featured image
|

10. നായർ സർവ്വീസ് സൊസൈറ്റിയിൽ (NSS-ൽ), ഇതരസമുദായാംഗങ്ങൾക്ക് അംഗങ്ങളാകുവാൻ സാധിയ്ക്കുമോ !???

ഇതര ജാതിയിലെ അംഗങ്ങൾക്ക് NSS-ൽ അംഗത്വം നല്കുന്നതിനെക്കുറിച്ച് ……….. ‘എൻ.എസ്. എസ് ‘ (N S S)  എന്നതിന്റെ പൂർണ്ണ നാമം  ‘നായർ സർവ്വീസ് സൊസൈറ്റി’ എന്നത്  സുവിദിതമാണ്.  എൻ. എസ്.എസി-ൽ കരയോഗങ്ങൾക്കും, യൂണിയനുകൾക്കും, സ്ഥാപനങ്ങൾക്കും, ഇവയെക്കൂടാതെ വ്യക്തികൾക്കും  അംഗത്വമെടുക്കാം. അതിന്  Rs. 100/-  സർവ്വീസ് സൊസൈറ്റിയുടെ പേരിൽ അടയ്ക്കേണ്ടതാകുന്നു.   നൂറ് രൂപ എന്നുള്ള ഈ അംഗത്വ വരിസംഖ്യ നിശ്ചയിച്ചത്  1958-ൽ നടപ്പാക്കിയ അഞ്ചാം എൻ.എസ്. എസ്  ഭരണഘടനാ  ഭേഗഗതിയിലൂടെയാണ്.  ഉപവകുപ്പ്  No. 8 പ്രകാരം. അതും…

featured image

09. മന്നത്ത് പത്മനാഭന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ അഞ്ചാം ഭരണഘടനാ ഭേദഗതികൾ !!!

തമിഴ്നാട്ടിലെ നായർ സംഘടനകളുടെ പുഷ്ടിയിൽ താല്പര്യമുള്ളള സമുദായാംഗങ്ങൾ അവശ്യം അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകൾ !! നായർ സമുദായത്തിന്റെ പേരിൽ  1914-ൽ ബീജാവാപംപൂണ്ട NSS സംഘടനയുടെ നിബന്ധനകളിൽ, അറുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ്, അതായത്   1958- ആം ആണ്ടിൽ  നടത്തിയ ഭേദഗതികൾ ശ്രദ്ധേയങ്ങളാണ് !!! ശ്രീ മന്നത്തു പത്മനാഭന്റെ അറിവോടെയും പങ്കാളിത്തത്തോടെയും ആയിരുന്നു സർവ്വീസ് സൊസൈറ്റിയുടെ നിയമാവലിയിൽ   ഈ  ഭേദഗതികൾ ചെയ്തത്. ഇത് സംഘടന തുടങ്ങിയതിനു ശേഷം, ഭരണഘടനയിൽ  വരുത്തിയ അഞ്ചാം പ്രാവശ്യത്തെ ഭേദഗതിയായിരുന്നു .    “എൻ. എസ്….