Devasahayam pillai part 1
|

15. ദേവസഹായം പിളള : ഭാഗം 1 (Total 6 parts) | മന്നത്തിന്റെ മാതൃക പിന്തുടർന്ന് നായർ സമുദായം കത്തോലിക്കാ സഭയെ നേരിടേണ്ടതുണ്ട്

മന്നം  കേരളചരിത്രത്തെ സംബന്ധിച്ച് മുന്നോട്ടു വച്ച ഒരു സമവാക്യം ഉണ്ട്.  കേരള ചരിത്രം = നായർ ചരിത്രം. ഈ  സമവാക്യം തിരിച്ചിട്ടാൽ നായർ ചരിത്രം = കേരള ചരിത്രം എന്ന്  വന്ന് ചേരും.  മന്നം  അവതരിപ്പിച്ച ഈ സമവാക്യം  അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ ഇവിടെ പ്രകാശിപ്പിയ്ക്കാം നായർ ചരിത്രം = കേരള ചരിത്രം (1) Quote “കേരള ചരിത്രവും നായരുടെ ചരിത്രവും  ഒന്നാണെന്നു  കാണുമ്പോൾ നമ്മുടെ പൂർവ്വചരിത്രമഹിമ ഏതാണ്ടു മനസ്സിലാകുന്നതാണ്. കേരളം ഭരിച്ചതു നായന്മാരായിരുന്നു. അന്നു നായർ…