ബ്രിട്ടനിലെ ദാരിദ്ര്യവും, ദരിദ്രരോടുള്ള പെരുമാറ്റവും.
ബൈബിൾ വാക്യം : മത്തായി 7:3-4
Quote : “നിങ്ങളുടെ കണ്ണിൽ കോൽ ഇരിക്കുന്നതോർക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതെന്തിന്? സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരനോട് ‘നില്ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാൻ എടുക്കാം’ എന്ന് എങ്ങനെ നീ പറയും?” Unquote. മലയിൽ വച്ചുള്ള പ്രസംഗത്തിൽ, യേശു അവിടെ ഉണ്ടായിരുന്ന ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും ചോദിച്ചതാണ് ഈ ചോദ്യം !! നീചന്മാരയ ക്രിസ്ത്യൻ മിഷനറിമാർ, തങ്ങളുടെ മതഗ്രന്ഥത്തിലെ ഈ വാചകം പഠിച്ചിട്ടില്ല എന്നുണ്ടോ !!??
നികൃഷ്ടന്മാരായ CMS മിഷനറിമാർ
സ്വന്തം രാജ്യത്തിലെ പാവങ്ങളെ തിരിഞ്ഞു നോക്കാതെ, അവിടുത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷപെട്ട് കടൽ കടന്ന് കേരളത്തിൽ എത്തിയവരാണ് തെണ്ടിപ്പരിഷകളായ സി.എം. എസ്സ് മിഷനറിമാർ. ബ്രിട്ടനിലുള്ള മിഷനറിമാരുടെ പള്ളി-പാരിഷുകൾക്ക് കീഴിലുള്ള Workhouse-കളിൽ പട്ടിണിപ്പാവങ്ങളെ ബലമായി തടവുകാരാക്കി, അവരെ കൊടിയ പീഢനങ്ങൾക്ക് വിധേയരാക്കിയിരുന്നു. കുട്ടികളെ മാതാപിതാക്കളിൽ നിന്നും പിരിച്ചിരുന്നു. പലപ്പോഴും മാതാവിനെ ഒരു നോക്കു കാണുവാൻ മാസങ്ങളോളം കുട്ടികളെ അനുവദിച്ചിരുന്നില്ല. ഇവരെ തിരിഞ്ഞു നോക്കാതിരുന്നവരാണ്, കേരളത്തിൽ എത്തി, ഇവിടെ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്ന പിന്നാക്ക ജാതികളെക്കുറിച്ച് വേവലാതിപ്പെടുന്നത്. തീർത്തും നികൃഷ്ടമായ മനസ്സുകളുടെ ഉടമകളാണ് ക്രിസ്ത്യൻ മിഷനറിമാർ. ഇവരെ വെള്ളപൂശാൻ ശ്രമിയ്ക്കുന്നവർ മനുഷ്യരാശിയുടെ ശത്രുക്കളാണ്.
ബ്രിട്ടനിലെ പട്ടിണിപ്പാവങ്ങളും കേരളീയ പുലയ സമുദായവും തമ്മിൽ യാതൊരു താരതമ്യവും സാദ്ധ്യമല്ല. പൊതുവെ ഭാരതത്തിലെ വൈവിദ്ധ്യമാർന്ന ജനവിഭാഗങ്ങൾ ബ്രിട്ടനിലെ ഒരേ വർഗ്ഗക്കാരായ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ക്രിസ്ത്യൻമതം ബ്രിട്ടീഷ് ജനതയെയും അവരുടെ പുരോഹിതന്മാരെയും മനുഷ്യത്വമുള്ളവരാക്കിയില്ല. ഈ പ്രസ്താവനയ്ക്ക് ഉദാഹരണമായി നിരവധി നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്നും നമ്മൾക്ക് നിരത്തുവാൻ സാധിക്കും. സ്വന്തം ജനങ്ങളോടുള്ള അവരുടെ പെരുമാറ്റം അതിക്രൂരമായിരുന്നു. ഇതിനെക്കുറിച്ച് വ്യക്തമായും അറിയുവാൻ Victorian Work Houses-നെക്കുറിച്ച് Youtube-ലുള്ള നിരവധി വീഡിയോകളിൽ എതെങ്കിലും ഒന്നു കണ്ടാൽ മതി.
കൂടുതൽ YouTube Video ലിങ്കുകൾ
മുകളിൽ നല്കിയിട്ടുള്ളത് Victorian Workhouses-നെ സംബന്ധിച്ചുള്ള രണ്ട് YouTube വീഡിയോ ലിങ്കുകളാണ്. ബ്രിട്ടീഷ് പ്രേക്ഷകർ വീഡിയോയുടെ comments section-ൽ നല്കിയിരിക്കുന്ന പ്രതികരണങ്ങൾ വായിയ്ക്കാതെ പോകരുത്. ക്രിസ്ത്യൻ മതം കാമ്പില്ലാത്ത ഒരു വ്യാജ മതമാണെന്ന് ബ്രിട്ടീഷ് സാമൂഹ്യ ചരിത്രത്തിൽ നിന്നുതന്നെ നമ്മൾക്ക് മനസ്സിലാക്കാം.
Poor Law Act and Work Houses in Britain
ഇവിടെ നല്കിയിട്ടുള്ള ചിത്രങ്ങൾ ബ്രിട്ടനിലെ പട്ടിണിപ്പാവങ്ങൾ, ക്രിസ്ത്യൻ പള്ളികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന WorkHouse-കളിൽ അനുഭവിച്ച ക്രൂരതകളെക്കുറിച്ചുള്ളതാണ്. ഈ പോസ്റ്ററിനെക്കുറിച്ചുള്ള വിവരണങ്ങളും താഴെ കാണാം. 1837-ൽ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചതാണ് ഈ പോസ്റ്റർ. നീചന്മാരായ ക്രിസ്ത്യൻ മിഷനറിമാർ ഇതെല്ലാം വിസ്മരിച്ചാണ് സനാതന ധർമ്മെ താറടിച്ചുകാണിയ്ക്കാൻ തുനിയുന്നത്.

…. തുടരും
notes for social media….
Those trying to whitewash and glorify the CMS Missionaries, have they got any excuse for them leaving the cruel WorkHouses which needed their immediate care …..???
CMS College, CSI Church and their moral deprivation. Do they qualify to criticize Hindu Customs ?? Their shameless stance exposed…..










