religious blindness of nairs -mannam -80
| | | | | | |

80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം

The Hindus in Kerala, especially the upper Caste Nairs are yet to put-forth a systematic, logical and convincing narrative(presentation) of Hindu beliefs and philosophy, inspite of the abundant fundamental texts and lectures about Hindu religion available in the public domain….. Why none is taking the initiative …..!!???

religious blindness of nairs -part 1
| | | | | |

79 : നായന്മാരുടെ മതാന്ധത : ബുക്കാനൻ – ഭാഗം 1 !!!

Nair Community at large is yet to acquire a systematic knowledge of Hindu religion and philosophy……

featured image-niyogi committee report
|

13. മന്നവും, നിയോഗി കമ്മിറ്റി റിപ്പോർട്ടും : ക്രിസ്ത്യൻ സഭകളുടെ ഹിന്ദു ഉന്മൂലന ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച സമുദായ നേതാവ് !!!

ഹിന്ദുക്കളെ, പ്രത്യേകിച്ച് നായന്മാരെ സംബന്ധിയ്ക്കുന്ന ഒരു ധാർമ്മിക പ്രശ്നം ഉണ്ട് !!!  മതപരിവർത്തനത്തിലൂടെ  ഹിന്ദുമതം ഉന്മൂലനം ചെയ്യുവാനായി, വടക്കേ ഇൻഡ്യയിൽ   ആളും അർത്ഥവും ചെലുത്തുന്ന കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തോടും സഭയോടും ഉള്ള നമ്മുടെ സമീപനം എന്തായിരിയ്ക്കണം !!?? നമ്മുടെ താല്പര്യങ്ങൾ ഹിന്ദുമതത്തോടും, അത് പിന്തുടരുന്ന  വടക്കേ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും  ഉള്ള ഹിന്ദുക്കളോടും ബന്ധപ്പെട്ടുകിടക്കുന്നതിനാൽ, ഹിന്ദു ഉന്മൂലനത്തിന് ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്ന ക്രിസ്ത്യൻ സഭയെയും സമുദായത്തെയും ഈ നികൃഷ്ട ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിയ്ക്കുവാൻ നമ്മൾ ബാദ്ധ്യസ്ഥരല്ലേ !!??…

featured image
|

12. NSS – ഹിന്ദു കോളേജ് സ്ഥാപിതമായത് കടുത്ത ക്രിസ്ത്യൻ എതിർപ്പുകളെ മറികടന്ന് : മന്നം

2021-ൽ നടന്ന കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേദിവസം, അതായത്  മെയ് 3-ന് മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയാണ് താഴെക്കൊടുത്തിരിയ്ക്കുന്നത്.  കേരളാ ക്രിസ്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (KCBC),  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ   തെരഞ്ഞെടുപ്പ്  വിജയത്തെ ആശംസിച്ചുകൊണ്ട് ഇറക്കിയ ഒരു  പത്രക്കുറിപ്പാണ് ഇത്. ഈ പത്രക്കുറിപ്പ് വായിയ്ക്കുന്നവർ, പ്രത്യേകിച്ച് ഹിന്ദുക്കൾ, പെട്ടെന്ന് വിചാരിയ്ക്കുക, കത്തോലിയ്ക്കാ സഭാ എക്കാലവും വർഗ്ഗീയതയ്ക്കെതിരെ  നിലകൊണ്ടിരുന്നു എന്നാണ്.  കേരളത്തിൽ ഭൂരിപക്ഷമായിരുന്ന ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിയ്ക്കാനാണ് അവർ ഇത്തരം പത്രക്കുറിപ്പുകൾ ഇറക്കുന്നത്. …

featured image
|

11. മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം !!!!

ആഘോഷങ്ങൾക്കായി സമ്പത്തും സമയവും ധൂർത്തടിച്ചു, സ്വയം നശിയ്ക്കുന്ന നായർ സമുദായം !! മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം ശ്രീ മന്നത്തു പത്മനാഭന്റെ ആത്മകഥാസദൃശമായ ‘എന്റെ ജീവിതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ നിന്നും, അദ്ദേഹം തൃശൂർ പൂരത്തെ വിമർശിയ്ക്കുന്ന ഭാഗം ഇവിടെ ഉദ്ധരിയ്ക്കുന്നു……..  “കൊച്ചിയുടെ പല ഭാഗങ്ങളിലും  കരയോഗങ്ങളും  കുറയൊക്കെ  സ്വത്തുമുണ്ട്.  എന്നാൽ അതാതു ദിക്കിലെ ക്ഷേത്രത്തിലെ  ഉത്സവത്തിനും പൂരത്തിനും വേണ്ടിയെന്നല്ലാതെ  കരയോഗത്തിനു  മറ്റൊരു പ്രവൃത്തിയുണ്ടെന്ന്  അവർ(കൊച്ചിക്കാരും മലബാർകാരും)  ഇന്നും ധരിച്ചിട്ടില്ല.  അതിനോടുകൂടിയെങ്കിലും  കരയിലെ ആളുകൾക്ക്  – വിശേഷിച്ചു പാവങ്ങൾക്ക്…

featured image

01. ചങ്ങനാശ്ശേരി താലൂക്ക് നായർ സമാജം : മന്നം

ചങ്ങനാശ്ശേരിയിലെ സംഘടിത ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും മന്നം ഉൾപ്പെടെയുള്ള നായർ പ്രമാണികൾക്ക് നേരിടേണ്ടി വന്ന അവഗണനയും അപമര്യാദാപൂർവ്വമായുള്ള പെരുമാറ്റവും താലൂക്ക് നായർ സമാജത്തിന്റെ ബീജാവാപത്തിന് ഹേതുവായ സംഭവപരമ്പരകൾ മന്നത്തിന്റെ വാക്കുകളിൽ……