ഹിന്ദുക്കളെ, പ്രത്യേകിച്ച് നായന്മാരെ സംബന്ധിയ്ക്കുന്ന ഒരു ധാർമ്മിക പ്രശ്നം ഉണ്ട് !!! മതപരിവർത്തനത്തിലൂടെ ഹിന്ദുമതം ഉന്മൂലനം ചെയ്യുവാനായി, വടക്കേ ഇൻഡ്യയിൽ ആളും അർത്ഥവും ചെലുത്തുന്ന കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തോടും സഭയോടും ഉള്ള നമ്മുടെ സമീപനം എന്തായിരിയ്ക്കണം !!?? നമ്മുടെ താല്പര്യങ്ങൾ ഹിന്ദുമതത്തോടും, അത് പിന്തുടരുന്ന വടക്കേ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ഉള്ള ഹിന്ദുക്കളോടും ബന്ധപ്പെട്ടുകിടക്കുന്നതിനാൽ, ഹിന്ദു ഉന്മൂലനത്തിന് ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്ന ക്രിസ്ത്യൻ സഭയെയും സമുദായത്തെയും ഈ നികൃഷ്ട ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിയ്ക്കുവാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ !!?? ഇതിലേയ്ക്കായുള്ള ഏതെങ്കിലും ശ്രമങ്ങളിൽ സമുദായമോ , സമുദായത്തിന്റെ പേരിലുള്ള സംഘടനകളോ ഇതുവരെയും ഏർപ്പെട്ടിട്ടുണ്ടോ !!?? താരതമ്യേന നമ്മുടെ അനുഭാവം ആരോടായിരിയ്ക്കണം !!?? ഹിന്ദു സമൂഹത്തോടോ, അതോ നമ്മളുൾപ്പടെയുള്ള ഹിന്ദുക്കളെ, മുച്ചൂടും നശിപ്പിയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്ന വൈദേശിക പ്രത്യയശാസ്ത്രങ്ങൾക്ക് അടിമകളായവരോടോ !!?? വടക്കേ ഇന്ത്യയിലെയും തെക്കെ ഇന്ത്യയിലെയും ഹിന്ദുക്കൾക്കു എതിരെ,അവരുടെ ജീവിത വീക്ഷണങ്ങൾക്ക് എതിരെ,അവരുടെ ജീവിതശൈലിയ്ക്ക് എതിരെ, അവരുടെ മനഃസാക്ഷിയ്ക്കു എതിരെ, പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിലെ ക്രിസ്ത്യൻ സമൂഹം നടത്തുന്ന മത -സാംസ്കാരിക ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിച്ച്, നമ്മൾ കൈയ്യും കെട്ടി മൗനം പാലിച്ചിരിയ്ക്കണമോ !!?? നമ്മുടെ ആചാര്യൻ ഈ ക്രിസ്ത്യൻ ഹിംസകൾക്കെതിരെ ശബ്ദമുയർത്തി പ്രതികരിച്ചിട്ടുണ്ട് എന്ന് വസ്തുത നമ്മൾ മറക്കുവാൻ പാടുണ്ടോ !!?? ഈ ചോദ്യങ്ങൾ നായർ സമുദായാംഗങ്ങൾ സ്വയം ചോദിച്ച്, മനഃസാക്ഷി പണയം വയ്ക്കാതെ ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട് !!! ഉത്തരങ്ങൾ എന്തതന്നെയായാലും മന്നത്താചാര്യൻ ക്രിസ്ത്യൻ ഹിംസകൾക്കെതിരെ പ്രതികരിച്ചതിൽ നിന്നും ഒരു പ്രതികരണം ഇവിടെക്കൊടുക്കുന്നു.
മന്നവും നിയോഗി കമ്മിറ്റി റിപ്പോർട്ടും
Quote Mannam …. “നായന്മാർ പരിഷ്കൃത സമ്പ്രദായപ്രകാരം യോഗം കൂടിയും പ്രസംഗിച്ചും പരിചയിച്ചിട്ടുള്ളവർ അല്ലാത്തതുകൊണ്ട് അവരെ ഒരു പോതുസ്ഥലത്ത് ഇന്നത്തെപ്പോലെ ഒരുമിച്ചു വിളിച്ചുകൂട്ടാൻ വളരെ പ്രയാസമായിരുന്നു. അതുകൊണ്ട് നായന്മാർ ഒരുമിച്ചുകൂടുന്ന ഉത്സവസ്ഥലങ്ങളിൽ പ്രസരിപ്പുള്ള അപൂർവ്വം ചില നായർ യുവാക്കന്മാർ ചെന്ന് ആൽത്തറമേൽ കേറിനിന്ന് പ്രസംഗിക്കുമായിരുന്നു. അതു മിക്കവാറും ക്രിസ്ത്യാനികളുടെ മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ളതായിരുന്നു. അന്ന് ക്രിസ്ത്യാനികൾ ഇന്നത്തെപ്പോലെ സംഖ്യാബലത്തിലൊ പ്രാബല്യത്തിലൊ ഗണനീയന്മാരല്ലാതിരുന്നതിനാൽ മതപരിവർത്തനപ്രചാരണ പ്രസംഗങ്ങൾ അപൂർവ്വം ഉത്സവസ്ഥലങ്ങളിൽ മാത്രം ചെയ്യാനേ ധൈര്യപ്പെട്ടുള്ളൂ. അവരുടെ തമ്പേറും റബേക്കയുമായുള്ള ഉപദേശിപ്രസംഗം ആരെയും ആകർഷിക്കത്തക്കതല്ലെങ്കിലും ഹിന്ദുക്കൾക്ക് ദുസ്സഹത ഉണ്ടാക്കുന്നതായിരുന്നു. ഒന്നിനെപ്പറ്റിയും പറയത്തക്ക പാണ്ഡിത്യമൊ വിവരമൊ ഇല്ലാത്ത ഉപദേശിമാരുടെ വയറുപിഴപ്പൻ പ്രസംഗം ഇന്നു ആരും കാര്യമായി കരുതിയില്ലെങ്കിലും അക്ഷരശൂന്യന്മാരും മൃഗതുല്യന്മാരുമായി തീണ്ടൽനിമിത്തം ദൂരതഃ പരിവർജ്ജിക്കപ്പെട്ടിരുന്ന ഹിന്ദുസമുദായത്തിലെ അടിത്തട്ടിൽ ഉടമസ്ഥരില്ലാതെ കിടന്ന പുലയർ പറയർ ആദിയായ ബഹുലക്ഷം ആളുകളെ മറ്റൊരു സമുദായമാക്കിത്തീർക്കാൻ പര്യാപ്തമായിരുന്നു. ഉയർന്ന ഹിന്ദുക്കൾ അതു മനസ്സിലാക്കിയിരുന്നില്ല. (page 149) അവരുടെ വൃത്തിഹീനമായ മാടങ്ങളിലും കാട്ടിൻനടുവിലും ചെന്ന് രഹസ്യമായി നടത്തിയ ഹിന്ദുമത വിദ്വേഷപ്രചരണവും ക്രിസ്തുമത മഹത്വസ്ഥാപനവും ഹിന്ദുക്കളുടെ നാരായവേരു പറിക്കുന്നതാണെന്നറിയാൻ ഉടമസ്ഥരില്ലാത്ത ഹിന്ദുക്കൾക്കാരാണുള്ളത്. അവരുടെ പ്രചരണത്തിന്റെ ഫലമായി വേഷംമാറി പുറത്തേക്കുവന്നവരാണ് ഇന്നത്തെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും. വിഗ്രഹാരാധന ചെയ്യുന്ന അവർ ഹിന്ദുക്കളുടെ വിഗ്രഹാരാധനയെ അധിക്ഷേപിക്കയും, നമ്മുടെ അവതാര പുരുഷന്മാരെ അപമാനിക്കയും ചെയ്യുന്ന ഉപദേശിമാരുടെ ഉത്സവപ്രസംഗം ആണ്ടിലൊരിക്കൽ നടക്കുന്നതേയുള്ളു എന്നും അതുകൊണ്ട് ദോഷമൊന്നും വരാനില്ലെന്നും നാം വിശ്വസിച്ചുകൊണ്ട് അടങ്ങിയിരുന്നു. ക്രിസ്ത്യാനികളുടെ വിദ്യാശാലാസ്ഥാപനത്തിന്റേയും ദീനശുശ്രൂഷയുടേയും മറ്റും അടിയിൽ മതപരിവർത്തനമാണ് ഒളിച്ചുകിടക്കുന്നതെന്ന് ഹിന്ദുക്കളും മറ്റാരും അന്നത്ര ധരിച്ചിരുന്നില്ല. ഉപദേശിമാരുടെ വെറുപ്പുണ്ടാക്കുന്ന പ്രസംഗം നിഷ്പ്രയോജനം എന്നു കരുതി അവഗണിക്കപ്പെടുകമാത്രം ചെയ്തു. (പേജുകൾ 148, 149 – എന്റെ ജീവിതസ്മരണൾ , മന്നത്തു പത്മനാഭൻ )
ഉപദേശിമാരുടെ ഹിന്ദുമതവിദ്വേഷപ്രസംഗം കേട്ട് ദുസ്സഹനായി യുക്തിവാദികളിൽ അഗ്രഗണ്യനായ ചട്ടമ്പിസ്വാമികൾ ‘ ക്രിസ്തുമതഖണ്ഡനം’ എന്നൊരു വിശിഷ്ടഗ്രന്ഥം എഴുതി പ്രസിദ്ധീകരിക്കേണ്ടിവന്നിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി കരുവാ കൃഷ്ണൻ ആശാൻ എന്നൊരു ഈഴവ പ്രമാണിയും പല പ്രസംഗങ്ങൾ ചെയ്തിട്ടുമുണ്ട്. അവരുടെ പ്രസംഗങ്ങൾ ഉപദേശിമാരെ ഓടിക്കത്തക്കതായിരുന്നു. ഈ വസ്തുത പറയുന്നത് ഇന്നുള്ള ക്രിസ്ത്യാനികൾക്ക് ഹിതമുള്ളതായിരിക്കയില്ല. വടക്കേ ഇൻഡ്യയിൽ ക്രിസ്ത്യൻ മിഷനറിമാർ കൂട്ടത്തോടെ ചെന്ന്, വിദ്യാശാലാസ്ഥാപനവും ദീനശുശ്രൂഷയും ഉൾപ്പെടെയുള്ള ശ്രമം കൊണ്ട് മതപരിവർത്തനം ചെയ്യുന്നു എന്ന് ഈയിടെ പരാതി ഉണ്ടായപ്പോൾ, അവിടുത്തെ ഗവണ്മെന്റ് അന്വേഷണത്തിന് ഒരു കമ്മറ്റിയെ നിയമിച്ചു. ഒരു ക്രിസ്ത്യാനി ഉൾപ്പെടെ ഐക്യകണ്ഠ്യേന പാസ്സാക്കി സമർപ്പിച്ച നിയോഗീ റിപ്പോർട്ടിൽ അവിടുത്തെ മതപരിവർത്തനശ്രമത്തേയും പാഠശാലകളും ആതുരശാലകളും മുഖാന്തിരമുള്ള ദുർവ്യാപാരങ്ങളെയുംപറ്റി തെളിവിനെ അടിസ്ഥാനമാക്കി ചിലതെല്ലാം എഴുതിയിരുന്നു. ഈ അടുത്തകാലത്തുണ്ടായ ഭൂകമ്പം ആ നേരു പറഞ്ഞതിനായിരുന്നു. ആർച്ചുബിഷപ്പന്മാരുടേയും ബിഷപ്പന്മാരുടേയും പാതിരിമാരുടേയും കന്യാസ്ത്രീകളുടേയും അൽമേനിമാരുടേയും ഒരേ സ്വരത്തിൽ ഉണ്ടായ ആക്രമണംകൊണ്ടു നമ്മെ ശ്വാസം മുട്ടിച്ച കാര്യം ഹിന്ദുവായാലും മറക്കാൻ കാലമായിട്ടില്ലല്ലോ. അതു സംബന്ധിച്ച് വടക്കേ ഇൻഡ്യയിലെക്കാൾ ശബ്ദം മുഴങ്ങിയത് കേരളത്തിലാണ്. ഇന്ത്യൻ ക്രിസ്ത്യാനികളിൽ പകുതിയിലധികം ഇവിടെ ആയതുകൊണ്ട് മുഴക്കം കൂട്ടാനുള്ള സൗകര്യം ഇവിടെത്തന്നെയാണ്. അവരാരും വസ്തുത അന്വേഷിച്ചറിഞ്ഞവരല്ല. അവരുടെ മതപ്രചരണത്തിനു ബാധകമാകുന്ന കാര്യമായതുകൊണ്ട് നേരന്വേഷിക്കേണ്ട ആവശ്യമില്ല. നിയോഗിയെ കൊല്ലാതെ വിട്ടത് അദ്ദേഹത്തിന്റെ ആയുസ്സിന്റെ വലുപ്പംകൊണ്ടാണ്. ഞാൻ ക്രിസ്ത്യാനികളുടെ മതാഭിമാനത്തെ മാനിക്കുന്നു. അവരുടെ മതപ്രചരണരംഗത്ത് സത്യാന്വേഷണത്തിനു സ്ഥാനമില്ലെന്നു ബിഷപ്പന്മാരും മറ്റും പുതതായി നിശ്ചയിച്ചതല്ല. അതുകൊണ്ട് അവരുടെ കോലാഹലങ്ങളെ ക്ഷമാപൂർവ്വം നോക്കിയിരിക്കുന്നതിൽ തെറ്റില്ലെന്നാണ് മറ്റു ഹിന്ദുവിനെപ്പോലെ എന്റെയും അഭിപ്രായം. (പോജുകൾ 149, 150, എന്റെ ജീവിതസ്മരണകൾ, മന്നത്തു പത്മനാഭൻ )
എന്നാൽ നിയോഗി റിപ്പോർട്ട് എന്താണെന്ന് അന്വേഷിക്കപോലും ചെയ്യാതെ, ക്രിസ്ത്യാനികളുടെ ആയുധമായിത്തീർന്ന് റിപ്പോർട്ടിനെ എതിർക്കാൻ തയ്യാറായ ഹിന്ദുപ്രമാണികളെപ്പറ്റി വ്യസനിക്കാതെ നിവൃത്തിയില്ല. ചെയ്യുന്ന പ്രവൃത്തികളുടെ ഫലമെന്തന്നറിയാതെ മതകാര്യത്തിനായാലും രാജ്യകാര്യത്തിനായാലും അന്യന്മാരുടെ ആയുധമായി നിന്നുകൊണ്ട് ആത്മഹത്യാപരമായി പ്രവർത്തിക്കുന്നവരെ ഹിന്ദുസമുദായത്തിലെപ്പോലെ മറ്റൊരു സമുദായത്തിലും കാണുകയില്ല. ശത്രുമിത്രഭേദം കൂടാതെ ‘ലോകാസമസ്താഃ സുഖിനോഭവന്തു’ എന്നു പ്രാർത്ഥിക്കാൻ പഠിപ്പിച്ചിട്ടുള്ള ഹിന്ദുമതം വിശ്വസിക്കുന്ന ഒരുവനാണ് ഞാനും. അതുകൊണ്ട് ആ തരം ഹിന്ദുവിനെപ്പറ്റി എത്രത്തോളം കുറ്റം പറയാമെന്ന് നിശ്ചയമില്ല. ഏതായാലും ബീഹാറിൽ നടന്ന കാര്യത്തിന് ഇൻഡ്യയിലെ ക്രിസ്ത്യാനി അനാവശ്യമായി ഒന്നായിനിന്ന് കൂട്ടമിട്ട് ശബ്ദം ഉയർത്തിയപ്പോൾ മതവിദ്വേഷത്തിനുവേണ്ടി അല്ലാതെതന്നെ സത്യപ്രസ്താവനയ്ക്കുവേണ്ടി എങ്കിലും ഹിന്ദുക്കൾ ഒന്നായി നിന്ന് വസ്തുത തുറന്നു പറയേണ്ടതായിരുന്നു. അതു ചെയ്തില്ലെന്നു മാത്രമല്ല, സത്യം പറഞ്ഞ യേശുക്രിസ്തുവിനെ കുരിശിൽ തറച്ച കൂട്ടരുടെ പിൻഗാമികൾക്കു പിന്തുണ നിന്നുകൊണ്ട്, നീതിമാനും സത്യസന്ധനുമായ നിയോഗിയെ കൊല്ലാക്കൊലചെയ്യുകകൂടി ചെയ്തു. അത് അക്ഷന്തവ്യമാണെന്നു പറയാതിരിക്കാൻ എന്തായാലും സാദ്ധ്യമല്ല. അത്തരം ഹിന്ദുക്കളാണ് ഇല്ലാതാകേണ്ടത്. (പേജ 150, എന്റെ ജീവിത സ്മരണകൾ, മന്നത്തു പത്മനാഭൻ )
