45. നായന്മാരും പുലയരും ചെറുമരും | വക്രീകരിയ്ക്കപ്പെട്ട സാമൂഹ്യ യാഥാർത്ഥ്യങ്ങൾ | മലബാർ ജിഹാദ് ഭാഗം 4
മലബാറിൽ ഏകദേശം നൂറ് വർഷങ്ങൾക്കുമേൽ , ഇസ്ലാമിക കാലിഫേറ്റിനുവേണ്ടി നടത്തപ്പെട്ട ജിഹാദിനെ, വെള്ള പൂശി, അതിനെ കാർഷിക സമരമാക്കിയ പിതൃശൂന്യത്തമാണ് ഇടപക്ഷപാളയത്തിലുള്ളവരുടേത്. മലബാറിലെ ഇസ്ലാമിക ജിഹാദിനെ, കർഷകതൊഴിലാളികളുടെ ജന്മിത്വ-വിരുദ്ധ, സാമ്രാജ്യത്വ-വിരുദ്ധ പോരാട്ടമായി അവതരിപ്പിച്ച ആദ്യ മലയാളി (ഒരു പക്ഷെ ഇന്ത്യാക്കാരനും) EMS Nampoothiripad ആണെന്ന് കരുതാം. 1952-ൽ മുംബെയിൽ വച്ച് പ്രസിദ്ധീകരിച്ച National Question in Kerala-യിലാണ് അദ്ദേഹം ഈ വാദഗതി മുമ്പോട്ട് വച്ചത് . ഈ വിഷയത്തെ സംബന്ധിച്ച EMS-ന്റെ വികടമായ വാദഗതികളെ ഉൾക്കൊണ്ടുകൊണ്ട്, ഒരുപക്ഷെ …