13. മന്നവും, നിയോഗി കമ്മിറ്റി റിപ്പോർട്ടും : ക്രിസ്ത്യൻ സഭകളുടെ ഹിന്ദു ഉന്മൂലന ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച സമുദായ നേതാവ് !!!
ഹിന്ദുക്കളെ, പ്രത്യേകിച്ച് നായന്മാരെ സംബന്ധിയ്ക്കുന്ന ഒരു ധാർമ്മിക പ്രശ്നം ഉണ്ട് !!! മതപരിവർത്തനത്തിലൂടെ ഹിന്ദുമതം ഉന്മൂലനം ചെയ്യുവാനായി, വടക്കേ ഇൻഡ്യയിൽ ആളും അർത്ഥവും ചെലുത്തുന്ന കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തോടും സഭയോടും ഉള്ള നമ്മുടെ സമീപനം എന്തായിരിയ്ക്കണം !!?? നമ്മുടെ താല്പര്യങ്ങൾ ഹിന്ദുമതത്തോടും, അത് പിന്തുടരുന്ന വടക്കേ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ഉള്ള ഹിന്ദുക്കളോടും ബന്ധപ്പെട്ടുകിടക്കുന്നതിനാൽ, ഹിന്ദു ഉന്മൂലനത്തിന് ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്ന ക്രിസ്ത്യൻ സഭയെയും സമുദായത്തെയും ഈ നികൃഷ്ട ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിയ്ക്കുവാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ !!??…
