46. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നോ !!?? | അടിമത്വം കേരളത്തിൽ ഭാഗം 1
സിവിൽ സർവ്വീസസ് പരീക്ഷകളിൽ (UPSC) പങ്കെടുക്കുന്ന വിദ്യാർത്ഥികളും അല്ലാത്തവരും ഭാരതത്തിന്റെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. കളക്ടറുടെ പദവി, ഉന്നത പോലീസ് ഉദ്യോഗസ്ഥ പദവി ഒക്കെ ഫലപ്രദമായി വഹിയ്ക്കണമെങ്കിൽ ഭാരതത്തിന്റെ പാരമ്പര്യങ്ങളെയും സാമൂഹിക ചരിത്രത്തെയും സംബന്ധിച്ച ശരിയായ അറിവുകൾ അനിവാര്യമാണ്. UPSC-പരിക്ഷയ്ക്ക് ഭാരതീയ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിക്കാൻ പൊതുവേ ഉപയോഗിക്കുന്നത് ഇടതുപക്ഷ ചരിത്രകാരനായ ആർ. എസ്. ശർമ്മയുടെ Ancient India എന്ന പുസ്തകമാണ്. താഴെ നല്കിയിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും ഈ പുസ്തകത്തിന് സിവിൽ സർവ്വീസ് …