സമസ്ത നായർ സമാജത്തിലെ ഭിന്നതയും പിളർപ്പും
അതിനെക്കുറിച്ചുള്ള പത്രവാർത്ത ഇവിടെ നല്കുന്നു……
നായർ ജാതിയുടെ സ്വാഭാവികമായ ഐക്യരാഹിത്യത്തിന് കാരണമായ രണ്ട് സംഗതികളെ ഇവിടെ പ്രദിപാദിയ്ക്കുന്നു !!!
(1) നായർ ജാതിയുടെ മൂലം (origin), വിവിധ ഗോത്രങ്ങളാണ് !!! സ്വാഭാവികമായും വിഭാഗീയത ഉളവാക്കുന്ന ഗോത്രസ്വഭാവം (clan and tribal behaviour) സമുദായാംഗങ്ങൾ പ്രകടിപ്പിയ്ക്കും !!!
(2) നായർ ജാതി അംഗങ്ങൾ ഹിന്ദു മത വിശ്വാസികളാണ് !!! ഹിന്ദുമത ആദ്ധ്യാത്മികതയുടെ സവിശേഷത എന്തെന്നാൽ അത് വ്യക്തിനിഷ്ഠമാണ് !! അതിനാൽ നായർ സമുദായാംഗങ്ങളുടെ മത-ആദ്ധ്യാത്മികത വ്യക്തിനിഷ്ഠമാണ് !!! സമൂഹനിഷ്ഠമല്ല !!! അതായത് സാമൂഹ്യപരമല്ല (Not socially oriented) എന്ന് സാരം !!
ഈ രണ്ട് കാരണങ്ങൾ നായർ ജാതി അംഗങ്ങളുടെ ഒത്തുചേരലിനും തുടർന്നുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കും വിഘാതമാണ് !!!
സമുദായത്തിന്റെ ഈ സവിശേഷതകളെ പരിഗണിച്ചുകൊണ്ട് , ഇതിന് അതീതമായി സമുദായ ഐക്യം എങ്ങിനെ സാദ്ധ്യമാക്കാം എന്നതാകട്ടെ സമുദായാംഗങ്ങളുടെ ചിന്തയും ലക്ഷ്യവും .