19. ദേവസഹായം പിള്ള ഭാഗം 5 | “അയാൾ ഒരു കുറ്റവാളി, (Criminal) ആയിരുന്നു.” നഗം അയ്യ !!
| |

19. ദേവസഹായം പിള്ള ഭാഗം 5 | “അയാൾ ഒരു കുറ്റവാളി, (Criminal) ആയിരുന്നു.” നഗം അയ്യ !!

1906-വരെയുള്ള തിരുവിതാംകൂർ ചരിത്രത്തെ വിശദീകരിയ്ക്കുന്ന  ഗ്രന്ഥമാണ്  ശ്രീ നഗം അയ്യയുടെ ആംഗലേയത്തിലുള്ള The Travancore State Manual (3 vols). ഇത് 1906-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.  ശ്രീ നഗം അയ്യ കൊല്ലം ജില്ലാ മജിസ്റ്രേറ്റ്  ആയും, ദിവാൻ പേഷ്ക്കാറായും തിരുവിതാംകൂറിൽ (രാജഭരണകാലത്ത്) ഔദ്യോഗിക പദവി വഹിച്ചിട്ടുണ്ട്.  23 ജനുവരി 1903-ൽ ഇദ്ദേഹത്തെ Census Commissioner ആയി നിയമിച്ചിരുന്നു. ശ്രീ നഗം അയ്യയുടെ രണ്ടാം വാള്യത്തിലാണ് തിരുവിതാംകൂറിലെ ക്രിസ്തുമതസംബന്ധമായിട്ടുളള വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. രണ്ടാം വാള്യത്തിലെ, എട്ടാം അദ്ധ്യായത്തിൽ, Section…

18. ദേവസഹായം പിള്ള  ഭാഗം  4   | University PhD പ്രബന്ധങ്ങളിൽ (തീസിസുകളിൽ) ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം  കയറിക്കൂടിയിരിയ്ക്കുന്നു!!
| |

18. ദേവസഹായം പിള്ള ഭാഗം 4 | University PhD പ്രബന്ധങ്ങളിൽ (തീസിസുകളിൽ) ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം കയറിക്കൂടിയിരിയ്ക്കുന്നു!!

ദേവസഹായം പിള്ളയെക്കുറിച്ച്  കത്തോലിക്കാ സഭ പ്രചരിപ്പിയ്ക്കുന്ന കള്ളപ്രമാണങ്ങൾ, അതിന്  ആധികാരികതയും അംഗീകാരവും ലഭിയ്ക്കുത്തക്ക വിധത്തിൽ, ഇന്ത്യയിലെ ഔദ്യോഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ക്രമേണ കയറിക്കൂടുന്നത്   ഭാരതത്തിലെ ഹിന്ദു സമുഹം,  പ്രത്യേകിച്ച്  തിരുവിതാംകൂറിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന നായർ സമുദായം   അറിയുന്നുണ്ടോ എന്നത് സംശയമാണ്!!! ഹിന്ദു സമൂഹത്തെയും, സമുദായത്തെയും ബാധിയ്ക്കുന്ന വിഷയങ്ങളെക്കുറിച്ച്  information & intelligence  gathering ചെയ്യുവാനും, കൂടാതെ ഇപ്രകാരം കിട്ടുന്ന ഡേറ്റ വിശകലനം ചെയ്യുവാനും, നായന്മാരെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനയായ  NSS-ന് കെല്പുണ്ടോ എന്ന കാര്യവും…

17. ദേവസഹായം പിള്ള ഭാഗം 3 | ‘ഹിന്ദു മതമാകുന്ന പുഴ ക്രിസ്തുമതമാകുന്ന സമുദ്രത്തിൽ ലയിയ്ക്കും’ : കേരള കത്തോലിക്കാ സഭ
|

17. ദേവസഹായം പിള്ള ഭാഗം 3 | ‘ഹിന്ദു മതമാകുന്ന പുഴ ക്രിസ്തുമതമാകുന്ന സമുദ്രത്തിൽ ലയിയ്ക്കും’ : കേരള കത്തോലിക്കാ സഭ