പ്രസംഗരംഗത്തേയ്ക്ക് നമ്മെ വിളിച്ചുണർത്തി കേറ്റിവിട്ടത് ഉപദേശിമാരാണെന്നും ക്രിസ്ത്യാനികളുടെ പ്രാബല്യം മൂത്തപ്പോൾ ഹൈക്കോർട്ടു ജഡ്ജിയായിരുന്ന ആളിനുപോലും സത്യം പറയാൻ പാടില്ലെന്നുമുള്ള നിലയിൽവരെ നാം ചെന്നെത്തീട്ടുണ്ടെന്നും വായനക്കാരെ മനസ്സിലാക്കാൻ വേണ്ടി ഇവിടെ ഇത്രയും പ്രസ്താവിച്ചതാണ് “. Unquote (ഇവിടെ ഉദ്ധരിച്ചത് ശ്രീ മന്നത്തു പത്മനാഭൻ രചിച്ച എന്റെ ജീവിതസ്മരണകൾ എന്ന ഗ്രന്ഥത്തിൽ നിന്ന് . അദ്ധ്യായം 23 പേജുകൾ 148, 149, 150)
ഇനി നിയോഗി കമ്മീഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിയ്ക്കുന്നു. ഈ റിപ്പോർട്ട് വളരെയധികം പേജുകൾ ഉള്ളതാണ്. ഇന്ന് ഈ റിപ്പോർട്ട് internet-ൽ free-ആയിട്ട് ലഭ്യമാണ്. നെറ്റിൽ പരതിയാൽ ഇതിന്റെ pdf- copy ലഭിയ്ക്കും. ഏതെങ്കിലും കാരണവശാൽ കിട്ടിയില്ലെന്നുണ്ടെങ്കിൽ പേരും, മൊബൈൽ നമ്പരും, ഇ-മെയിൽ id-യും താഴെയുള്ള comment section-ലൂടെ അറിയിയ്ക്കുന്ന പക്ഷം അയച്ചുതരുന്നതാണ്.
Niyogi Commission Report : Excerpts from the same
First the conclusions arrived unanimously by Sri Niyogi and his committee is given. It is to be noted that there was a Christian by name Sri S.K. George in the Committee. The Committee was appointed by the Government of Madhya Pradesh (Congress Govt.) in 14th April 1954, and the final report with the conclusions, circumstances for appointing the committee, methodology of getting the ground level information, and all other particulars relating to how evidence of the harmful Missionary activities were gathered, was submitted two years later on 18th April 1956. It is also to be noted that Mannam had published his autobiography on 27 Dec 1957, almost a year and half later, at the ripe age of 79 years.
വാർദ്ധ്യകത്തിലെത്തിയിട്ടും ആത്മവീര്യം ചോരാതെ, ഹിന്ദു സമൂഹത്തെ പ്രത്യേകിച്ച് നായർ സമുദായത്തെ, വൈദേശിക പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിയ്ക്കാൻ പ്രാപ്തരാക്കുമാറ്, ഭൗതികമായ സ്ഥാപനങ്ങൾക്കു പുറമെ, ആശയപരമായും അമൂല്യമായ സംഭാവനകൾ നല്കിയിട്ടാണ് മന്നത്താചാര്യൻ നമ്മെ വിട്ടുപിരിഞ്ഞത്. ഇവയൊന്നും കാണാതെയും വായിയ്ക്കാതെയും പുനർവായിയ്ക്കാതെയും കഴിച്ചുകൂട്ടി നിഷ്കൃയരായിരിയ്ക്കുന്നത്, അദ്ദേഹത്തിന്റെ സ്മരണയോടും, അതിനേക്കാൾ ഉപരി ഈ രാജ്യത്തോടും അതിന്റെ തനതായ സംസ്കാരത്തോടും ചെയ്യുന്ന നന്ദികേടും, കനത്ത അപരാധവുമായിരിയ്ക്കയും ചെയ്യും.
ക്രിസ്ത്യൻ മത പ്രചാരണത്തിന്റെ, അഥവാ ഏബ്രഹാമിക്ക് (Abrahamic) മത പ്രചാരണങ്ങളുടെ പരിണിത ഫലം !!
