Christian Aggression | CMS College Kottayam | Hindu Nairs | Kerala History | Slavery | Social History | അധിനിവേശങ്ങൾ | പുലയൻ
111. CMS College & Falsification of Indian History : Slavery in Travancore Part 4
കേരളത്തിലെ അടിമക്കച്ചവടത്തിൽ ക്രിസ്ത്യാനികളുടെ പങ്ക് കേരളത്തിലെ മനുഷ്യത്വഹീനമായ അടിമക്കച്ചവടങ്ങളിൽ സജീവമായി ഏർപ്പെട്ടരിരുന്നത് ഇവിടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികളും മുഹമ്മദ്ദീയരുമാണ്. അല്ലാതെ ഹിന്ദുക്കളായ സവർണ്ണരല്ല !!! ഇവിടുത്തെ സെറ്റിക്ക് മതസ്ഥരുടെ ക്രൂരതകൾ നിർത്തലാക്കാനാണ് 1811-ൽ അടിമക്കച്ചവടത്തിന് എതിരെ ആദ്യത്തെ രാജവിളംബരം പുറപ്പെടുവിച്ചത്. ഈ രാജവിളംബരത്തിന്റെ പകർപ്പ് തുടർ ഭാഗങ്ങളിൽ (ഭാഗം 5ൽ) നല്കുന്നതാണ്. കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയാർന്ന ഈ കച്ചവടത്തിൽ മുഹമ്മദ്ദീയരുടെ പങ്ക് തെളിയിയ്ക്കുന്ന ചരിത്ര രേഖകളുടെ പകർപ്പുകൾ കഴിഞ്ഞ ഭാഗത്തിൽ (ഭാഗം 3) നല്കിയിരുന്നു. ഇതേപോലെ തന്നെ അടിമക്കച്ചവടത്തിൽ കേരളത്തിലെ…
