67. അൽബയ്റൂനിയും ഇന്ത്യാചരിത്രവും : മറച്ചുവയ്ക്കാത്ത മുഹമ്മദ്ദീയ ധാർഷ്ട്യം.
ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. വളച്ചൊടിച്ച് വക്രീകരിച്ച ചരിത്രആഖ്യാനങ്ങൾ ഏതെല്ലാം എന്ന് മനസ്സിലാക്കി അവയ്ക്ക് ബദലായി സത്യസന്ധമായി വീണ്ടും എഴുതുകയാണ് (rewrite) വേണ്ടത് എന്നാണ് സമീപകാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീമാൻ അമിത് ഷാ പറഞ്ഞത്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ കാണാം. തന്റേത് ചരിത്ര രചനയെന്ന് അൽ-ബയ്റൂനി താൻ ചരിത്രം രേഖപ്പെടുത്തിവയ്ക്കുകയാണെന്നാണ് ഇസ്ലാമിക പണ്ഡിതനായ അൽബയ്റൂനി, ഇന്ത്യയെക്കുറിച്ചുള്ള തന്റെ…