വൈദേശിക അബ്രഹാമിക് മതങ്ങളുടെ പ്രത്യേകതകളും, ചരിത്രത്തിൽ അവ മൂലം ഉണ്ടായ കൂട്ടക്കുരുതികളും വിവേചിയ്ക്കാതെ, ഭാരതത്തിന്റെ മതം അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനം പരിഗണിയ്ക്കാതെ, മതേതരത്വം എന്ന വെറും സങ്കല്പത്തിൻ പേരിൽ അവയുടെ അനുയായികൾക്ക്, എന്നിട്ടും ഭാരതത്തിൽ അനുവദിച്ചു കൊടുത്ത മതപ്രചാരണ സ്വാതന്ത്ര്യം, രമ്യതയോ സമാധാനമോ സ്ഥായിയായി സമൂഹത്തിൽ നിലനിർത്തുവാൻ സാദ്ധ്യമല്ലാത്ത അവസ്ഥയിലേയ്ക്കും, കടുത്ത വിഭാഗീയതകളിലേയ്ക്കും, എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടുവാൻ സാദ്ധ്യതയുള്ള സംഘർഷങ്ങളിലേയ്ക്കും, സംഘട്ടനങ്ങളിലേയ്ക്കും, ഹിംസയിലേയ്ക്കും ആണ് നമ്മെ കൊണ്ടെത്തിച്ചിരിയ്ക്കുന്നത് എന്ന് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. മതേതരത്വം എന്ന കപട മൂല്യം ഉയർത്തിപ്പിടിക്കുന്നതിലൂടെ ഫലത്തിൽ, ഹിന്ദുക്കൾ ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുകയാണ് ചെയ്യുന്നത്. മതപ്രചാരണവും, മതംമാറ്റിയ്ക്കലും ഏറ്റവും നീചവും നികൃഷ്ടവുമായ ഒരു ഏർപ്പാടാണെന്ന് നിയോഗി കമ്മീഷൻ റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ മനസ്സിലാക്കാം. ഈ മതപ്രചാരണവും മതംമാറ്റിയ്ക്കലും കീഴ് വിഭാഗങ്ങളുടെ ഇടയിൽ മാത്രമാണ് ഫലവത്തായിട്ടുള്ളത്. അവരെ മാത്രമേ ക്രിസ്ത്യൻ മിഷനറിമാർക്ക് സ്വാധീനിയ്ക്കുവാൻ സാധിച്ചിട്ടുള്ളൂ. ഭാരതത്തിൽ അവർ എണ്ണത്തിൽ ഏറെയുണ്ടുതാനും. തലമുറകളിലൂടെ, നൂറ്റാണ്ടുകളായി അനുവർത്തിച്ചുവന്നിരുന്ന സ്വ-പൈതൃകത്തോട്, അവജ്ഞയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുവാൻ, നുണപ്രചാരണവും ഇരവാദവും നിലവാരം തീരെയില്ലാത്ത atrocity സാഹിത്യവും, പ്രലോഭനങ്ങളും ഭീഷണികളും ഉപയോഗിയ്ക്കുകയും, ഇപ്രകാരം ഇതിന് ഇരയായി കീഴ് പെടുത്തപ്പെട്ടവരെ സ്വ-ജനങ്ങളിൽ നിന്നും, സ്വ-സംസ്കാരത്തിൽ നിന്നും, രാഷ്ട്രത്തിൽ നിന്നു തന്നെയും അടർത്തിമാറ്റുക എന്ന പടി പടിയായ മിഷനറി നീക്കങ്ങൾ,വിഘടനവാദപരമായ പ്രത്യേക രാജ്യ വാദത്തിൽ ചെന്നാണ് അവസാനിയ്ക്കുന്നത്. ഈ കുത്സിതമായ ലക്ഷ്യം നേടുന്നതിനായി നീചമായ ഏതു മാർഗ്ഗവും സ്വീകരിയ്ക്കുവാനും ഈ മത-ദുർവ്യാപാരികൾ തയ്യാറുമാണ്. നിയോഗി കമ്മീഷൻ റിപ്പോർട്ടിൽ ഈ വിഷയം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.
കീഴ് വിഭാങ്ങളിൽ മേൽവിഭാഗങ്ങൾക്കെതിരെ വിദ്വേഷം കുത്തിവച്ച് അവരെ മേൽ വിഭാഗങ്ങളിൽ നിന്നും അകറ്റി, അവരിൽ സ്വ- പൈതൃകത്തോട് അവജ്ഞയും, വെറുപ്പും വിദ്വേഷവും ഉളവാക്കി, അന്നു വരെ നിലനിന്നിരുന്ന നിയമവ്യവസ്ഥകളും കീഴ്വഴക്കങ്ങളും അട്ടിമറിച്ച് അരാജകത്വത്തിനായി മിഷനറികൾ ഭാരതത്തിൽ പാകപ്പെടുത്തിയെടുത്ത മണ്ണിലാണ് ഇന്ന് നക്സലിസവും, കമ്മ്യൂണിസവും തഴച്ചു വളരുവാൻ ശ്രമിയ്ക്കുന്നത്. വടക്കേ ഇൻഡ്യയിലെ tribal areas ആയ Jharkand-ഉം Chattisgarh-ഉം ഒക്കെ ചേർത്ത്, Chota-Nagpur പീഠഭൂമി എന്നറിയപ്പെടുന്ന ഈ പ്രദേശം പാക്കിസ്ഥാനു സമാനമായി ഈസസ്ഥാൻ(യേശുസ്ഥാൻ) എന്ന പേരിൽ ഒരു ആദിവാസിസ്ഥാൻ, ഭാരതത്തിന്റെ ഹൃദയത്തെ കീറിമുറിച്ച് സൃഷ്ടിച്ചെടുക്കുവാൻ 1945-1950 കാലഘട്ടത്തിൽ മിഷനറിമാർ പദ്ധതി ഇട്ടിരുന്നു എന്ന് നിയോഗിക്കമ്മീഷൻ റിപ്പോർട്ടിൽ നിന്നും നമ്മൾക്ക് മനസ്സിലാക്കാം. ഈ ശ്രമങ്ങൾ ബന്ധപ്പെട്ടവർ ഇനിയും ഉപേക്ഷിച്ചിട്ടില്ലാ എന്നുതന്നെയാണ് വർത്തമാനകാല സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാനാവുന്നത്. വടക്കേ ഇന്ത്യൻ സർക്കാറുകൾ കാര്യങ്ങൾ കൈവിട്ടു പോകാതിരിയ്ക്കാനാണ് മതം മാറ്റ നിരോധന നിയമങ്ങൾ പാസ്സാക്കിയത്. വിഘടനവാദികൾ, തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തിന് ഇത്തരം നിയമങ്ങൾ തടസ്സം സൃഷ്ടിക്കുന്നു എന്ന് കണ്ട്, ഇതിനെതിരെ മുറവിളി കൂട്ടുന്നത് നമ്മൾക്ക് കാണാം. ഇക്കഴിഞ്ഞ ഏപ്രിലിൽ(2021) ഝാൻസിയിൽവച്ച് മതം മാറ്റ നിയമം ലംഘിച്ചെന്നുള്ള ഹിന്ദുക്കളുടെ പരാതിയിൽ റയിൽവേപോലീസ് കന്യാസ്ത്രീകളെ ചോദ്യം ചെയ്യുവാൻ അവരുടെ ട്രെയിൽ യാത്ര തടസ്സപ്പെടത്തിയ സംഭവത്തെക്കുറിച്ച് ഉയർത്തിയ മുറവിളി, പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്ത്യൻ സഭ ഉയർത്തിയത് ഉദാഹരണമായിട്ടെടുക്കാം. ഈ മുറവിളികളുടേയും, ഇതിലൂടെ വടക്കേ ഇന്ത്യൻ സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള നെഗറ്റീവ് പബ്ലിസിറ്റികളുടേയും ഉദ്ദേശ്യം ഇത്തരം നിയമങ്ങൾ പിൻവലിപ്പിയ്ക്കുക എന്നതുതന്നെയാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ കേരളത്തിൽ മിഷനറിമാർ ഉഴുതുമറിച്ച മണ്ണിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേട്ടം കൊയ്തത്. തെക്കൻ തിരുവിതാംകൂറിൽ മാത്രം ഒതുങ്ങിനിന്ന മേൽമുണ്ടു(രണ്ടാംമുണ്ട്) തർക്കം, ഒരു പ്രാദേശിക തർക്കം, കേരളത്തിൽ അങ്ങോളമിങ്ങോളം സംഭവിച്ച മാറു മറക്കൽ കലാപമാക്കി പരത്തിയെടുക്കുകയും, അങ്ങിനെ കേരളത്തെ തങ്ങളാണ് ആ ഇരുണ്ട കാലട്ടത്തിൽ നിന്ന് രക്ഷപെടുത്തിയത് എന്ന ദൃഷ്ടാന്തത്തിന് ആ സംഭവത്തെ ആഗോളികമായി പരസ്യപ്പെടുത്തി മിഷനറിമാർ നേട്ടം കൊയ്യുകയും ചെയ്തു. പിന്നീട് ഈ കള്ളക്കഥ കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കുകയും, ഇതിൽനിന്നും അടിസ്ഥാനരഹിതമായ വേറൊരു കള്ളക്കഥയായ നങ്ങേലിക്കഥ മെനഞ്ഞെടുക്കുവാൻ അവർ ഉപയോഗിയ്ക്കുകയും ചെയ്തു. പക്ഷെ കമ്മ്യൂണിസ്റ്റുകൾക്കും അധികകാലം പിടിച്ചുനില്ക്കാനാവില്ലെന്നാണ് 2021- കേരള നിയമസഭാ തിരഞ്ഞെടുപ്പ് സൂചിപ്പിയ്ക്കുന്നത്. കേരള ഗാന്ധിയായിരുന്ന കേളപ്പനും ഇതേക്കുറിച്ച് സൂചനകൾ നല്കിയതാണ്. അത്തരം മുന്നറിയിപ്പുകൾ എല്ലാം തന്നെ, അവ മനസ്സിലാക്കി, ആശയപരമായിട്ടെങ്കിലും ഒരു പ്രതിരോധം തീർക്കുവാൻ ഹിന്ദുസമുഹത്തിനും പ്രത്യേകിച്ച് നായർ സമുദായത്തിനും കഴിഞ്ഞിട്ടുണ്ടോ എന്ന് ചിന്തേയ്ക്കേണ്ടതുണ്ട്.
