ഹരിനാമകീർത്തനം
(ശ്ലോകങ്ങളും മറ്റും പൂർണ്ണമായി ഉദ്ധരിച്ച് അർത്ഥം വിശദീകരിച്ചുകൊടുക്കുക.)
- ഓങ്കാരമായപൊരുൾ ……..(ശ്ലോകം 1)
- ആനന്ദചിന്മയഹരേ……….(ശ്ലോകം 3)
- അർക്കാനലാദി………………(ശ്ലോകം 4)
- പലതും പറഞ്ഞുകളയുന്ന നാവ് ……(ശ്ലോകം 50)
- യാതൊന്നുകാണ്മതു………..(ശ്ലോകം 55)
ജ്ഞാനപ്പാന – പൂന്താനം
‘സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു’
തുടങ്ങി
‘വേർവിടാതെ കരേന്നു മേല്ക്കുമേൽ’
വരെയുള്ള വരികൾ.
മഹാഭാരതം കിളിപ്പാട്ട്
“നിറന്നപീലികൾ നിരക്കവേകെട്ടി
……………………………..
മണിവർണ്ണൻതന്നെ തെളിഞ്ഞുകണ്ടു ഞാൻ”
(പാർത്ഥസാരഥീവർണ്ണനം – കർണ്ണപർവം)