52. ബൈബിൾ : ക്രിസ്ത്യൻ പ്രമാണങ്ങളിലെ അടിമത്വം !! അടിമത്വം കേരളത്തിൽ | ഭാഗം 7
യുറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും സാമ്പത്തിക അഭിവൃദ്ധിയിൽ അടിമക്കച്ചവടവും അടിമത്വവ്യവസ്ഥിതിയിയും മുഖ്യമായ പങ്ക് വഹിച്ചിരുന്നു.യൂറോപ്പിലെയും അമേരിക്കയിലെയും കച്ചവടക്കാരും, പ്ലാന്റേഷൻ ഉടമകളും, കൃഷിക്കാരും അടിമക്കച്ചവടത്തിലും അടിമത്വവ്യവസ്ഥിതിയിലും വ്യാപകമായി ഈടുപെട്ടിരുന്നു. ക്രിസ്തുമത വിശ്വാസികളായ അന്നാട്ടിലെ ജനങ്ങൾ ബൈബിൾ വചനങ്ങളിൽ നിന്നുള്ള പ്രേരണ ഉൾക്കൊണ്ടുകൊണ്ടാണ് മനുഷ്യത്വഹീനമായ ഈ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നത്. Books Consulted ഈ ലേഖനത്തിനായി refer ചെയ്ത ഗ്രന്ഥങ്ങൾ :- ബൈബിൾ : ‘തുന്നിച്ചേർത്ത’ പുസ്തകം !! പഴയനിയമവും പുതിയനിയമവും ചേർന്നുള്ളതാണ് ബൈബിൾ എന്ന “തുന്നിച്ചേർത്ത” പുസ്തകം. ഈ പുസ്തകത്തിൽ സ്ഥായിയായി…