09. മന്നത്ത് പത്മനാഭന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ അഞ്ചാം ഭരണഘടനാ ഭേദഗതികൾ !!!
തമിഴ്നാട്ടിലെ നായർ സംഘടനകളുടെ പുഷ്ടിയിൽ താല്പര്യമുള്ളള സമുദായാംഗങ്ങൾ അവശ്യം അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകൾ !! നായർ സമുദായത്തിന്റെ പേരിൽ 1914-ൽ ബീജാവാപംപൂണ്ട NSS സംഘടനയുടെ നിബന്ധനകളിൽ, അറുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ്, അതായത് 1958- ആം ആണ്ടിൽ നടത്തിയ ഭേദഗതികൾ ശ്രദ്ധേയങ്ങളാണ് !!! ശ്രീ മന്നത്തു പത്മനാഭന്റെ അറിവോടെയും പങ്കാളിത്തത്തോടെയും ആയിരുന്നു സർവ്വീസ് സൊസൈറ്റിയുടെ നിയമാവലിയിൽ ഈ ഭേദഗതികൾ ചെയ്തത്. ഇത് സംഘടന തുടങ്ങിയതിനു ശേഷം, ഭരണഘടനയിൽ വരുത്തിയ അഞ്ചാം പ്രാവശ്യത്തെ ഭേദഗതിയായിരുന്നു . “എൻ. എസ്….