Now let us look at the conclusions arrived at by the Niyogi Committee. The full conclusion is not listed here, but only (a few) select points and its serial number is provided for further reference. The serial numbers are not given as per the numerical order.
PART IV Chapter 1 :- Conclusions (Findings of the Committee)
On consideration of the material before us we arrive at the following conclusions of fact :-
5. As conversion muddles the converts sense of unity and solidarity with his society, there is a danger of his loyalty to his country and State being undermined.
6. A vile propaganda against the religion of the majority community is being systematically and deliberately carried on so as to create an apprehension of breach of public peace.
7. Evangelisation in India appears to be a part of the uniform world policy to revive Christendom for re-establishing Western supremacy and is not prompted by spiritual motives. The objective is apparently to create Christian minority pockets with a view to disrupt the solidarity of the non-Christian societies, and the mass conversions of a considerable section of Adivasis with this ulterior motive is fraught with danger to the security of the State.
8. Schools, hospitals and orphanages are used as a means to facilitate proselytisation.
9. Tribals and Harijans are the special targets fo aggressive evangelisation …….
4. Missions are in some places used to serve extra religious ends. In spite of assurances given by foreign and national Missionaries to authorities, instances of indirect political activities were brought to the notice of the Committee.
Chapter II : Circumstances leading to the appointment of the committee.
2. The reports which the Government of Madhya Pradesh had obtained from the former States in respect of the activities of Missionaries show that their role in the past had not been healthy, their methods not savoury. Two or three times there were rebellions in the States and even the Political Department, which was in the hands of the European Christians, was compelled to put restrictions on the entry of Missionaries and their movement in the former States. Details of the Acts passed in the former States of Surguja, Udaipur and Raigarh regulating conversion and restricting the movement, etc., of Missionaries will be found elsewhere in this Report. On the integration of the States, Missionaries became afraid of losing their influence. So they started an agitation, playing on the religious feelings of the primitive Christian converts, representing the Madhya Pradesh Government as consisting of infidels and so on. Some of the articles published in Missionary papers, such as ‘Nishkalank’, ‘Adiwasi’ and ‘Jharkhand’ were hardly distinguishable from the writings in Muslim papers advocating Pakistan, before, before the 15th of August 1947. The Missionaries launched a special attack on the opening of schools by Madhya Pradesh Government under the Backward Area Welfare Scheme. The then Commissioner of Chhattisgarh Division, contacted the Father Superior of the Roman Catholics at Jashpurnagar in February 1948 and explained to him the secular nature of the Indian Union and the freedom of religion and worship which every citizen enjoyed in it. He pointed out that there was no hindrance to Missionaries carrying on their religious activity in a lawful manner, but if the leaders of the Missions mixed up religion with politics and appealed to the religious fanaticism of the easily gullible Adiwasis they could not naturally claim the sanctity and consideration which attaches to religious organisations. He further explained that having once suffered grievously from the communalistic policies of some persons, India could not afford to have another such movement in its very heart.
