Featured Image - Slavery Part 16
| | | | | | |

61. നാട്ടുനടപ്പുകളുടെ പ്രസക്തി | അടിമത്വം കേരളത്തിൽ, ഭാഗം 16

ഒരു കാലത്ത്, അതായത്  മുഹമ്മദ്ദീയ- ക്രിസ്ത്യൻ അധിനിവേശങ്ങൾക്ക് മുമ്പ്, ഭരണതലപ്പത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരുന്നാലും അവയൊന്നും കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിയ്ക്കാതെ സംരക്ഷിച്ചിരുന്നത്  കേരളത്തിന്റെ  നാട്ടുനടപ്പുകളായിരുന്നു. കേരളത്തിലെ ജനങ്ങൾ എന്നാൽ അതിൽ സവർണ്ണരും അവർണ്ണരും ഉൾപ്പെടും. കേരളീയ സമൂഹത്തെക്കുറിച്ചുള്ള  വില്യം ലോഗന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ഇതാണ് നമ്മോട് പറയുന്നത്.  വില്യം ലോഗന്റെ റിപ്പോർട്ടുകൾ ലോഗന്റെ  Malabar Land Tenures എന്ന റിപ്പോർട്ടിൽ നിന്നും നാട്ടുനടപ്പുകളുടെ പ്രസക്തിയെക്കുറിച്ചും  അവയ്ക്ക്  പൗരാണിക കാലം മുതൽ ഇവിടെ വസിച്ചിരുന്നവർ നല്കിയിരുന്ന മുഖ്യത്തത്തെക്കുറിച്ചും…

Slavery -part 15-revised featured image
| | | | | | |

60. നാട്ടുനടപ്പ്  അഥവാ നാട്ടുമര്യാദകൾ | അടിമത്വം കേരളത്തിൽ  ഭാഗം 15

നാട്ടുനടപ്പ് അനുസരിച്ച്   പുലയന്മാർക്ക്  ലഭിച്ചിരുന്ന ദിവസേനയുള്ള ജീവനാംശത്തിനും (daily allowance)  പുറമെ, അവർക്കു ലഭിച്ചിരുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും ബുക്കാനൻ 1800-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബുക്കാനന്റെ പുലയന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള  വിവരണങ്ങൾ ഇവിടെ നല്കുന്നതിന് മുമ്പായി, പൊതുവായി നാട്ടുനടപ്പുകൾക്കുണ്ടായിരുന്ന മുഖ്യത്തത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ച മലയാളി ചരിത്രകാരന്മാർ നാട്ടുനടപ്പുകളെ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ എന്നുള്ളതും ചിന്തനീയമാണ്.  ബുക്കാനന്റെ  റിപ്പോർട്ട് 1800-ൽ ബുക്കാനൻ, തെക്കെ ഇന്ത്യയിൽ കമ്പനിയുടെ അധീനതയിലായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്,  നേരിട്ട് വിവരങ്ങൾ ശേഖരിച്ച്  ക്രോഡീകരിച്ച്, അവ 1807-ൽ…