32. തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല !! | ഭാഗം 1
തീണ്ടലും തൊടീലും വെറും അന്ധമായ നാട്ടാചാരങ്ങളായിരുന്നോ !!? ഹിന്ദുമതവുമായി ഈ ആചാരത്തിന് ബന്ധമുണ്ടോ !!? ഹിന്ദു ശാസ്ത്രങ്ങളിൽ അടങ്ങിയ അറിവുകളാണോ ഈ ആചാരത്തിന്റെ അടിസ്ഥാനം !!! ഇതാണ് നമ്മൾ ഹിന്ദുക്കൾ, പ്രത്യേകിച്ച് സവർണ്ണ ഹിന്ദുക്കൾ ആദ്യമായി പരിശോധിയ്ക്കേണ്ടത് !!! ലോകം കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം നേരിടുന്ന പശ്ചാത്തലത്തിൽ നമ്മുടെ പൂർവ്വന്മാർ പുലർത്തിയിരുന്ന ഈ നാട്ടാചാരം കാലാതീതമാണെന്ന് ഇന്ന് തെളിഞ്ഞിരിയ്ക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള സർക്കാറുകളാണ് തീണ്ടലും തൊടീലും, അഥവാ അവയ്ക്കു സമാനമായ പെരുമാറ്റങ്ങൾ വേണമെന്ന് അതാത് രാജ്യത്തെ…