വെറും രണ്ടായിരം വർഷത്തെ പഴക്കമുള്ള  ക്രിസ്തുമതം, ഭാരത മണ്ണിൽ കയറിവന്ന്,  യുഗങ്ങളുടെ പാരമ്പ്യരമുള്ള, അനാദിയായുള്ള, സനാതനമായ,  ഈ മണ്ണിൽ ഇഴുകിച്ചേർന്ന ഹിന്ദുധർമ്മത്തെ നിരന്തരമായി  ആക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്നത്,   ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളായ നമ്മൾ  കണ്ണുകളും കാതുകളും സ്വയം കൊട്ടിയടച്ച്  അവഗണിച്ചുകൂടാ !!! ഹിന്ദുമതത്തെ ആദരിയ്ക്കുന്ന നമ്മൾ നായർ സമുദായം, ഒരു പ്രതിഷേധ ശബ്ദവും പുറപ്പെടുവിയ്ക്കാതെ മൗനികളായി, കണ്ണും കാതും മൂടി, കൈയ്യുംകെട്ടി നിഷ്ക്രിയരായിരുന്നാൽ, അത് നമ്മുടെ  പിതൃത്വത്തെ സംശയത്തിന്റെ  നിഴലിൽ നിർത്തുന്നതിന്  തക്കതായിത്തീരും !!! ഒരു അഴുക്കുചാലിന്റെ…

16. ദേവസഹായം പിള്ള, ഭാഗം 2 | നായർ സമുദായത്തിന്റെ വംശഹത്യയ്ക്ക് കളമൊരുക്കാവുന്ന കത്തോലിക്കാ സഭയുടെ  കള്ള  പ്രചാരണത്തിന് തടയിടണം !!!
|

16. ദേവസഹായം പിള്ള, ഭാഗം 2 | നായർ സമുദായത്തിന്റെ വംശഹത്യയ്ക്ക് കളമൊരുക്കാവുന്ന കത്തോലിക്കാ സഭയുടെ കള്ള പ്രചാരണത്തിന് തടയിടണം !!!

തദ്ദേശീയ മതസ്ഥരായ സമൂഹങ്ങൾക്കുമേൽ അധിനിവേശത്തിന് ഒരുമ്പെട്ട്  കത്തോലിക്കാ സഭ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ്,  അവരുടെ മദ്ധ്യത്തിൽ നിന്ന് ഒരുവനെയോ, ഒരുവളയോ തെരഞ്ഞെടുത്ത്  വിശുദ്ധനായോ, വിശുദ്ധയായോ  വാഴ്ത്തപ്പെടുന്നത്. Similar to a  Trojan Horse style attack. ഈ വാഴ്ത്തപ്പെടൽ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇതിന് തെരഞ്ഞെടുക്കപ്പെട്ടവരെ കേന്ദ്രബിന്ദുവാക്കി സഭ കള്ളക്കഥകൾ മെനഞ്ഞെടുക്കാറുണ്ട്. ഈ കേന്ദ്രകഥാപാത്രങ്ങൾ  അത്ഭുത പ്രവർത്തികളിലൂടെ (miracles) അവരിൽ വിശ്വസിച്ചവർക്ക് രോഗശാന്തി നല്കിയെന്നതാണ്  കള്ളപ്രചാരണത്തിന്റെ മുഖ്യ ഘടകമായിട്ടുള്ളത്. ( ഇതുപോലെ അത്യാസന്നരായ  കൊറോണ രോഗികളെ  മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ…

15. ദേവസഹായം പിളള : ഭാഗം 1 (Total 6 parts) | മന്നത്തിന്റെ മാതൃക പിന്തുടർന്ന് നായർ സമുദായം കത്തോലിക്കാ സഭയെ നേരിടേണ്ടതുണ്ട്
|

15. ദേവസഹായം പിളള : ഭാഗം 1 (Total 6 parts) | മന്നത്തിന്റെ മാതൃക പിന്തുടർന്ന് നായർ സമുദായം കത്തോലിക്കാ സഭയെ നേരിടേണ്ടതുണ്ട്

മന്നം  കേരളചരിത്രത്തെ സംബന്ധിച്ച് മുന്നോട്ടു വച്ച ഒരു സമവാക്യം ഉണ്ട്.  കേരള ചരിത്രം = നായർ ചരിത്രം. ഈ  സമവാക്യം തിരിച്ചിട്ടാൽ നായർ ചരിത്രം = കേരള ചരിത്രം എന്ന്  വന്ന് ചേരും.  മന്നം  അവതരിപ്പിച്ച ഈ സമവാക്യം  അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ ഇവിടെ പ്രകാശിപ്പിയ്ക്കാം നായർ ചരിത്രം = കേരള ചരിത്രം (1) Quote “കേരള ചരിത്രവും നായരുടെ ചരിത്രവും  ഒന്നാണെന്നു  കാണുമ്പോൾ നമ്മുടെ പൂർവ്വചരിത്രമഹിമ ഏതാണ്ടു മനസ്സിലാകുന്നതാണ്. കേരളം ഭരിച്ചതു നായന്മാരായിരുന്നു. അന്നു നായർ…