77. സ്വാർഗ്ഗാരോഹണവും ഹിന്ദുമതവും !!???
Hindu texts teaches that one cannot enter heaven in bodily form. It is against the law of the universe.
Hindu texts teaches that one cannot enter heaven in bodily form. It is against the law of the universe.
ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ചവർ എല്ലാംതന്നെ അതിൽ അവർണ്ണർ അനുഭവിച്ച പീഢന കഥകളാണ് വർണ്ണിച്ചിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ജാതിയെ ആസ്പദമാക്കിയുള്ള സവർണ്ണ ഹിന്ദുക്കളുടെ അവർണ്ണരോടുള്ള മനുഷ്യത്വഹീനമായ പെരുമാറ്റങ്ങളായിരുന്നു മിക്കവാറും എല്ലാ കഥകളുടേയും അടിസ്ഥാനം. ഇപ്രകാരം കേരള സാമൂഹ്യ ചരിത്രത്തിന് atrocity literature-ന്റെ സ്വഭാവം കൈവന്നു. ഗോകുലം ഗോപാലൻ നിർമ്മിച്ച വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടും'(2022 Onam release) ഈ atrocity literature-ന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. മിക്കവാറും കഥകളും ചെന്നവസാനിയ്ക്കുന്നത് സവർണ്ണഹിന്ദുക്കളുടെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന…
ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന് സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക് ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും …
യുറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും സാമ്പത്തിക അഭിവൃദ്ധിയിൽ അടിമക്കച്ചവടവും അടിമത്വവ്യവസ്ഥിതിയിയും മുഖ്യമായ പങ്ക് വഹിച്ചിരുന്നു.യൂറോപ്പിലെയും അമേരിക്കയിലെയും കച്ചവടക്കാരും, പ്ലാന്റേഷൻ ഉടമകളും, കൃഷിക്കാരും അടിമക്കച്ചവടത്തിലും അടിമത്വവ്യവസ്ഥിതിയിലും വ്യാപകമായി ഈടുപെട്ടിരുന്നു. ക്രിസ്തുമത വിശ്വാസികളായ അന്നാട്ടിലെ ജനങ്ങൾ ബൈബിൾ വചനങ്ങളിൽ നിന്നുള്ള പ്രേരണ ഉൾക്കൊണ്ടുകൊണ്ടാണ് മനുഷ്യത്വഹീനമായ ഈ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നത്. Books Consulted ഈ ലേഖനത്തിനായി refer ചെയ്ത ഗ്രന്ഥങ്ങൾ :- ബൈബിൾ : ‘തുന്നിച്ചേർത്ത’ പുസ്തകം !! പഴയനിയമവും പുതിയനിയമവും ചേർന്നുള്ളതാണ് ബൈബിൾ എന്ന “തുന്നിച്ചേർത്ത” പുസ്തകം. ഈ പുസ്തകത്തിൽ സ്ഥായിയായി…