12. NSS – ഹിന്ദു കോളേജ്  സ്ഥാപിതമായത്  കടുത്ത ക്രിസ്ത്യൻ എതിർപ്പുകളെ മറികടന്ന്  : മന്നം
|

12. NSS – ഹിന്ദു കോളേജ് സ്ഥാപിതമായത് കടുത്ത ക്രിസ്ത്യൻ എതിർപ്പുകളെ മറികടന്ന് : മന്നം

2021-ൽ നടന്ന കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേദിവസം, അതായത്  മെയ് 3-ന് മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയാണ് താഴെക്കൊടുത്തിരിയ്ക്കുന്നത്.  കേരളാ ക്രിസ്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (KCBC),  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ   തെരഞ്ഞെടുപ്പ്  വിജയത്തെ ആശംസിച്ചുകൊണ്ട് ഇറക്കിയ ഒരു  പത്രക്കുറിപ്പാണ് ഇത്. ഈ പത്രക്കുറിപ്പ് വായിയ്ക്കുന്നവർ, പ്രത്യേകിച്ച് ഹിന്ദുക്കൾ, പെട്ടെന്ന് വിചാരിയ്ക്കുക, കത്തോലിയ്ക്കാ സഭാ എക്കാലവും വർഗ്ഗീയതയ്ക്കെതിരെ  നിലകൊണ്ടിരുന്നു എന്നാണ്.  കേരളത്തിൽ ഭൂരിപക്ഷമായിരുന്ന ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിയ്ക്കാനാണ് അവർ ഇത്തരം പത്രക്കുറിപ്പുകൾ ഇറക്കുന്നത്. …

11. മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം !!!!
|

11. മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം !!!!

ആഘോഷങ്ങൾക്കായി സമ്പത്തും സമയവും ധൂർത്തടിച്ചു, സ്വയം നശിയ്ക്കുന്ന നായർ സമുദായം !! മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം ശ്രീ മന്നത്തു പത്മനാഭന്റെ ആത്മകഥാസദൃശമായ ‘എന്റെ ജീവിതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ നിന്നും, അദ്ദേഹം തൃശൂർ പൂരത്തെ വിമർശിയ്ക്കുന്ന ഭാഗം ഇവിടെ ഉദ്ധരിയ്ക്കുന്നു……..  “കൊച്ചിയുടെ പല ഭാഗങ്ങളിലും  കരയോഗങ്ങളും  കുറയൊക്കെ  സ്വത്തുമുണ്ട്.  എന്നാൽ അതാതു ദിക്കിലെ ക്ഷേത്രത്തിലെ  ഉത്സവത്തിനും പൂരത്തിനും വേണ്ടിയെന്നല്ലാതെ  കരയോഗത്തിനു  മറ്റൊരു പ്രവൃത്തിയുണ്ടെന്ന്  അവർ(കൊച്ചിക്കാരും മലബാർകാരും)  ഇന്നും ധരിച്ചിട്ടില്ല.  അതിനോടുകൂടിയെങ്കിലും  കരയിലെ ആളുകൾക്ക്  – വിശേഷിച്ചു പാവങ്ങൾക്ക്…

10. നായർ സർവ്വീസ്  സൊസൈറ്റിയിൽ (NSS-ൽ),  ഇതരസമുദായാംഗങ്ങൾക്ക് അംഗങ്ങളാകുവാൻ സാധിയ്ക്കുമോ !???
|

10. നായർ സർവ്വീസ് സൊസൈറ്റിയിൽ (NSS-ൽ), ഇതരസമുദായാംഗങ്ങൾക്ക് അംഗങ്ങളാകുവാൻ സാധിയ്ക്കുമോ !???

ഇതര ജാതിയിലെ അംഗങ്ങൾക്ക് NSS-ൽ അംഗത്വം നല്കുന്നതിനെക്കുറിച്ച് ……….. ‘എൻ.എസ്. എസ് ‘ (N S S)  എന്നതിന്റെ പൂർണ്ണ നാമം  ‘നായർ സർവ്വീസ് സൊസൈറ്റി’ എന്നത്  സുവിദിതമാണ്.  എൻ. എസ്.എസി-ൽ കരയോഗങ്ങൾക്കും, യൂണിയനുകൾക്കും, സ്ഥാപനങ്ങൾക്കും, ഇവയെക്കൂടാതെ വ്യക്തികൾക്കും  അംഗത്വമെടുക്കാം. അതിന്  Rs. 100/-  സർവ്വീസ് സൊസൈറ്റിയുടെ പേരിൽ അടയ്ക്കേണ്ടതാകുന്നു.   നൂറ് രൂപ എന്നുള്ള ഈ അംഗത്വ വരിസംഖ്യ നിശ്ചയിച്ചത്  1958-ൽ നടപ്പാക്കിയ അഞ്ചാം എൻ.എസ്. എസ്  ഭരണഘടനാ  ഭേഗഗതിയിലൂടെയാണ്.  ഉപവകുപ്പ്  No. 8 പ്രകാരം. അതും…

09. മന്നത്ത് പത്മനാഭന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ അഞ്ചാം ഭരണഘടനാ ഭേദഗതികൾ !!!

09. മന്നത്ത് പത്മനാഭന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ അഞ്ചാം ഭരണഘടനാ ഭേദഗതികൾ !!!

തമിഴ്നാട്ടിലെ നായർ സംഘടനകളുടെ പുഷ്ടിയിൽ താല്പര്യമുള്ളള സമുദായാംഗങ്ങൾ അവശ്യം അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകൾ !! നായർ സമുദായത്തിന്റെ പേരിൽ  1914-ൽ ബീജാവാപംപൂണ്ട NSS സംഘടനയുടെ നിബന്ധനകളിൽ, അറുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ്, അതായത്   1958- ആം ആണ്ടിൽ  നടത്തിയ ഭേദഗതികൾ ശ്രദ്ധേയങ്ങളാണ് !!! ശ്രീ മന്നത്തു പത്മനാഭന്റെ അറിവോടെയും പങ്കാളിത്തത്തോടെയും ആയിരുന്നു സർവ്വീസ് സൊസൈറ്റിയുടെ നിയമാവലിയിൽ   ഈ  ഭേദഗതികൾ ചെയ്തത്. ഇത് സംഘടന തുടങ്ങിയതിനു ശേഷം, ഭരണഘടനയിൽ  വരുത്തിയ അഞ്ചാം പ്രാവശ്യത്തെ ഭേദഗതിയായിരുന്നു .    “എൻ. എസ്….