ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിലെ ഹിന്ദുസമൂഹത്തിൽ ഉണ്ടാക്കിയ confusion-നും, കുത്തിത്തിരുപ്പും, mutual distrust-ഉം അതെത്തുടർന്നുള്ള സാമൂഹ്യമായ ഛിദ്രവും ചില്ലറയല്ല. അവരുടെ കുത്സിതപ്രവൃത്തികൾ കേരളത്തിലെ ഹിന്ദുസമൂഹത്തെ തീർത്തും ദുർബലമാക്കി. രാഷ്ട്രീയമായുള്ള ഹിന്ദു ഏകീകരണം സാധ്യമല്ലാത്ത വിധത്തിൽ വിവിധ ജാതികൾക്കിടയിൽ അവർ ആപ്പുകൾ അടിച്ചുകയറ്റി. ഇവർ പാകപ്പെടുത്തിയെടുത്ത നിലങ്ങളിൽ, ഇരുപതാം നൂറ്റാണ്ടിൽ മുളച്ചുവന്ന കളകളാണ് ഹിന്ദുക്കളുടെ ഇടയിലെ കമ്മ്യൂണിസ്റ്റുകൾ.
Population Figures, Diversity of Population & Complex Society of India
‘what was the population diversity of england during the 1800’s’ എന്ന് ഗൂഗിളിൽ തിരയുകയാണെങ്കിൽ നിങ്ങൾക്ക് ലഭിയ്ക്കുന്ന ഉത്തരം ഏകദേശം ഇപ്രകാരമായിരിയ്ക്കും Quote “During the 1800s, England’s population was heavily homogeneous and primarily native-born.” Unquote. By the middle of the century in 1851, the population of England and Wales had doubled to 16.8 million.
ഇനി ഭാരതത്തെക്കുറിച്ച് തിരഞ്ഞാലോ !? ‘what was the population diversity of india during the 1800’s’ എന്നതിന്റെ ഉത്തരം ലഭിച്ചത് ഇപ്രകാരമാണ്. Quote “In 1800, India’s population was roughly 169 million. It was characterized by deep linguistic, religious, and genetic diversity. The society featured highly complex social stratifications alongside diverse indigenous tribes and ethnic communities.” Unquote. ഇന്ത്യയെ സംബന്ധിച്ച് ലഭിയ്ക്കുന്ന ഉത്തരത്തിൽ mischief ഉണ്ട്. തിരിസ്കരിയ്ക്കപ്പെട്ട ആര്യൻ അധിനിവേശ സിദ്ധാന്തം ഈ ഉത്തരങ്ങളുടെ ഭാഗമായിട്ടുണ്ട്. അതിനാൽ ഇന്ത്യാചരിത്രത്തെ സംബന്ധിയ്ക്കുന്ന Google/AI Search Results, we have to take with a pinch of salt.
1800-കളിലെ ഇംഗ്ലണ്ടിലെയും ഭാരതത്തിലെയും ജനസംഖ്യയും ജനവൈവിദ്ധ്യങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഭാരതീയ സമൂഹം എത്രയും സങ്കീർണ്ണമായിരുന്നു എന്ന് വെളിപ്പെടും. വ്യത്യസ്തമായ സ്വഭാവങ്ങളും പെരുമാറ്റങ്ങളുമുള്ള ജനസമൂഹങ്ങൾ (ജാതികൾ) നൂറ്റാണ്ടുകളായി, ചരിത്രാതീത കാലം തൊട്ട് ഭാരതത്തിൽ പരസ്പര സഹകരണത്തോടെയും സമാധാനമായും കഴിഞ്ഞിരുന്നത്, ചിന്തിയ്ക്കുന്നവരിൽ അത്ഭുതത്തെ വിളയിക്കും. സനതാനധർമ്മത്തിന്റെ കരുത്തിൽ ഒന്നു മാത്രമാണ് ഭാരതത്തിൽ സവർണ്ണക്ക് കീഴാള ജനതകളെ പരിപാലിക്കുവാനും, സംരക്ഷിയ്ക്കുവാനും, നാട്ടുനടപ്പുകളിലൂടെ നിയന്ത്രിയ്ക്കാനുമായത്. സനാതനധർമ്മത്തിന്റെ മാർഗ്ഗദർശന നിയമങ്ങളിലൂടെ അതാത് പ്രദേശങ്ങൾക്ക് അനുയോജ്യമായ നാട്ടുനടപ്പുകൾ (customs) ഉരുത്തിരിയുകയും, കീഴാള വർഗ്ഗങ്ങളുടെ കർമ്മങ്ങൾ അഥവാ അദ്ധ്വാനം commonwealth-ന് ഉതകും വിധം channelize ചെയ്യപ്പെടുകയും ചെയ്തു. ഭാരതം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെയും ഒരു കാർഷിക സമൂഹം മാത്രമായിരുന്നു എന്ന കാര്യം നാം മറക്കരുത്. അന്നും, ഇന്നും ഏറ്റവും കൂടുതൽ തൊഴിൽ നല്കുന്നത് കാർഷിക മേഖലയാണ്. കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച തൊഴിലുറപ്പ് പദ്ധതിയായ VB-G RAM G-യെക്കുറിച്ച് ചിന്തിച്ചാൽ ഈ കാര്യം കൂടുതൽ വ്യക്തമാവും. ഇന്നും ആധുനിക സർക്കാറുകൾക്ക് അനായാസം നല്കാനാവുന്നത് കാർഷിക മേഖലയിലെ blue-collar jobs മാത്രമാണ്.
ഇരൂനൂറ് വർഷങ്ങൾക്ക് മുമ്പ് വരെയും ഭാരതത്തിൽ, എന്തിന് ഇംഗ്ലണ്ടിൽ പോലും, upsc, psc, railway board തുടങ്ങിയ സർക്കാർ സേവനത്തിനായുള്ള യോഗ്യത അളക്കുന്ന സർക്കാർ സ്ഥാപനങ്ങളോ, public sector enterprises, കോർപ്പറേറ്റ് sector (eg. tcs, infosys) പോലുള്ള white-collar jobs നല്കുന്ന സ്ഥാപനങ്ങളോ ഇല്ലായിരുന്നു എന്ന് ഓർക്കണം. അന്നുണ്ടായിരുന്നതിൽ ഏറെയും blue-collar jobs മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ ജനലക്ഷങ്ങളെ കാർഷികവൃത്തിയിൽ ഏർപ്പെടുത്തുവാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കീഴാളവർഗ്ഗങ്ങളേയും തീറ്റിപ്പോറ്റേണ്ട ചുമതല, സവർണ്ണക്കായിരുന്നു. ആരെങ്കിലും നേതൃത്വം നല്കാതെയും ഏറ്റെടുക്കാതെയും ഒരു ഉല്പാദനവും, അതിന്റെ വിതരണവും നടക്കില്ല. ഇതെല്ലാം ഏറ്റ് നടത്തിയിരുന്നത് സവർണ്ണരുടെ നേതൃത്വത്തിലായിരുന്നു. ഇതൊന്നും പരിഗണിയ്ക്കാതെ ഭാരതത്തിലെ ജനാധിപത്യം ഇപ്പോൾ ഈ വിഭാഗങ്ങളിൽ പെട്ടവരുടെ പിൻഗാമികളോട് നന്ദികേട് കാട്ടുന്നു.
അധമന്മാരായ ക്രിസ്ത്യൻ മിഷനറിമാർ.
ഭാരതത്തിന്റെ സവിശേഷതകളും സങ്കീർണ്ണതകളും മറച്ചുവച്ചുകൊണ്ടാണ് ക്രിസ്ത്യൻ മിഷനറിമാർ ഭാരതീയ സമൂഹത്തെയും, സനാതനധർമ്മത്തെയും judge ചെയ്യുന്നത്. 1830-കളിലാണ് Charles Dickens Oliver Twist എന്ന നോവൽ എഴുതിയത്. Oliver Twist directly challenged Victorian society by exposing its cruelty toward the poor. സ്വന്തം കണ്ണിലെ കോല് എടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ പുറപ്പെട്ട് (ലൂക്കായുടെ സുവിശേഷം 6:42, മത്തായിയുടെ സുവിശേഷം 7:3-5) ഭാരതത്തിലെത്തിയ മിഷനറി അധമന്മാർ ഹിന്ദു സമൂഹത്തെ അളക്കുവാനും വിലയിരുത്തുവാനും വളർന്നിട്ടില്ല.

വർത്തമാനകാലത്ത് ബ്രിട്ടന്റെ സ്ഥിതി നോക്കുക. അവിടുത്തെ സാമൂഹ്യ അന്തരീക്ഷം ഇന്ന് തീർത്തും കലുഷിതമാണ്. കർമ്മഫലം അനുഭവിച്ചു തന്നെയാകാണം. മുഹമ്മദ്ദീയ അഭയാർത്ഥികൾ ബ്രിട്ടന്റെ സാമൂഹ്യ സ്വസ്ഥത ഇല്ലാതാക്കി. മറിച്ച് ഭാരതത്തിലോ ? മുഹമ്മദ്ദീയരെ എങ്ങിനെ അടക്കണമെന്ന് സനാതനധർമ്മികൾക്ക് അറിയാം. ഇവിടെ ഇസ്ലാം ഇന്നും സനാതന ധർമ്മത്തിന് കീഴ്പ്പെട്ടാണ് നില്ക്കുന്നത്. ഹിന്ദുക്കൾ ജാഗ്രത വെടിയാത്തിടത്തോളം ഇത് ഇപ്രകാരം തുടരും.
‘അടിമ’ എന്ന ശബ്ദത്തിന്റെ അർത്ഥം
ശരിയ്ക്കും അടിമ എന്ന വാക്കിന്റെ അർത്ഥം എന്താണ്. നമുക്ക് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി (മലയാളം നിഘണ്ടു) പരിശോധിയ്ക്കാം.അതിന്റെ പേജ് 68-ലാണ് അടിമ എന്ന ശബ്ദത്തിന്റെയും അനുബന്ധപദങ്ങളുടെയും അർത്ഥം നല്കിയിട്ടുള്ളത്. നിഘണ്ടുവിലെ എല്ലാ അനുബന്ധപദങ്ങളും നല്കിയിട്ടില്ല. പേജ് 69-ലെയും ചില പദങ്ങൾ ഇവിടെ നല്കിയിട്ടുണ്ട്. അടിമ എന്ന ശബ്ദം മലയാളികളുടെ സംസ്കാരവുമായി എത്രകണ്ട് ഇഴുകിച്ചേർന്നിട്ടുണ്ട് എന്ന് അനുബന്ധപദങ്ങളിൽ നിന്നും മനസ്സിലാക്കാം. അടിമൾക്കും അവകാശങ്ങളും ഉടമസ്ഥതയും ഉണ്ടായിരുന്നു എന്ന് അനുബന്ധപദങ്ങളിൽ നിന്നും അറിയാൻ സാധിക്കും. ഈ പദങ്ങൾ കേരളത്തിലെ നാട്ടുനടപ്പുകളെയും (CUSTOMS) സൂചിപ്പിയ്ക്കുന്നുണ്ട്. അടിമ എന്നാൽ ദാസ്യവൃത്തി ചെയ്യുന്നവൻ അല്ലെങ്കിൽ ചെയ്യുന്നവൾ, വേലക്കാരൻ അല്ലെങ്കിൽ വേലക്കാരി, പണിക്കാരൻ അല്ലെങ്കിൽ പണിക്കാരി എന്ന അർത്ഥമേയുള്ളൂ. അടിമ എന്ന മലയാള വാക്ക് ഇംഗ്ലീഷിലെ slave എന്ന വാക്കിന്റെ തതുല്യവാക്കായി ഉപയോഗിയ്ക്കാൻ ആവില്ല.

നിഘണ്ടു നിർവചനങ്ങൾ
അടിമ – [നാ.] 1. ദാസവൃത്തിചെയ്യുന്നവൻ(ൾ), 2. കീഴ്പ്പെട്ടവൻ (ൾ), 3. മറ്റൊരു ശക്തിക്കു കീഴ്പ്പെട്ടവൻ, ദുഃസ്വഭാവങ്ങൾക്കു അടിമയായവൻ (ഉദാ:- മദ്യപാനം, മയക്കുമരുന്ന് ഉപയോഗം), || അടിമകിടത്തുക – [സ.ക്രി.] ശിശുവിനെ ക്ഷേത്രത്തിന്റെ നടയിൽ കിടത്തി ദേവന്റെ അടിമയാണെന്നു സങ്കല്പിച്ച് ഏല്പിക്കുക. || അടിമക്കച്ചവടം – [നാ.] അടിമകളെ വാങ്ങുകയും വില്ക്കുകയും ചെയ്യൽ. || അടിമക്കാശ് – [നാ.] 1. ക്ഷേത്രജീവനക്കാരിൽനിന്നു സർക്കാർ പിരിച്ചിരുന്ന കരം, 2. അടിമകൾക്കുള്ള വില. || അടിമക്കൊടി – [നാ.] സാമന്തഭാവം സൂചിപ്പിക്കുന്ന കൊടി, ആധിപത്യം അംഗീകരിച്ച് അതിനടയാളമായി മേൽക്കോയ്മയിൽനിന്നും സ്വീകരിക്കുന്ന കൊടി. || അടിമത്തം – [നാ.] അടിമയായിരിക്കുന്ന സ്ഥിതി, ദാസ്യം, പൂർണ്ണമായ വിധേയത്വം. || അടിമപ്പണി – [നാ.] അടിമകളുടെ പണി (വേല), കീഴടങ്ങിയവൻ ചെയ്യാനുള്ള തൊഴിൽ. || അടിമപ്പറമ്പ് – [നാ.] അടിമയ്ക്ക് (കരമൊഴിവായോ നാമമാത്രമായ കരത്തിനോ) വിട്ടുകൊടുക്കുന്ന കൃഷിഭൂമി. || അടിമപ്പെടുക – [ക്രി.] കീഴ്പ്പെടുക, വരുതിയിൽ ഉൾപ്പെടുക. || അടിമയാവന – [നാ.] അടിമകൾക്കു കരമൊഴിവായി കൊടുത്തിട്ടുള്ള നിലം, പുരയിടം മുതലായവ. || അടിമയൊറ്റി – [നാ.] ഒരു ഭൂവുടമരീതി, ചെറിയ പ്രതിഫലം പറ്റിക്കൊണ്ട് അടിമയ്ക്ക് ഭൂമി വിട്ടുകൊടുക്കുന്നത്. || അടിമയോല – [നാ. ] അടിമകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന് എഴുതുന്ന പ്രമാണം.|| അടിമവിരുത്തി – [നാ.] അടിമയ്ക്കു വിട്ടുകൊടുക്കുന്ന ഭൂമി.|| അടിമവേല – [നാ.] അടിമകൾ ചെയ്യുന്ന തൊഴിൽ. || അടിമസ്വസ്ഥം – [നാ.] ഒരു ഭൂവുടമസമ്പ്രദായം, അടിമയ്ക്ക് വ്യവസ്ഥകളൊന്നുമില്ലാതെ വിട്ടുകൊടുത്തിരുന്ന ഭൂമി. (Note : നാ- നാമം, സ. ക്രി- സകർമ്മകക്രിയ, ക്രി- ക്രിയ, ആ. ഭാ- ആചാരഭാഷ )

അടിയൻ – [നാ.] 1. (ആ.ഭാ.) ദാസൻ, വിധേയൻ, ആശ്രിതൻ (രാജാവ്, പ്രഭു, ഈശ്വരൻ തുടങ്ങിയവരെ സംബോധന ചെയ്യുമ്പോൾ അവനവനെ കുറിക്കാൻ പ്രയോഗം), 2. ഒരു ഗിരിവർഗ്ഗം. || അടിയാൻ – [നാ.] അടിമക്കാരൻ. അടിയം = അടിയൻ (ഉദാ : അടിയത്തിനു പ്രയാസം) || അടിയായ്മ – [നാ.] ദാസ്യം, ദാസവൃത്തി, അടിമയുടെ സ്ഥിതി. || അടിയാർ – [നാ.] 1. അടിമകൾ, 2. അടിവണങ്ങുന്നവർ 3. താണജാതിക്കാരുടെ ഭാര്യ, 4. താണജാതിക്കാർ. || അടിയാൾ നാ. 1. (സ്ത്രീ) ദാസി, വേലക്കാരി, അടിമസ്ത്രീ, 2. (പു) അടിയാൻ നോക്കുക.

മുകളിൽ നല്കിയിരിക്കുന്ന പദ അർത്ഥങ്ങളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം അടിമകൾ എന്നാൽ പുലയ ജാതിയെന്നോ, മറ്റ് കീഴാള ജാതിയെന്നോ അർത്ഥം വരുന്നില്ല. അടിമ എന്നാൽ ദാസ്യ വൃത്തി ചെയ്യുന്നവൻ അഥവാ വേലക്കാരൻ എന്ന അർത്ഥം മാത്രമാണ് ഉള്ളത്. ഇത് SLAVERY- അതായത് ബൈബിളിലും ഖുറാനിലും കാണുന്ന പോലുള്ള, യുറോപ്പിലെ ക്രിസ്ത്യാനി വെള്ളക്കാരനും, അറബി ദേശത്തിലെ മുഹമ്മദ്ദീയ അറബികളും നടത്തിയ ക്രൂരമായ മനുഷ്യക്കച്ചവടം പോലുള്ള ഏർപ്പാടോ വ്യവസ്ഥിയോ അല്ല.

Agricultural Servitude, Agrestic Slavery or Predial Slavery ആയത് എങ്ങിനെ !!????
ഈസ്റ്റ് ഇന്ത്യ കമ്പനി സർക്കാറുകളുടെ ഔദ്യോഗിക രേഖകളിലും എഴുത്തുകുത്തുകളിലും അവർ Agrestic Servitude എന്ന വാക്ക് ഉപയോഗിച്ചതിന്റെ തെളിവുകൾ ഇതോടൊപ്പം നല്കുന്നു. ഭാരതത്തിൽ രണ്ടു തരം ദാസ്യവൃത്തിയെക്കുറിച്ച് (servitude) അവരുടെ റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. Domestic Servitude and Agrestic Servitude. Domestic Servitude അഥവാ domestic servant’s നെ ഉപയോഗിച്ചിരുന്നത് മുഹമ്മദ്ദീയരാണ്. ജാതിയുടെ വേലിക്കെട്ടുകളുണ്ടായിരുന്നതിനാൽ അന്യജാതിയിൽപ്പെട്ടവരെ ജാതിഹിന്ദുക്കൾ വീട്ടുജോലിയ്ക്കായി, പ്രത്യേകിച്ച് വിട്ടിനകത്തെ ജോലിയ്ക്കായി നിയമിച്ചിരുന്നില്ല. ഇന്നും പല ഹിന്ദു കുടുംബംങ്ങളും ഈ പതിവ് തുടരുന്നു.

മുകളിലുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.1841-ലെ കമ്പനി സർക്കാറിന്റെ ഒരു ഔദ്യോഗിക റിപ്പോർട്ടാണ് ഇവിടെ നല്കിയിട്ടുള്ളത്. അതിന്റെ വിഷയം Slavery in India ആണെന്നും കാണാം. (ചുവന്ന ശരമുദ്രയാൽ അടയാളപ്പെടുത്തിയത്.). ഇതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധിയ്ക്കുക. (Magenta color-ൽ highlight ചെയ്തത്). Agrestic Servitude, Agricultural Servitude എന്ന് വ്യക്തമായും ഈ റിപ്പോർട്ടിൽ കാണാം. ഭാരതത്തിലെ കാർഷിക ദാസ്യവൃത്തി പിന്നീട് എങ്ങിനെയാണ് ക്രിസ്ത്യൻ യൂറോപ്പ്യന്മാരും, മുഹമ്മദ്ദീയ അറബികളും ഏർപ്പെട്ടിരുന്ന അതിക്രൂരമായ അടിമത്ത വ്യവസ്ഥിതി ആയിത്തീർന്നത് എന്ന് നമ്മൾ ചിന്തിയ്ക്കേണ്ടതുണ്ട്. ക്രിസ്ത്യാനികളുടെയും മുഹമ്മദ്ദീയരുടെ ക്രൂരമായ പെരുമാറ്റം ഹിന്ദുക്കളിൽ ആരോപിച്ച്, നമ്മളെയും അവരുടെ നുകത്തിൽ കൂട്ടിക്കെട്ടി, ആ താണപടിയിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാനുള്ള പ്രോപ്പഗാണ്ഡയുടെ ഭാഗമാണ് ഈ ആരോപണങ്ങൾ എന്ന് തെളിയുന്നു. ഇതിനെ ചെറുക്കേണ്ടതുണ്ട്.
മനുസ്മൃതിയും ശൂദ്രരും ദാസ്യവൃത്തിയും
മനുസ്മൃതിയിലും രാമായണത്തിലും മഹാഭാരതത്തിലും ദാസ്യവൃത്തിയെക്കുറിച്ച് പറയുന്നുണ്ട്. ശൂദ്രന്മാർക്ക് അനുയോജ്യം ദാസ്യവൃത്തിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ നല്കുന്നത് service industry (സേവനമേഖലയാണ്). സേവനം = സേവകൻ = പരിചാരകൻ = വേലക്കാരൻ = ദാസൻ = ദാസ്യം.
സനാതനധർമ്മം നമ്മൾക്ക് വെളിപ്പെടുത്തിത്തന്ന ഋഷിമാരിലെ തലതൊട്ടപ്പന്മാരായ മനു, വാല്മീകി, വ്യാസൻ തുടങ്ങിയവരെ കവച്ചുവയ്ക്കാൻ ഈ ലോകത്തിൽ ജനിച്ച അല്ലെങ്കിൽ ജനിയ്ക്കാൻ പോകുന്ന ഒരാൾക്കുപോലും ആവില്ല. പിന്നെയല്ലേ ഈ അധമന്മാരായ മിഷനറിമാർ.

നമ്മൾ പല്ലും നഖവും ഉപയോഗിച്ചു പോലും നേരിടേണം
ഭാരതത്തിൽ ഒരു സംസ്കാരം ഉണ്ടാക്കിയതും ഒരു ഭരണവ്യവസ്ഥയ്ക്കു രൂപം നല്കിയതും സവർണ്ണരാണ്. സവർണ്ണർ എന്ന് ഇവിടെ ഉദ്ദേശിയ്ക്കുന്നത് മനു, വാല്മീകി, വ്യാസൻ, വസിഷ്ഠർ, നാരദർ തുടങ്ങിയ ഋഷിമാർ ഉപദേശിച്ച, കർമ്മശാസ്ത്രത്തിലും, പുനർജന്മസിദ്ധാന്തത്തിലും, ചാതുർവർണ്യത്തിലും, ആശ്രമ ധർമ്മത്തിലും വിശ്വാസമുള്ളവർ, അതിൽ പ്രതീക്ഷയുള്ളവർ, അതിൻ പ്രകാരം ജീവിയ്ക്കാൻ ശ്രമിക്കുന്നവർ……. ഈ വിശ്വാസങ്ങളെ ഈ നാട്ടിൽ തടുക്കാനും തകർക്കാനും ആരു ശ്രമിച്ചാലും അതിനെ നമ്മൾ പല്ലും നഖവും ഉപയോഗിച്ചു പോലും എതിർക്കണം.
1841-ലെ റിപ്പോർട്ടിന്റെ പ്രസക്തമായ ബാക്കി ഭാഗവും റിപ്പോർട്ടിന്റെ കവർ പേജും.
മുകളിൽ പരാമർശിച്ച കമ്പനി സർക്കാർ റിപ്പോർട്ടിന്റെ ബാക്കി ഭാഗവും അതിന്റെ കവർ പേജും തെളിവിനായി നല്കുന്നു. റിപ്പോർട്ട് ഒപ്പിട്ടിരിയ്ക്കുന്നത് Auckland എന്നു പേരുള്ള ബ്രിട്ടീഷുകാരനായ കമ്പനി ഉദ്യോഗസ്ഥനാണ്. റിപ്പോർട്ടിന്റെ അവസാനം ഇയാൾ ‘Servitude in India’, ‘Slaves or Bondsmen’, ‘Servile Labourers’, ‘agricultural Bondsmen’ എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുള്ളത് ശ്രദ്ധിയ്ക്കുക. കുരുടൻ ആനയെ കണ്ടതുപോലെയാണ് ഈ റിപ്പോർട്ട് എന്ന് ഇതിൽനിന്നും നമ്മൾക്ക് മനസ്സിലാക്കാം. ആത്യന്തികമായി വിദേശികൾ നമ്മളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പറഞ്ഞതും രേഖപ്പെടുത്തിയതും നമ്മൾ അണുവിട പോലും ആന്തരികവൽക്കരിയ്ക്കരുത്.
അദാനി കമ്പനി ആഫ്രിക്കയിലെ ഒരു രാജ്യത്ത് ഒരു project work ഏറ്റെടുത്ത് അവിടെ പ്രവൃത്തിചെയ്യുമ്പോൾ, അവിടുത്തെ ജനസമൂഹത്തെക്കുറിച്ച് ഇങ്ങിനെയൊരു റിപ്പോർട്ട് എഴുതിയുണ്ടാക്കുന്നത് ആലോചിച്ചുനോക്കിക്കേ. അദാനി കമ്പനിയുടെ ഒപ്പം ഉണ്ടാകാവുന്ന ഹിന്ദു പൂജാരികൾ അവിടുത്തെ ജനങ്ങളെ തരംതാഴ്ത്തി ലേഖനങ്ങൾ എഴുതുന്നതിനെക്കുറിച്ചും കൂടി ചിന്തിയ്ക്കുക.


….. കൂടുതൽ തെളിവുകളുമായി തുടരും
Notes for social media : നീചന്മാരായ ബ്രിട്ടീഷ് കമ്പനി സർക്കാർ ഉദ്യോഗസ്ഥന്മാരും, അവരോടൊപ്പം വന്ന നികൃഷ്ടന്മാരായ ക്രിസ്ത്യൻ മിഷനറിമാരും ഭാരതത്തെ മനസ്സിലാക്കിയത് കുരുടന്മാർ ആനയെ മനസ്സിലാക്കിയതുപോലെയാണ്. അവർ രചിച്ച നമ്മുടെ ചരിത്രം, അവർ നമ്മൾക്കായി ഒരുക്കിയ കെണിയാണ്.
blind men and the elephant
Considering the diversity of India, the upper-castes had managed the country very well. Instead of appreciating and showing gratitude, the democratic govts are persecuting them………
‘അടിമ’ എന്ന വാക്കിന്റെ നിഘണ്ടു അർത്ഥം (Dictionary meaning) ഈ ലേഖനത്തിൽ പരിശോധിക്കുന്നു. അടിമ എന്ന പദത്തിന്റെ അനുബന്ധ പദങ്ങളിൽ നിന്നും കേരളത്തിലുണ്ടായിരുന്ന നാട്ടുനടപ്പുകളെക്കുറിച്ചും (CUSTOMS) അറിയുവാൻ സാധിക്കും.
ചരിത്രാതീത കാലം മുതൽ ഭാരതം സമ്പൽസമൃദ്ധമായ രാഷ്ട്രമായി നിലകൊണ്ടത് ഇവിടുത്തെ സവർണ്ണരുടെ നേതൃത്വത്തിൻ കീഴിലാണ്. ഭാരതത്തിൽ ഇതുവരെയും യൂറോപ്പിലേതുപോലെ രക്തരൂഷിത വിപ്ലവങ്ങൾ ഉണ്ടായിട്ടില്ലെന്നതും മറ്റൊരു വസ്തുതയാണ്. കാരണം കീഴാളന്മാർക്ക് വേണ്ടുന്ന പരിഗണന നല്കിയാണ് നമ്മൾ അവരോടൊപ്പം യത്നിച്ചത്. നമ്മുടെ സമ്പത്ത് കൊള്ളയടിയ്ക്കാനാണ് ബ്രിട്ടീഷുകാരുൾപ്പടെയുള്ള വിദേശികൾ ഇവിടേയ്ക്ക് വന്നത്. അവരോടൊപ്പം വന്നവരാണ് നീചന്മാരായ ക്രിസ്ത്യൻ മിഷനറിമാർ. എന്നിട്ട് ഇവന്മാരുടെ പിൻഗാമികൾ മനുഷ്യത്വത്തെക്കുറിച്ച് നമ്മോട് ‘ഗിരിപ്രഭാഷണം’ നടത്തുന്നു. കേരളത്തിൽ ഇതിനെ ചോദ്യം ചെയ്യാൻ മുന്നിട്ടിറങ്ങേണ്ടത് നായർ സമുദായമാണ്. അവർക്കായുള്ള മൂർച്ചയേറിയ ആയുധമായ ആധികാരികമായ വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. CMS college-ന്റെ ചുമരിൽ സവർണ്ണരെ അധമന്മാരാക്കി ചിത്രികരിച്ചിരിക്കുന്ന് ഓരോ സമുദായാംഗവും വെല്ലുവിളിയായി സ്വീകരിയ്ക്കേണം.
