22. നങ്ങേലി-മുലക്കര കഥകൾ നായർ സമുദായത്തെ ലക്ഷ്യംവച്ചുള്ളതാണ് !!!  | ചാന്നാർ ലഹള |  ഭാഗം 2
| | | |

22. നങ്ങേലി-മുലക്കര കഥകൾ നായർ സമുദായത്തെ ലക്ഷ്യംവച്ചുള്ളതാണ് !!! | ചാന്നാർ ലഹള | ഭാഗം 2

മാറു മറയ്ക്കൽ സമരത്തെക്കുറിച്ചുള്ള  പൊതുമണ്ഡലത്തിൽ ഉള്ള കപട ആഖ്യാനങ്ങൾ ഇന്ന്  വേരുറച്ചു കഴിഞ്ഞ മട്ടാണ്. ഹിന്ദുമതത്തോടും  അതിന്റെ അവിഭാജ്യഘടകമായ ജാതിയോടും   ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച്  പിന്നാക്കജാതികളിൽ  വെറുപ്പ് സൃഷ്ടിച്ച്,  ക്രമേണ ഇവയോടു രണ്ടും (ഹിന്ദുമതത്തോടും, ജാതിയോടും)  വിദ്വേഷം ആളിക്കത്തിക്കാൻ ഈ  കപട ആഖ്യാനം ഹിന്ദുമതവിരോധികൾ ആയുധമാക്കിയിട്ടുണ്ട്.  കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കപട ആഖ്യാനങ്ങളിലുടെ ലക്ഷ്യമിടുന്നത്  ഹിന്ദുമതം ഉപേക്ഷിയ്ക്കാത്ത,അതിൽ ഉറച്ചു നില്ക്കുന്ന നായർ സമുദായത്തെയാണ്. അതിനാൽ  ഹിന്ദുമത അനുയായികളായ നായർ സമുദായാംഗങ്ങൾ, നായർ സമുദായത്തിനെതിരെയുള്ള ഈ പ്രോപ്പഗാണ്ട അവഗണിക്കുന്നത് …