ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതിയുടെ കുരിശുവൽക്കരണമാകാം !! പക്ഷെ കാവിവൽക്കരണമാകരുത് !! ഇതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെയും, സംഘടിത ക്രിസ്ത്യാനികളുടേയും, ഇവരെ പിന്തുണയ്ക്കുന്ന ‘കൂട്ടംകുത്തി’കളായ ഹിന്ദുക്കളുടെയും നിലപാട് !!! ഭാരതത്തിൽ കാവിവൽക്കരണമല്ലാതെ കുരിശവൽക്കരണമാണോ വേണ്ടത് !!?? ഈ രാജ്യത്തിന്റെ സംസ്കാരവും, ചരിത്രവും മറന്ന്, ഇവിടുള്ള ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളാണെന്ന് കൂട്ടാക്കാതെ കുരിശുവൽക്കരണം നടത്താൻ ശ്രമിയ്ക്കുന്നവരെ നഖശിഖാന്തം എതിർക്കുകയും, സനാതന ധർമ്മത്തെ കരുതി, നമ്മുടെ ഭാരതീയ സംസ്കാരത്തെ കരുതി, കാവിവൽക്കരണമാണ് ഭാരതത്തിന് ഉത്തമമെന്ന ബോധ്യത്തോടെ ഹിന്ദുക്കൾ…