Hindu Genocide -Alberuni
| | | |

68. ഹിന്ദു വംശഹത്യ : അൽ-ബയ്റൂനിയുടെ പ്രസ്താവന

സിന്ധുനദി കടന്ന് വന്ന ഗസ്നിയിലെ മഹ്-മൂദ് ഹിന്ദുക്കളെ നാമാവശേഷമാക്കിയെന്ന് അൽബയ്റൂനി യാതൊരു അനുതാപവും പ്രകടിപ്പിയ്ക്കാതെ പരാമർശിയ്ക്കുന്നുണ്ട്. ഹിന്ദുക്കൾ നേരിടേണ്ടിവന്ന പീഢനങ്ങളെക്കുറിച്ചും, ഹിന്ദുക്ഷേത്രങ്ങളുടെ ധ്വംസനങ്ങളെക്കുറിച്ചും, ഹിന്ദു മത നിന്ദയെക്കുറിച്ചും വിജയീഭാവത്തോടെ രേഖപ്പെടുത്തിയത് അൽബയ്റൂനിയെപ്പോലുള്ള മുഹമ്മദ്ദീയ പണ്ഡിതന്മാരാണ്. എന്തായാലും ഹിന്ദുത്വവാദികളല്ല ഈ ചരിത്രമെല്ലാം രേഖപ്പെടുത്തിയത്. അതിനാൽ മുഹമ്മദ്ദീയരാൽ ഹിന്ദുക്കൾ അനുഭവിച്ച പീഢനങ്ങൾ സാങ്കല്പിക കഥകളെന്നോ, വ്യാജ കഥകളെന്നോ ആരോപിച്ച് അവയെ നിരസിയ്ക്കാനാവുകയില്ല. ഇസ്ലാമിന്റെ വിജയഗാഥയുടെ ഭാഗമായിട്ടാണ്, മുസ്ലീം പണ്ഡിതന്മാരും ലേഖകരും ഹിന്ദു പീഢന സംഭവങ്ങൾ രേഖപ്പെടുത്തിയത്. ഹിന്ദുക്കളെ ധൂളികളാക്കി പറപ്പിച്ചതിനെക്കുറിച്ച്…

Hindus Enemies -Alberuni
| | |

67. അൽബയ്റൂനിയും ഇന്ത്യാചരിത്രവും : മറച്ചുവയ്ക്കാത്ത മുഹമ്മദ്ദീയ ധാർഷ്ട്യം.

ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ചരിത്രം വളച്ചൊടിച്ചു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. വളച്ചൊടിച്ച് വക്രീകരിച്ച ചരിത്രആഖ്യാനങ്ങൾ ഏതെല്ലാം എന്ന് മനസ്സിലാക്കി അവയ്ക്ക് ബദലായി സത്യസന്ധമായി വീണ്ടും എഴുതുകയാണ് (rewrite) വേണ്ടത് എന്നാണ് സമീപകാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീമാൻ അമിത് ഷാ പറഞ്ഞത്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ കാണാം. തന്റേത് ചരിത്ര രചനയെന്ന് അൽ-ബയ്റൂനി താൻ ചരിത്രം രേഖപ്പെടുത്തിവയ്ക്കുകയാണെന്നാണ് ഇസ്ലാമിക പണ്ഡിതനായ അൽബയ്റൂനി, ഇന്ത്യയെക്കുറിച്ചുള്ള തന്റെ…

Muhammadan Haughtiness
| | |

66. വിവാഹം ഉൾപ്പടെയുള്ള ഹിന്ദുക്കളുടെ സുസ്ഥാപിതാചാരങ്ങൾ, ഇസ്ലാമിലുള്ളതിനെ അപേക്ഷിച്ച് താണ നിലവാരത്തിലുള്ളത് !!

ക്രിസ്ത്യൻ മിഷനറിമാരും, മുഹമ്മദ്ദീയ പണ്ഡിതന്മാരും  ഹിന്ദു സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും, സ്ഥാപനങ്ങളെയും പരമാവധി അപകീർത്തിപ്പെടുത്തി വികലമാക്കി ചിത്രീകരിയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഹിന്ദു മത വിദ്വേഷവും, മത പരിവർത്തന ലക്ഷ്യങ്ങളും കൂടിച്ചേർന്ന്,  ഹിന്ദുക്കൾ പാരമ്പര്യമായി വസിയ്ക്കുന്ന ഇടങ്ങളിൽ കടന്നു ചെന്ന്  ഹിന്ദുക്കളുടെ ചിന്തകളെയും വിശ്വാസങ്ങളെയും മതത്തെയും അവർ നിന്ദിച്ചു പോരുന്നു.  ഈ പ്രവർത്തികളിൽ ഉള്ള അധാർമ്മികത ഇന്നും അവർക്ക് ബോദ്ധ്യമായിട്ടില്ല. പുരാതന ഗ്രീക്കുകാരോ, ഈജിപ്തുകാരോ, റോമാക്കാരോ, ചൈനക്കാരോ വസിച്ചിരുന്ന ഇടങ്ങളിൽച്ചെന്ന്  അവരുടെ മതവും വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്നും, സനാതന ഹിന്ദു…