54. ഉത്തരവാദിത്വം ഇല്ലാതെയുള്ള ചരിത്രരചന, വേലായുധൻ പണിക്കശ്ശേരി- ഭാഗം 1 | | അടിമത്വം കേരളത്തിൽ – ഭാഗം 9 
| | |

54. ഉത്തരവാദിത്വം ഇല്ലാതെയുള്ള ചരിത്രരചന, വേലായുധൻ പണിക്കശ്ശേരി- ഭാഗം 1 | | അടിമത്വം കേരളത്തിൽ – ഭാഗം 9 

‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന പേരിൽ വേലായുധൻ പണിക്കശ്ശേരിയുടെ ഒരു ലേഖനമുണ്ട്.  ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉൾക്കൊള്ളിച്ചിട്ടുള്ളത്.   ഫെബ്രുവരി 2020 -ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്. തുടർന്ന് നവംബർ-2020ൽ പ്രസാധകരായ DC Books ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറക്കിയിരുന്നു. ദസ്യു ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ വസ്തുതാപരങ്ങളായ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയും. Quote വേലായുധൻ പണിക്കശ്ശേരി  :-“ദസ്യു എന്ന പദംകൊണ്ടാണ് ആദ്യകാലത്ത്  അടിമകളെ…