106. CMS College & Falsification of Kerala History : Breast Cloth – Part 4
Persecution of Nair Caste in Kerala “The surest way of destroying a people is to obliterate their understanding of their own history.” George Orwell Quote മലയാളമണ്ണ് അഥവാ കേരളം നമ്മൾ നായർ ജാതിയുടെ സാംസ്കാരിക ഭൂമിയാണ്. (cultural land). നമ്മുടെ പൂർവ്വികർ കേരളത്തിലെ ഭരണഉപരിവർഗ്ഗവുമായിരുന്നു (part of ruling class). തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, കോഴിക്കോടിന്റെയും മറ്റ് ചെറുനാട്ടുരാജ്യങ്ങളുടെയും യോദ്ധാക്കളിൽ ഭൂരിപക്ഷവും നായർ ജാതിയിൽ നിന്നുള്ളവരായിരുന്നു. മുഹമ്മദ്ദീയ-ക്രിസ്ത്യൻ മതക്കാരായ…
