33. തീണ്ടലും തൊടീലും സാമൂഹികനന്മ പ്രദാനം ചെയ്ത നാട്ടാചാരങ്ങൾ !! | ഭാഗം 2
അവർണ്ണർ പുലർത്തിയിരുന്ന ജീവിതശൈലി പഠനവിഷയമാക്കിയാൽ, ഭാരതീയ സമൂഹം തീണ്ടലും തൊടീലും നിർബന്ധമായും പാലിക്കേണ്ടി വന്നതിന്റെ കാരണങ്ങളെക്കുറിച്ച് അറിയുവാനാകും. തീണ്ടലും തൊടീലും നിർമ്മാർജ്ജനം ചെയ്യുവാൻ കോൺഗ്രസ്സ് ഉണ്ടാക്കിയ കമ്മറ്റി. തീണ്ടലും തൊടീലും നിർമ്മാർജ്ജനം ചെയ്യുവാൻ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റി ഒരു പ്രത്യേക കമ്മറ്റി രൂപികരിയ്ക്കുകയുണ്ടായി. കമ്മറ്റിയുടെ ഉദ്ദേശ്യങ്ങൾ ഇപ്രകാരമായിരുന്നു. 1929 -ൽ രൂപീകരിച്ച കൊൺഗ്രസ്സ് വർക്കിങ്ങ് സബ്കമ്മിറ്റിയുടെ മുകളിൽ നല്കിയിരിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളിൽ അവസാനത്തെ രണ്ടെണ്ണം പരിശോധിച്ചാൽ, സവർണ്ണ ഹിന്ദുക്കൾ, അവർണ്ണ ഹിന്ദുക്കളെ, പ്രത്യേകിച്ച് അന്ത്യജരെ(ദളിതരെ) മാറ്റിനിർത്തുവാൻ…