114. CMS College & Falsification of Indian History : Slavery in Travancore Part 7
ബ്രിട്ടനിലെ ദാരിദ്ര്യവും, ദരിദ്രരോടുള്ള പെരുമാറ്റവും. ബൈബിൾ വാക്യം : മത്തായി 7:3-4 Quote : “നിങ്ങളുടെ കണ്ണിൽ കോൽ ഇരിക്കുന്നതോർക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതെന്തിന്? സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരനോട് ‘നില്ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാൻ എടുക്കാം’ എന്ന് എങ്ങനെ നീ പറയും?” Unquote. മലയിൽ വച്ചുള്ള പ്രസംഗത്തിൽ, യേശു അവിടെ ഉണ്ടായിരുന്ന ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും ചോദിച്ചതാണ് ഈ ചോദ്യം !! നീചന്മാരയ ക്രിസ്ത്യൻ മിഷനറിമാർ, തങ്ങളുടെ മതഗ്രന്ഥത്തിലെ ഈ വാചകം പഠിച്ചിട്ടില്ല…
