47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ  അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ  ഭാഗം  2
| | | | |

47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ ഭാഗം 2

പി ശങ്കുണ്ണിമേനോന്റെ History of Travancore  From  The Earliest Times  എന്ന ഗ്രന്ഥത്തിൽ മനുസ്മൃതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ധർമ്മരാജ്യമായ തിരുവിതാംകൂറിന്റെ നീതി-ന്യായ വ്യവസ്ഥ മനുവിന്റെ നിയമങ്ങൾ പ്രകാരമായിരുന്നു എന്നാണ്  ഈ ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത  പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയായ എട്ടരയോഗത്തിൽപ്പെട്ട നാല്  പോറ്റിമാരെയും,(ബ്രാഹ്മണരായ എടത്തറ പോറ്റിമാർ (പേജ് 120, P Shungoonny Menon))  അവരോടൊപ്പം ചേർന്ന മറ്റു ചില ബ്രാഹ്മണരെയും (പേജ് 124, P Shungoonny Menon)) വധിയ്ക്കാതെ, അവരുടെ നെറ്റിയിൽ നായയുടെ…

46. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ അടിമത്വ വ്യവസ്ഥിതി  ഉണ്ടായിരുന്നോ  !!??   |  അടിമത്വം കേരളത്തിൽ ഭാഗം  1 
| | | |

46. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ അടിമത്വ വ്യവസ്ഥിതി  ഉണ്ടായിരുന്നോ  !!??   |  അടിമത്വം കേരളത്തിൽ ഭാഗം  1 

സിവിൽ സർവ്വീസസ് പരീക്ഷകളിൽ (UPSC) പങ്കെടുക്കുന്ന വിദ്യാർത്ഥികളും അല്ലാത്തവരും  ഭാരതത്തിന്റെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച് അവശ്യം  അറിഞ്ഞിരിക്കേണ്ടതുണ്ട്.  കളക്ടറുടെ പദവി, ഉന്നത പോലീസ് ഉദ്യോഗസ്ഥ പദവി ഒക്കെ ഫലപ്രദമായി വഹിയ്ക്കണമെങ്കിൽ ഭാരതത്തിന്റെ പാരമ്പര്യങ്ങളെയും സാമൂഹിക ചരിത്രത്തെയും സംബന്ധിച്ച ശരിയായ അറിവുകൾ അനിവാര്യമാണ്. UPSC-പരിക്ഷയ്ക്ക്  ഭാരതീയ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിക്കാൻ പൊതുവേ ഉപയോഗിക്കുന്നത്  ഇടതുപക്ഷ ചരിത്രകാരനായ  ആർ. എസ്. ശർമ്മയുടെ  Ancient India  എന്ന പുസ്തകമാണ്.  താഴെ നല്കിയിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും ഈ പുസ്തകത്തിന്  സിവിൽ സർവ്വീസ് …