20. വധശിക്ഷ എന്ന ഭീഷണിയിലൂടെ, നായർ  സമുദായാംഗങ്ങളുടെ  ക്രിസ്ത്യൻ മതപരിവർത്തനം, തിരുവിതാംകൂറിൽ തടഞ്ഞിരുന്നുവോ !! ?? ദേവസഹായം പിള്ള | ഭാഗം 6
|

20. വധശിക്ഷ എന്ന ഭീഷണിയിലൂടെ, നായർ സമുദായാംഗങ്ങളുടെ ക്രിസ്ത്യൻ മതപരിവർത്തനം, തിരുവിതാംകൂറിൽ തടഞ്ഞിരുന്നുവോ !! ?? ദേവസഹായം പിള്ള | ഭാഗം 6

 ക്രൈസ്തവ മതം സ്വീകരിച്ചതിനാലാണ്  നായർ സമുദായാംഗമായിരുന്ന  ദേവസഹായം പിള്ളയെ  മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന പ്രകാരം വധിച്ചത്   എന്ന്  കത്തോലിക്കാ സഭാ വൃത്തങ്ങളും, സഭയെ പിന്തുണച്ച്  മലയാള മനോരമ പോലുള്ള  മാദ്ധ്യമങ്ങളും പ്രൊപ്പഗാണ്ട (പ്രചാരണം)  തുടർന്ന് പോരുന്നു. താഴെക്കൊടുത്തിരിയ്ക്കുന്ന  മനോരമ വാർത്ത (Nov 10, 2021)  ശ്രദ്ധിയ്ക്കുക. (ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തതും, ചുവന്ന arrow-mark കൊണ്ട് അടയാളപ്പെടുത്തിയതും പ്രത്യേകം ശ്രദ്ധിയ്ക്കുക. ) നായന്മാരെയും അവരുടെ മതത്തെയും നിന്ദിയ്ക്കുന്ന കത്തോലിക്കാ പ്രോപ്പഗാണ്ട  !!! തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും…