110. CMS College & Falsification of Indian History : Slavery in Travancore Part 3
നവോത്ഥാനം, സനാതനധർമ്മത്തിന് എതിരെയുള്ള പോർവിളി കേരളത്തിലെ സവർണ്ണർ oppressors ആയിരുന്നു എന്ന നവോത്ഥാന ആഖ്യാനം നിലനിർത്തേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ന്യൂനപക്ഷ മതസ്ഥരുടെയും ആവശ്യമാണ്. കേരളീയ സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യത്തെയും (presence) തുടർന്നങ്ങോട്ടുള്ള നിലനില്പിനേയും ന്യായീകരിയ്ക്കാനാണ് ഇവരെല്ലാം ചേർന്ന് നവോത്ഥാനത്തെ കൊണ്ടാടുന്നത്. ചിന്തിച്ചാൽ കേരളീയ നവോത്ഥാനം സനാതനധർമ്മത്തിന് എതിരെയുള്ള പോർവിളിയാണ്. ദുഷ്ടതയുടെ മുർത്തിമത് രൂപമായ മുഹമ്മദ്ദീയ-ക്രിസ്ത്യൻ വൈദേശിക ശക്തികൾ കാരണമായിട്ടാണ് ഭാരതത്തിലെയും കേരളത്തിലെയും സാമൂഹ്യ വ്യവസ്ഥിതി താറുമാറായതും, ഭാരതം ദരിദ്രമായതും ദുർബലമായതും എന്ന സത്യം മറച്ചു പിടിയ്ക്കാനാണ്…
