56.കാമം തീർക്കാനുള്ള മാംസപിണ്ഡങ്ങളായി പിന്നാക്ക സ്ത്രീകളെ സവർണ്ണ നായന്മാർ പരിഗണിച്ചിരുന്നേയില്ല…..!! || അടിമത്വം കേരളത്തിൽ, ഭാഗം 11
കർഷകത്തൊഴിലാളികളായിരുന്ന പുലയർക്ക് സുഖമായ ഉപജീവനത്തിനുള്ള കൂലി ലഭിച്ചിരുന്നു ! ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുക്കാനന്റെ റിപ്പോർട്ടുകൾക്കൊപ്പം മറ്റു ചില ബ്രിട്ടീഷ് രേഖകൾ കൂടി പരിശോധിയ്ക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതത്തിന്റെയും ഒപ്പം കേരളത്തിന്റയും സാമൂഹ്യ പരിസ്ഥിതികൾ മനസ്സിലാക്കുന്നതിനും, അതിലൂടെ ‘അദ്ധ്വാനിയ്ക്കുന്നവന്റെ’ ജീവിതത്തെക്കൂടി അറിയുന്നതിനും ഉപകരിയ്ക്കും. ബ്രിട്ടീഷ് രേഖകളിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിലെ ഭാരതത്തിലുണ്ടായിരുന്ന തൊഴിലാളികളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ (data) ലഭ്യമാണ്. അവയിലെ ചില പ്രസക്തഭാഗങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ നല്കുന്നു. ഭാരതത്തിൽ ട്രേഡ്…