73. ഇന്ത്യയുടേത് മാത്രമായ യുദ്ധമര്യാദകൾ !!!
ഇന്ത്യയുടെ യുദ്ധമര്യാദകൾ ഗ്രീക്ക് ചരിത്രകാരന്മാരുടെ ഭാവന കവരുകയും അവരുടെ രചനകളിൽ ഇടംപിടിയ്ക്കുകയും ചെയ്തിരുന്നു. ഇതിനും പുറമെ ഇന്ത്യൻ കൃഷിക്കാരുടെ ഭയരഹിതമായ ജീവിതത്തെക്കുറിച്ചും നന്മകളെക്കുറിച്ചും ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തി.
പക്ഷെ പിന്നീട് വന്ന അധിനിവേശക്കാരായ അന്യമതക്കാരായ അധർമ്മികളായ മുഹമ്മദ്ദീയർ ഇന്ത്യയുടെ യുദ്ധമര്യാദകൾ കാറ്റിൽപ്പറത്തി. ഇത് അവരുടെ യുദ്ധവിജയങ്ങളുടെ ഒരു കാരണമായി കരുതാം.