അല്പം വിട്ടു കൊടുക്കാനുള്ള വിമുഖത

• അന്ധമായ ആധ്യാല്മിക ജ്വരം

• ആവേശം – കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കണം

• ധനചിന്ത / പണം ഉണ്ടാക്കുന്നത് ഒക്കെ അല്പം കുറച്ചിലാണോ എന്നൊരു തോന്നൽ !!

https://www.facebook.com/groups/1029952943704932/user/100000757522284/?__cft__%5B0%5D=AZXUFL86QuHQKRtWM4KX73gdDnMcsQL5BHLTfcocYxiZ8Loc3TEjklqAdo4eEXJn5vslnMlD3rH-R8ApBQ6f1CT4wnGbLXt3FRfJTe6gB5pxbjUiRO5IMR6yt4NF1DQya2zF6XlAYoFqOSdSSQpV2TXJ&__tn__=%2CdR%5D-R

Comment on 09. മന്നത്ത് പത്മനാഭന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ അഞ്ചാം ഭരണഘടനാ ഭേദഗതികൾ !!! by മധു Kumar
നല്ല വിവരണം… 🙏

ഒരു സംശയം ഉണ്ടായിരുന്നു… കരയോഗങ്ങളിൽ ഒരു മാസമുള്ള വരിസംഖ്യ എത്ര രൂപയാകുന്നു…

Comment on 45. നായന്മാരും പുലയരും ചെറുമരും | വക്രീകരിയ്ക്കപ്പെട്ട സാമൂഹ്യ യാഥാർത്ഥ്യങ്ങൾ | മലബാർ ജിഹാദ് ഭാഗം 4 by Krishna Kumar
ഓരോ കുടുംബത്തിനും ഒരു തല പുലയനും അവന്റെ കീഴിൽ അവരുടെ kudumbathileyo അവന്റെ കീഴിലോ പണിക്കാർ ഉണ്ടായിരുന്നു. കഠിനമായ ശിക്ഷകൾ ഇല്ലായിരുന്നു.അവർ വിധേയരായി പണി എടുക്കുമായിരുന്നു കഠിനമായി. പറയുന്ന കൂലി കൈപ്പറ്റി കോള നം! അവർക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. ഒരു പണിക്കാർ മറ്റു കുടുംബത്തിൽ paniyedukkilla.പിന്നെ കിടപ്പാടം ഉണ്ടായിരുന്നു. അത് എപ്പോൾ വേണേൽ മാറ്റാം. ഞാൻ കേട്ടിട്ടുണ്ട് ഒരു പ്രായമായ മുത്തശ്ശി പുലയി അവർ adikaaram ആണ് എന്ന് പറയുന്നത്. അതെന്താ അങ്ങനെ പറഞ്ഞെ?എന്റെ കേൾവി അനുസരിച്ച് ഒരു സിറിയൻ കുടുംബം പണിക്കാരെ നിലവറയിൽ തള്ളിയിരുന്നു എന്ന്!?പതം ഉണ്ടായിരുന്നത് അറിയാമല്ലോ?പക്ഷേ സ്വന്തം ഭൂമിയും, കൂലിക്കൂ ടുത്തലു ഒക്കെ പിന്നീടാണ് ഉണ്ടായത്. അയിത്തം ഉണ്ടായിട്ടു പോലും ഞങ്ങളെ എടുത്തു കൊണ്ട് നടക്കുമായിരുന്നു.അറിയില്ല ഞങ്ങളുടെ പ്രത്യേകത ആയിരുന്നോ എന്ന്! ഒരാള് കാള കുത്തി ചികിത്സയുമായി അച്ഛൻ വീടിലെ ഏതോ ചർത്തിലോ മറ്റോ കിടന്നതയി കേട്ടിട്ടുണ്ട്.അവരുമായി വളരെ അടുപ്പത്തിൽ ആയിരുന്നിരിക്കണം.

Comment on 29. കുരിശുവൽക്കരണമാകാം പക്ഷെ കാവിവൽക്കരണമാകരുത് ! മന്നവും വിദ്യാഭ്യാസത്തിന്റെ കുരിശുവൽക്കരണവും !!!! by Krishna Kumar
I have already sent a feedback.We trusted& trained at convent school since they were considered as classic one.All the Hindu institutions were considered low in quality.Now situation changed . Education commercialised .lot of examples are there.Now we can study without curriculum &a building!

Comment on 17. ദേവസഹായം പിള്ള ഭാഗം 3 | ‘ഹിന്ദു മതമാകുന്ന പുഴ ക്രിസ്തുമതമാകുന്ന സമുദ്രത്തിൽ ലയിയ്ക്കും’ : കേരള കത്തോലിക്കാ സഭ by Omana16
In reply to Radhakrishnan.

Sri Radhakrishnan…Thanks for the response….regds..

Comment on 17. ദേവസഹായം പിള്ള ഭാഗം 3 | ‘ഹിന്ദു മതമാകുന്ന പുഴ ക്രിസ്തുമതമാകുന്ന സമുദ്രത്തിൽ ലയിയ്ക്കും’ : കേരള കത്തോലിക്കാ സഭ by Radhakrishnan
Such an educated person Devasahayam Pilla ,how converted to Christianity is a mistry. Moreover he was in a topmost position with Maharaja. So the convertion theory is unbelievable. Definitely there was something wrong. I think he was forcibly converted. After convertion how much money he received in return. Maharaja is also a culprit in this story. Why he has given all facilities to a foreign person. There is nothing wrong for receiving advice. For one person how he allowed to start a church. It shows the secular attitude. Christians taken advantage of the same.