3. Let us turn our attention to the activities of the Missionaries in the Merged States of Surguja and Udaipur during the months following their integration. It has already been mentioned that the former Rulers of these States had consistently stopped the infiltration of Missionaries in their territories and with the full knowledge and consent of the then Political Department, Anti conversion Acts were passed. In spite of these Acts individual Missionaries, specially Rev. Stanislus Tigga, a Roman Catholic Priest with his headquarters in Ranchi, kept on visiting these areas surreptitiously and carried on propaganda in the garb of religion. The strip of land comprising Surguja, Korea, Jashpur, Udaipur, Changbhakar and some other small States of Orissa is surrounded by Bihar and Orissa States and is inhabited by a very large percentage of aboriginals. The tract is full of forests and mineral resources. Foreign Missionaries from Belgium and Germany had established themselves in Bihar and Orissa and also in Jashpur in 1834 and had succeeded in converting a very large number of people to Christianity. In order to consolidate and enhance their prestige, and possibly to afford scope for alien interests in this tract, the Missionaries were reported to be carrying on propaganda for the isolation of the Aboriginals from other sections of the community and the movement of Jharkhand was thus started. This movement was approved by the Aboriginals, local Christians and Muslims and the Missionaries sought to keep it under their influence by excluding all the nationalists elements from this movement. The demand for Adiwasisthan was accentuated along with the one for Pakistan in 1938. The Muslim League is reported to have donated Rs.One Lakh for propaganda work. With the advent of political independence in India, the agitation for Adiwasisthan was intensified, with a view to forming a sort of corridor joining East Bengal with Hyderabad, which could be used for a pincer movement against India, in the event of a war between India and Pakistan. The Christian community, supported by the Missionaries of the Ranchi district, organised themselves into a “Raiyat Warg”, ostensibly to do social work, but in reality to propagate the Adiwasi movement. To counteract the isolationist doctrine of this organisation of Christians, the non-Christians formed a Praja Mandal. Although there was a tussle between these two organizations which continued till the integration of the States with Madhya Pradesh, they joined hands on learning that Surguja and Jashpur States were being merged with Madhya Pradesh and started a pro-Bihar agitation. At the prospect of the integration of the States with Madhya Pradesh Mr.Jaipal Singh(a Christian), member of the Constituent Assembly and President of the All-India Adiwasi Association, who is also commonly described as the father of the Jharkhand movement, protested in November 1947 against the merger of Surguja and Jashpur with Madhya Pradesh and accused the Bihar Government with failure to serve the people by not insisting on the integration of those States with Bihar. After having seen the then Premier of Bihar at Ranchi, Shri Jaipal Singh (a Christian) convened a conference of All-India Adiwasi Maha Sabha, on 14th Jan of 1948. This pro-Bihar Agitation which was originally started at the instance of the Roman Catholic and Lutheran Missionaries of Ranchi in Bihar district, soon obtained the support of other Christians, non-Christians, aboriginals and members of the Bihar Congress party and it was also reported that the Hon’ble Revenue Minister had sympathy with this cause. Accordingly a party consisting of some Bihar Congressmen, Rev Lakra, the head of the Lutheran Mission and a Jamidar visited Surguja in the second week of January 1948 to mobilise public opinion in favour of the integration of those States with Bihar. Two members of this party, however, informed the Dist Superintendent of Police, Surguja, that they were not fully agreeable to the views of the remaining members and further brought to the District Superintendent of Police’s notice that there was a conspiracy between Pakistan and some American and German Missionaries to instigate the aboriginals to take possession of their own land, commonly known as Jharkhand. In Kharsaon and Sarikela States of Orissa there was violence necessitating the use of force to suppress it. At the All-India Adiwasis conference on 14th January of 1948, called by Mr.Jaipal Singh, speeches after speeches were made narrating the disadvantages and worries associated with the merger of the States with Madhya Pradesh and benefits accruing from their amalgamation with Bihar. Two Christians and a non-Christian were appointed propagandists to carry on pro-Bihar agitation. The Praja Mandal which consisted mostly on non-Christians and which was lacking in funds refused to support the pro-Bihar propaganda and in a meeting held at Bargaon(Jashpur) on 20th January, 1948 it was unanimously resolved to agree to the integration of Surguja and Jashpur with Madhya Pradesh.
Chapter III – Castes and Tribes of Madhya Pradesh
7. Whether the aboriginal Tribes are Hindus or not has been a question of great controversy. The Missionaries have throughout claimed that they are not Hindus. A continuous attempt has been made by these organisations to foster a sense of separateness amongst the Tribes from the rest of the Hindus.
Replies submitted by Shri T.Y.Dehankar, President, Bar Association, and six others of Bilaspur.
Question No.13 : Has such preaching offended the sensibilities of people of other religions ? If so, has it resulted in unpleasant consequences?
Ans(13): Christian preachers decry the non-Christian Gods, Goddesses and deities in very filthy language without having deeply studied such religions and even despite doing so. This has led to many a quarrel. In schools also, Christian boys and girls are often found decrying non-Christian Gods and Goddesses and deities and their religion and always extol Christian religion and Jesus Christ. This has led to quarrels between them.
Question No. 42 : Do you consider any of the activities of Christian Missionaries to be detrimental to the interests of the Nation ? If so, which and why ?
