91. ചരിത്രം മതം സംസ്കാരം – ഭാഗം 7 || സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്.
Autobiography and biography writings should be shunned. They are counterproductive since such writings reflect the vasana’s of the author …….
Autobiography and biography writings should be shunned. They are counterproductive since such writings reflect the vasana’s of the author …….
‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന പേരിൽ വേലായുധൻ പണിക്കശ്ശേരിയുടെ ഒരു ലേഖനമുണ്ട്. ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫെബ്രുവരി 2020 -ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്. തുടർന്ന് നവംബർ-2020ൽ പ്രസാധകരായ DC Books ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറക്കിയിരുന്നു. ദസ്യു ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ വസ്തുതാപരങ്ങളായ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയും. Quote വേലായുധൻ പണിക്കശ്ശേരി :-“ദസ്യു എന്ന പദംകൊണ്ടാണ് ആദ്യകാലത്ത് അടിമകളെ…