22. നങ്ങേലി-മുലക്കര കഥകൾ നായർ സമുദായത്തെ ലക്ഷ്യംവച്ചുള്ളതാണ് !!!  | ചാന്നാർ ലഹള |  ഭാഗം 2
| | | |

22. നങ്ങേലി-മുലക്കര കഥകൾ നായർ സമുദായത്തെ ലക്ഷ്യംവച്ചുള്ളതാണ് !!! | ചാന്നാർ ലഹള | ഭാഗം 2

മാറു മറയ്ക്കൽ സമരത്തെക്കുറിച്ചുള്ള  പൊതുമണ്ഡലത്തിൽ ഉള്ള കപട ആഖ്യാനങ്ങൾ ഇന്ന്  വേരുറച്ചു കഴിഞ്ഞ മട്ടാണ്. ഹിന്ദുമതത്തോടും  അതിന്റെ അവിഭാജ്യഘടകമായ ജാതിയോടും   ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച്  പിന്നാക്കജാതികളിൽ  വെറുപ്പ് സൃഷ്ടിച്ച്,  ക്രമേണ ഇവയോടു രണ്ടും (ഹിന്ദുമതത്തോടും, ജാതിയോടും)  വിദ്വേഷം ആളിക്കത്തിക്കാൻ ഈ  കപട ആഖ്യാനം ഹിന്ദുമതവിരോധികൾ ആയുധമാക്കിയിട്ടുണ്ട്.  കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കപട ആഖ്യാനങ്ങളിലുടെ ലക്ഷ്യമിടുന്നത്  ഹിന്ദുമതം ഉപേക്ഷിയ്ക്കാത്ത,അതിൽ ഉറച്ചു നില്ക്കുന്ന നായർ സമുദായത്തെയാണ്. അതിനാൽ  ഹിന്ദുമത അനുയായികളായ നായർ സമുദായാംഗങ്ങൾ, നായർ സമുദായത്തിനെതിരെയുള്ള ഈ പ്രോപ്പഗാണ്ട അവഗണിക്കുന്നത് …

21. പ്രതികരണ ശേഷി ചോർന്നുപോയ ‘മുന്നാക്കജാതി’ !!! ചരിത്രസംബന്ധമായ അറിവുകൾ  പ്രതികരണങ്ങൾക്ക്  അത്യന്താപേക്ഷിതമാണ് !!! | ചാന്നാർ ലഹള | ഭാഗം 1
| | |

21. പ്രതികരണ ശേഷി ചോർന്നുപോയ ‘മുന്നാക്കജാതി’ !!! ചരിത്രസംബന്ധമായ അറിവുകൾ പ്രതികരണങ്ങൾക്ക് അത്യന്താപേക്ഷിതമാണ് !!! | ചാന്നാർ ലഹള | ഭാഗം 1

സാമാന്യം സ്പീഡുളള ബ്രോഡ്ബാൻഡ്  കണക്ഷന്റെ പിൻബലത്തോടെ ഇന്റർനെറ്റിൽ  “breast cloth controversy”  എന്ന്  തിരഞ്ഞാൽ, 89 ലക്ഷത്തോളം ഫലങ്ങൾ വെറും 0.45 സെക്കൻഡുകൾക്കുള്ളിലും, 97 ലക്ഷത്തോളം ഫലങ്ങൾ  0.57 സെക്കൻഡുകൾക്കുള്ളിലും ലഭിയ്ക്കും.  ഈ ഫലങ്ങളിൽ ആദ്യത്തേത്  വിക്കിപ്പീഡിയയിലുള്ള ‘Channar Revolt’  ആണ്. (സ്ക്രീൻഷോട്ട്  താഴെ കൊടുക്കുന്നു). വിഷയാവതരണത്തെ സംബന്ധിച്ച ആദ്യ വാചകവും സേർച്ച് റിസൽട്ടിൽ കാണാം.   ചാന്നാർ ലഹളയെ, ചാന്നാർ റിവോൾട്ടെന്നും ( Channar Revolt), മാറു മറയ്ക്കൽ സമരമെന്നും  വിളിയ്ക്കാറുണ്ടെന്ന്  സംശയത്തിന് ഇടയില്ലാത്ത വിധം…