Ans(42) : Their (missionary) activities are definitely detrimental to National Interest. They have no patriotic feelings. They have no regard for the great souls of India specially of the past. Their activities as regards demand for Jharkhand or seperate Isai Sthan is well-known. Howsoever they may try to disown such demands now. They have a cover only to render human service, but their inner design is anti-national.
Question No. 66 : What interest have Missionaries and Indian Christians shown in the work of the States Reorganisation Commission ?
Ans(66) : They demand separate state for themselves like Pakistan and Balkanise India specially in Chotta-Nagpur.
Question No. 90 : Are any dramas or plays staged in the school, which bring into contempt non-Christian religions and deities ? Give exact reports of such performances, if actual copies of them cannot be had.
Ans(90) : Yes, mostly English dramas, and dramas how a person become Christian wherein they depict how a man loses faith in non-Christian religion, he defiles non-Christian deities and exalts Jesus Christ. American and English was of life are shown in such dramas. Their songs and style is complete alien to Indian ways of life. These dramas are staged and showed to soft minded and immature boys and girls and poor and innocent villagers to depict the superiority of Christian over non-Christian faith.
Replies submitted by Shri R.K.Deshpande, Pleader, Jashpurnagar.
In reply to Question No. 8 : What, to your knowledge, are the methods used for conversion ? Please give specific – instances known to you, under the various heads, giving names, time and place, wherever possible.
Ans(8) : (Only part of the answer given here) ………The Oraons and Munda of Jashpur being related with their neighbours of Chhota – Nagpur, they also were influenced with the sweeping tide of mass conversions that took place among their own kith and kin in Chhota-Nagpur. The whole history of the foreign missionaries in Chotta-Nagpur reveals how they tinder(make the environment explosive) in the pretext of taking up the cause of the tribal people, misled them into the belief that they were separate from the Hindu community, the Hindu are aliens and their enemies, the Hindu landlords were their exploiters and oppressors, and turbulent rivalry with the Hindus and the embracing of Christianity were the only possible solutions for the solution of their problems. (Note by the blogger : This had happened in Kerala too !!) And thus ultimately led them into open feuds with the Zamindars and brought about their mass conversions to Christianity. In the Jashpur State the foreign missionaries created no less trouble. They began sowing the seeds of their subversive activities in the first decade of the 20th century in this area and the newly made converts of Chhota-Nagpur were cleverly used by them as fertilisers for the soil of this tract. The missionaries from the border lines of the Jashpur State began preaching the gospel of disloyalty towards the Ruling Prince, who being endowed with an exceptional prudence and foresightedness could see through the game of the missionaries. He made timely and wise protests against the movement of the missionaries to the Political Agents, and took a firm stand against their being permitted to carry on such kind of activities in the State. But the Britishers guided by their notorious policy of Divide and Rule permitted the entry of these foreign missionaries inside the borders of Jashpur. The result was, which was bound to be, that the Missions established themselves firmly in this area too and converted as many as 40,516 persons upto 1921. So many subjects of the Ruling Prince has thus become fanatically disloyal to him. (Note by the blogger :This had happened in Travancore too !!) Here too the missionaries tried to spread the poison of false idea that the subjects were being oppressed by the Raja and that the people were mere slaves and that the people must revolt against his administration. As a climax the missionaries brought about an open rebellion by the converts against the Raja which resulted in loss of life even. But the disturbed conditions satisfied the missionaries all the more in their lust after gaining converts and in the years to come till today we have witnessed a continuous rapid growth of Christian population and along side with it the influence of the missions in all domains – religious, social and political. Jashpur was the first target of attack by the missionaries and all that took place here entailed a risk on the part of the British Government to support indiscriminately the missionaries. Hence the trouble that was imminent to break in the adjoining Udaipur State through the activities of the same missionaries was cleverly discouraged by the Political Department and thus fortunately this State was saved. It was through this State that the tide of the missionary activities was to enter Surguja, Raigarh and other adjoining States of the Chhattisgarh Agency which now form the part of the present Raigarh and Surguja districts. Hence these States were also saved by force of circumstances that had led the Political Department to think in terms of sobriety till it had regained the confidence of the people and the Ruling Princes. It was perhaps the postponement of the missionary enterprises in these States and it carried them safely till 1948. But as soon as India got independence, the secular policies of our Government as if granted a lease to these missionaries to enter into these States and to carry on the work of even the worst type of proselytisation, which they have done within the last three or four years in these places with the result that they have now thousands of converts while they had almost nil prior to the year 1948……………..
………… Patriots of India have thought Christian missionary activities detrimental to the interests of our Nation. Their proselytism is opposed to the secular constitution. Fundamentally, it is opposed to the idea and principle of coexistence of religions. It is based on malice and hatred. It has created schism for the community life of the nation. It has sought to create a community of converts hostile to the Indian Culture, since the essential culture of a country and nationality are inseparable, the activities towards the destruction of the essential culture of our country and artificial imposition of foreign culture are detrimental to the interests of the Nation.
നായർ സമുദായം മന്നം സൂചിപ്പിച്ചത് പുനർ വിചിന്തനം ചെയ്ത് ഉണർന്ന് പ്രവർത്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇന്നത്തെ രാഷ്ടീയ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും സഹായത്തിനായി വരുമെന്ന് പ്രതീക്ഷിയ്ക്കേണ്ട…. കാശ്മീർ പണ്ഡിറ്റുകളുടെ ഗതി വരാതിരിയ്ക്കണമെങ്കിൽ…’എട്ടുവീട്ടിൽ പിള്ളയിസം’ ഉപേക്ഷിച്ചേ മതിയാകൂ…….
Other Recent Postings
Unique Visitors : 24,210
Secularism spoiled Hinduism, but Sanatana dharma must be reacting as much as possible for the Hindu society