31. നായന്മാരും ‘സമത്വം’ എന്ന മൂഢ സങ്കല്പവും !!!
കേരളത്തിൽ സവർണ്ണ ഹിന്ദുക്കളോടുള്ള, പ്രത്യേകിച്ച് നായന്മാരോടുള്ള വിദ്വേഷം അണയാതെ നിലനിർത്തുവാൻ ഉപയോഗിയ്ക്കുന്ന പ്രചരണായുധങ്ങളിൽ ഒന്നാണ്, നായന്മാർ, കേരളീയസമൂഹത്തിൽ ജാതീയമായ വേർതിരിവുകളും ഉച്ചനീചത്വങ്ങളും സൃഷ്ടിച്ചു എന്നുള്ളത് !!! കേരളത്തിൽ, സവർണ്ണഹിന്ദുക്കൾക്ക് എതിരെ, പ്രത്യേകിച്ച് നായന്മാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വച്ച ഈ പ്രചാരണം ഏറ്റുപിടിച്ച് അതിന്റെ വക്താക്കളായി മറ്റ് പിന്നാക്ക ജാതിഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, കോൺഗ്രസ്സും, ഇടതുപക്ഷവും, വർത്തിയ്ക്കുന്നതായി കാണാം !!! ഈ വാസ്തവികവിരുദ്ധമായ പ്രചാരണത്തെ ഈ തലമുറയിലെ നായർസമുദായാംഗങ്ങൾ പോലും വിശ്വസിച്ച് ഉൾക്കൊണ്ടിട്ടുണ്ട് !! കൂടാതെ, നായർ…