featured image

Similar Posts

Leave a Reply

Your email address will not be published. Required fields are marked *

4 Comments

  1. നായർ സമുദായം സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കണോ?സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയുടെ വെളിച്ചത്തിൽ.
    വേണ്ട എന്നാണു എൻ്റെ അഭിപ്രായം.ഈ വിധി മറികടക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നാൽ അതു സംവരണം ഓരോ സംസ്ഥാനത്തും ഭരിക്കുന്ന രാഷ്ട്രീയക്കാർ അവർക്കുള്ള വോട്ടു ബാങ്കുകളെ ചൊൽപ്പടിയിൽ നിർത്താൻ ദുരുപയോഗപ്പെടുത്തും. തമിൾ നാടു മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം. അതിനാൽ സുപ്രീം കോടതി പറഞ്ഞതുപോലെ മറ്റു മാർഗങ്ങളിലൂടെ സാമ്പത്തികമായും സമൂഹികമായും പിന്നോക്കം നിൽക്കുന്നവരുട സ്ഥിതി മെച്ചപ്പെടുത്തുകയാണു വേണ്ടതു.
    പിന്നെ NSS സ്ഥാപനങ്ങളിൽ നൂറു ശതമാനം സാമ്പത്തിക സംവരണം കൊണ്ടു വരാൻ ഒരു തടസവും ഇല്ലല്ലോ?

  2. കുടുംബനാഥൻ വിദേശത്തായിരിക്കുകയും ഭാര്യ ഭവന പ്രതിനിധിയായി കരയോഗ അംഗമാവുകയും ചെയ്തു. വിദേശവാസം അവസാനിപ്പിച്ചെത്തിയ ഭർത്താവിന് കരയോഗ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കുമോ . (തിരഞ്ഞെടുപ്പില്ലാത്ത മാസ, വാർഷിക പൊതുയോഗങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പങ്കെടുക്കാമോ …..)