കടം അപ’കട’മാണ് !! കടം അടിമത്വത്തിലേക്കുള്ള രാജ പാതയാണ് !! വ്യക്തിയെപ്പോലെ തന്നെ കടമെടുക്കുന്ന രാജ്യത്തേയും കാണേണ്ടതുണ്ട് !!! പണ്ടുണ്ടായിരുന്ന രാജഭരണ വ്യവസ്ഥയുമായിട്ട് താരതമ്യം ചെയ്താൽ, ജനാധിപത്യം എന്ന ദുരഭിമാനം പേറുന്ന ജനങ്ങൾ, കടം മൂലമുള്ള അപകടത്തിൽ നിന്നും രക്ഷപെടാൻ ഒരു സാദ്ധ്യതയുമില്ലാതെ അകപ്പെട്ടിരിക്കുന്നതായി കാണാം !!! ഭരണകർത്താക്കളും, എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളും, ഭരണഘടനകളും, നവോത്ഥാനക്കാരും, പുരോഗമനക്കാരും, വികസനക്കാരും, ആക്ടിവിസ്റ്റുകളും, മനുഷ്യത്വക്കാരും മറ്റും മറ്റും സ്വാതന്ത്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നു !! പക്ഷെ…