slavery part 8-revised
| | | | | | | | |

53. അടിമ-വ്യാപാര കുത്തകയും ക്രിസ്തുമതവും | അടിമത്വം കേരളത്തിൽ, ഭാഗം 8 

ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം  നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി  ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും  ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ  ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും  ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന്  സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക്  ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും …

Equality Featured Image
| | |

31. നായന്മാരും ‘സമത്വം’ എന്ന മൂഢ സങ്കല്പവും !!!

കേരളത്തിൽ സവർണ്ണ ഹിന്ദുക്കളോടുള്ള, പ്രത്യേകിച്ച് നായന്മാരോടുള്ള വിദ്വേഷം അണയാതെ നിലനിർത്തുവാൻ ഉപയോഗിയ്ക്കുന്ന പ്രചരണായുധങ്ങളിൽ ഒന്നാണ്, നായന്മാർ, കേരളീയസമൂഹത്തിൽ ജാതീയമായ വേർതിരിവുകളും  ഉച്ചനീചത്വങ്ങളും സൃഷ്ടിച്ചു  എന്നുള്ളത് !!! കേരളത്തിൽ,  സവർണ്ണഹിന്ദുക്കൾക്ക് എതിരെ, പ്രത്യേകിച്ച് നായന്മാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വച്ച  ഈ പ്രചാരണം ഏറ്റുപിടിച്ച് അതിന്റെ വക്താക്കളായി മറ്റ്  പിന്നാക്ക ജാതിഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, കോൺഗ്രസ്സും, ഇടതുപക്ഷവും, വർത്തിയ്ക്കുന്നതായി കാണാം !!!  ഈ വാസ്തവികവിരുദ്ധമായ പ്രചാരണത്തെ  ഈ തലമുറയിലെ  നായർസമുദായാംഗങ്ങൾ  പോലും  വിശ്വസിച്ച് ഉൾക്കൊണ്ടിട്ടുണ്ട് !! കൂടാതെ, നായർ…