29. കുരിശുവൽക്കരണമാകാം പക്ഷെ കാവിവൽക്കരണമാകരുത് ! മന്നവും വിദ്യാഭ്യാസത്തിന്റെ കുരിശുവൽക്കരണവും !!!!
ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതിയുടെ കുരിശുവൽക്കരണമാകാം !! പക്ഷെ കാവിവൽക്കരണമാകരുത് !! ഇതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെയും, സംഘടിത ക്രിസ്ത്യാനികളുടേയും, ഇവരെ പിന്തുണയ്ക്കുന്ന ‘കൂട്ടംകുത്തി’കളായ ഹിന്ദുക്കളുടെയും നിലപാട് !!! ഭാരതത്തിൽ കാവിവൽക്കരണമല്ലാതെ കുരിശവൽക്കരണമാണോ വേണ്ടത് !!?? ഈ രാജ്യത്തിന്റെ സംസ്കാരവും, ചരിത്രവും മറന്ന്, ഇവിടുള്ള ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളാണെന്ന് കൂട്ടാക്കാതെ കുരിശുവൽക്കരണം നടത്താൻ ശ്രമിയ്ക്കുന്നവരെ നഖശിഖാന്തം എതിർക്കുകയും, സനാതന ധർമ്മത്തെ കരുതി, നമ്മുടെ ഭാരതീയ സംസ്കാരത്തെ കരുതി, കാവിവൽക്കരണമാണ് ഭാരതത്തിന് ഉത്തമമെന്ന ബോധ്യത്തോടെ ഹിന്ദുക്കൾ…
