17. ദേവസഹായം പിള്ള ഭാഗം 3 | ‘ഹിന്ദു മതമാകുന്ന പുഴ ക്രിസ്തുമതമാകുന്ന സമുദ്രത്തിൽ ലയിയ്ക്കും’ : കേരള കത്തോലിക്കാ സഭ
വെറും രണ്ടായിരം വർഷത്തെ പഴക്കമുള്ള ക്രിസ്തുമതം, ഭാരത മണ്ണിൽ കയറിവന്ന്, യുഗങ്ങളുടെ പാരമ്പ്യരമുള്ള, അനാദിയായുള്ള, സനാതനമായ, ഈ മണ്ണിൽ ഇഴുകിച്ചേർന്ന ഹിന്ദുധർമ്മത്തെ നിരന്തരമായി ആക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്നത്, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളായ നമ്മൾ കണ്ണുകളും കാതുകളും സ്വയം കൊട്ടിയടച്ച് അവഗണിച്ചുകൂടാ !!! ഹിന്ദുമതത്തെ ആദരിയ്ക്കുന്ന നമ്മൾ നായർ സമുദായം, ഒരു പ്രതിഷേധ ശബ്ദവും പുറപ്പെടുവിയ്ക്കാതെ മൗനികളായി, കണ്ണും കാതും മൂടി, കൈയ്യുംകെട്ടി നിഷ്ക്രിയരായിരുന്നാൽ, അത് നമ്മുടെ പിതൃത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് തക്കതായിത്തീരും !!! ഒരു അഴുക്കുചാലിന്റെ…
