religious blindness of nairs -mannam -80

Similar Posts

Leave a Reply

Your email address will not be published. Required fields are marked *

3 Comments

  1. Unnikrishnan K – Face book Comment – Link given below

    അപഗ്രഥനം മാത്രം പോരാ ! അത് കഴിഞ്ഞാൽ കർമ്മോന്മുഖൻ ആകണം !! നായർ എന്ന വംശം

    18000 – വർഷത്തോളം പഴക്കം ഇന്നത്തെ തെളിവുകൾ വെച്ച് അവകാശപ്പെടാൻ കഴിയുന്ന ഒരു സംസ്കാരം
    ലോകത്തിൽ പല സംസ്കാരങ്ങളും മാറ്റത്തിന് വിധേയമായിട്ടുണ്ട് . മാറ്റം സംഭവിച്ചു അസ്തമിച്ചവയും ഉണ്ട്. നായർ സംസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരേ സമയം ക്ഷാത്രത്വവും , രക്ഷാപുരുഷ ധര്മങ്ങളും, കാർഷിക വൃത്തിയും (ചെയ്തും ചെയ്യിച്ചും ) , പ്രത്യേക ആചാര ആഹാര ജീവിത പ്രാർത്ഥനാ സമ്പ്രദായങ്ങളും ഭാഷയും , മാതൃദായ ക്രമത്തിൽ ഉണ്ടായിരുന്ന തറവാട് കേന്ദ്രീകൃതമായ മരുമക്കത്തായവും , സ്ത്രീ സംരക്ഷണവും, മരുമക്കത്തായവും , സ്ത്രീസംരക്ഷണവും , പിതൃ-പരദേവത ആരാധനയും, സർപ്പക്കാവ് / സർപ്പാരാധന , കളരി പയറ്റ് സമ്പ്രദായങ്ങളും മറ്റുമാണ്.
    അവയാണ് നായർ സംസ്കാരത്തെ വേറിട്ട് നിർത്തിയത്. . വേദ ഭാഷ ഉപയോഗിച്ചാൽ വര്ണാശ്രമ ധർമത്തിൽ വന്ന വ്യതിയാനം ആണ് പല അപചയങ്ങല്കും കാരണം. ശെരിയായ അർത്ഥത്തിൽ കാണണം . കർമ്മ ഗുണ ദോഷങ്ങൾ അനുസരിച്ചു വന്ന വർണാശ്രമം
    ഇന്ത്യയിൽ അങ്ങനെ സംഭവിച്ചത് – കേരളത്തിൽ മാത്രമോ , നായർ സംസ്കാരത്തിൽ മാത്രമോ അല്ല. അങ്ങനെ ആണല്ലോ നമ്മൾ വിദേശ ആധിപത്യത്തിന് കീഴിൽ ആയതു. അത് കാലത്തിന്റെ കോലം . ഇനിയും പലതും ഉണ്ടാകും.
    പിന്നെ – എന്റെ സംസ്കാരം പാവനവും , മറ്റുള്ളത് മോശവും ആണെന്ന് പറഞ്ഞു പ്രചരിപ്പിച്ചു നടന്നവർ അന്നും ഉണ്ട് , ഇന്നും ഉണ്ട്, നാളെയും ഉണ്ടാകും. അവർ ജനിപ്പിക്കുന്ന , ജനിപ്പിക്കാൻ ശ്രേമിക്കുന്ന അപകർഷതാ ബോധത്തിൽ വീഴാതെ നമുക്കുള്ള സാംസ്കാരിക പൈതൃകത്തെ അറിയാനും സ്നേഹിക്കാനും അതിൽ അഭിമാനം കൊള്ളാനും പഠിക്കുക . ആർക്കും എതിരാകാതെ! .
    അത് തന്നെ ആണ് ‘പാവന പ്രതിജ്ഞയിലൂടെ ‘ മന്നത്തു ആചാര്യൻ പഠിപ്പിച്ചതും .
    അപകർഷതാ ബോധം ഉളവാക്കാൻ ശ്രേമിക്കുന്നവനെ നേരിടാൻ – കുറിക്കു കൊള്ളുന്ന – മറു ചോദ്യങ്ങൾ അക്ഷോഭ്യരായി ചോദിക്കാൻ പഠിക്കണം. — കാലു നീട്ടിയിരുന്നു അഭിമാനിക്കാനല്ല, — മറിച്ചു, പൈതൃക ശ്രേയസ്സുകൾ – അവയിൽ നിന്നും പ്രചോദനം കൊണ്ട് കൂടുതൽ അഭിമാനകരമായ ശ്രേയസ്‌കൾ ഉണ്ടാകാൻ വേണ്ടി .

    മാറിയ മാറുന്ന ലോകത്തിൽ നായർ സമുദായം അവരുടെ പഴയ മൂല്യങ്ങൾ മനസ്സിലാക്കി പുതിയ രീതിയിൽ ജീവിക്കണം . എന്തൊക്കെ
    ആണ് നായർ ഗുണങ്ങൾ / മൂല്യങ്ങൾ :

    • സാഹസികത്വം
    • ത്യാഗപൂർണമായ മനസ്സ്
    • ജ്ഞാനം ആർജിക്കൽ, ഉപയോഗിക്കൽ , പകർന്നു കൊടുക്കൽ
    • രക്ഷാപുരുഷത്വം (നാം ജീവിക്കുന്ന സമൂഹത്തിൽ ക്രിയാത്‌മകമായി / സ്വാർത്ഥത ഇല്ലാതെ ഇടപെട്ടു , സാമൂഹ്യ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കുക ).
    • സ്ത്രീകളെ ബഹുമാനിക്കുക .
    • പ്രകൃതിയെ സംരക്ഷിക്കുക

    അല്പം ദോഷങ്ങളും ഉണ്ട് :

    • അതിരു വിട്ട വിശാല മനസ്കത
    • സന്ധികൾ ചെയ്യാൻ / അല്പം വിട്ടു കൊടുക്കാനുള്ള വിമുഖത
    • അന്ധമായ ആധ്യാല്മിക ജ്വരം
    • ആവേശം – കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കണം
    • ധനചിന്ത / പണം ഉണ്ടാക്കുന്നത് ഒക്കെ അല്പം കുറച്ചിലാണോ എന്നൊരു തോന്നൽ !!

    https://www.facebook.com/groups/1029952943704932/user/100000757522284/?__cft__%5B0%5D=AZXUFL86QuHQKRtWM4KX73gdDnMcsQL5BHLTfcocYxiZ8Loc3TEjklqAdo4eEXJn5vslnMlD3rH-R8ApBQ6f1CT4wnGbLXt3FRfJTe6gB5pxbjUiRO5IMR6yt4NF1DQya2zF6XlAYoFqOSdSSQpV2TXJ&__tn__=%2CdR%5D-R

  2. Predeep S V Nair – Commented in FB

    Very interesting article. Well written. congratulations to you for the pain undertaken and compilation of data for future reference.

  3. Ranjith Raman commented in FB Group ‘Nair Society’

    മലയാള ദേശത്തിൽ ഇനിയും ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന ഓരോ സനാതനധർമ്മിയും അതിലുപരി ഓരോ വ്യക്തിയും അവശ്യം വായിച്ചിരിയ്ക്കേണ്ട, ഷെയർ ചെയ്യേണ്ട ലേഖനം.