Part 4 Channar Lahala Feat Img
| | |

24. പി. ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം : ചാന്നാർ ലഹള | ഭാഗം 4

പി. ശങ്കുണ്ണിമേനോൻ ഇംഗ്ലീഷിൽ എഴുതിയ മൂല ഗ്രന്ഥത്തിൽ പേജുകൾ  503 മുതൽ  511 വരെയാണ്  ചാന്നാന്മാരും നായന്മാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച്  വിശദീകരിച്ചിരിയ്ക്കുന്നത്.  മലയാള തർജ്ജമയിൽ ഈ വിവരങ്ങൾ  427 മുതൽ  434 വരെയുള്ള പേജുകളിൽ കാണുവാൻ കഴിയും.  Dr C K Kareem എന്ന മുസ്ലീം സമുദായാംഗമായ തർജ്ജമാകാരൻ ഇംഗ്ലീഷിലുള്ള   മൂലഗ്രന്ഥത്തോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്തായാലും മലയാള തർജ്ജമയിലെ ചില്ലറ ന്യൂനതകൾ പരിഹരിച്ചാണ്  ഇവിടെ നല്കിയിരിയ്ക്കുന്നത് . ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം…

Featured Image part 3 CL
| | |

23. നായന്മാരുടെ സ്വയവഞ്ചന !!! ചാന്നാർ ലഹള | ഭാഗം 3

പി ശങ്കുണ്ണിമേനോന്റെ  History of Travancore  From the Earliest Times (1878) എന്ന ഗ്രന്ഥത്തിൽ ചാന്നാർ ലഹളയുടെ പിന്നണിയെക്കുറിച്ച് വ്യക്തമായും  വിശദമായും പ്രതിപാദിച്ചിട്ടുണ്ട്.  (പേജുകൾ 503 മുതൽ 511 വരെ). ഈ ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.  ശങ്കുണ്ണിമേനോന്റെ ഗ്രന്ഥം  പ്രസിദ്ധീകൃതമാകുന്നതിനും മുൻപെ, മിഷനറി സാമുവൽ മറ്റീറിന്റെ The Land of Charity (1870)  എന്ന പുസ്തകത്തിലും ചാന്നാർ സ്ത്രീകൾ  സവർണ്ണ സ്ത്രീകളെ (പ്രത്യേകിച്ചും നായർ സ്ത്രീകളെ) അനുകരിച്ച് വസ്ത്രം ധരിച്ചു …

Featured Image for all
| | | |

22. നങ്ങേലി-മുലക്കര കഥകൾ നായർ സമുദായത്തെ ലക്ഷ്യംവച്ചുള്ളതാണ് !!! | ചാന്നാർ ലഹള | ഭാഗം 2

മാറു മറയ്ക്കൽ സമരത്തെക്കുറിച്ചുള്ള  പൊതുമണ്ഡലത്തിൽ ഉള്ള കപട ആഖ്യാനങ്ങൾ ഇന്ന്  വേരുറച്ചു കഴിഞ്ഞ മട്ടാണ്. ഹിന്ദുമതത്തോടും  അതിന്റെ അവിഭാജ്യഘടകമായ ജാതിയോടും   ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച്  പിന്നാക്കജാതികളിൽ  വെറുപ്പ് സൃഷ്ടിച്ച്,  ക്രമേണ ഇവയോടു രണ്ടും (ഹിന്ദുമതത്തോടും, ജാതിയോടും)  വിദ്വേഷം ആളിക്കത്തിക്കാൻ ഈ  കപട ആഖ്യാനം ഹിന്ദുമതവിരോധികൾ ആയുധമാക്കിയിട്ടുണ്ട്.  കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കപട ആഖ്യാനങ്ങളിലുടെ ലക്ഷ്യമിടുന്നത്  ഹിന്ദുമതം ഉപേക്ഷിയ്ക്കാത്ത,അതിൽ ഉറച്ചു നില്ക്കുന്ന നായർ സമുദായത്തെയാണ്. അതിനാൽ  ഹിന്ദുമത അനുയായികളായ നായർ സമുദായാംഗങ്ങൾ, നായർ സമുദായത്തിനെതിരെയുള്ള ഈ പ്രോപ്പഗാണ്ട അവഗണിക്കുന്നത് …

Featured Image
| | |

21. പ്രതികരണ ശേഷി ചോർന്നുപോയ ‘മുന്നാക്കജാതി’ !!! ചരിത്രസംബന്ധമായ അറിവുകൾ പ്രതികരണങ്ങൾക്ക് അത്യന്താപേക്ഷിതമാണ് !!! | ചാന്നാർ ലഹള | ഭാഗം 1

സാമാന്യം സ്പീഡുളള ബ്രോഡ്ബാൻഡ്  കണക്ഷന്റെ പിൻബലത്തോടെ ഇന്റർനെറ്റിൽ  “breast cloth controversy”  എന്ന്  തിരഞ്ഞാൽ, 89 ലക്ഷത്തോളം ഫലങ്ങൾ വെറും 0.45 സെക്കൻഡുകൾക്കുള്ളിലും, 97 ലക്ഷത്തോളം ഫലങ്ങൾ  0.57 സെക്കൻഡുകൾക്കുള്ളിലും ലഭിയ്ക്കും.  ഈ ഫലങ്ങളിൽ ആദ്യത്തേത്  വിക്കിപ്പീഡിയയിലുള്ള ‘Channar Revolt’  ആണ്. (സ്ക്രീൻഷോട്ട്  താഴെ കൊടുക്കുന്നു). വിഷയാവതരണത്തെ സംബന്ധിച്ച ആദ്യ വാചകവും സേർച്ച് റിസൽട്ടിൽ കാണാം.   ചാന്നാർ ലഹളയെ, ചാന്നാർ റിവോൾട്ടെന്നും ( Channar Revolt), മാറു മറയ്ക്കൽ സമരമെന്നും  വിളിയ്ക്കാറുണ്ടെന്ന്  സംശയത്തിന് ഇടയില്ലാത്ത വിധം…

devasahayam pillai part 5 banner image
| |

19. ദേവസഹായം പിള്ള ഭാഗം 5 | “അയാൾ ഒരു കുറ്റവാളി, (Criminal) ആയിരുന്നു.” നഗം അയ്യ !!

1906-വരെയുള്ള തിരുവിതാംകൂർ ചരിത്രത്തെ വിശദീകരിയ്ക്കുന്ന  ഗ്രന്ഥമാണ്  ശ്രീ നഗം അയ്യയുടെ ആംഗലേയത്തിലുള്ള The Travancore State Manual (3 vols). ഇത് 1906-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.  ശ്രീ നഗം അയ്യ കൊല്ലം ജില്ലാ മജിസ്റ്രേറ്റ്  ആയും, ദിവാൻ പേഷ്ക്കാറായും തിരുവിതാംകൂറിൽ (രാജഭരണകാലത്ത്) ഔദ്യോഗിക പദവി വഹിച്ചിട്ടുണ്ട്.  23 ജനുവരി 1903-ൽ ഇദ്ദേഹത്തെ Census Commissioner ആയി നിയമിച്ചിരുന്നു. ശ്രീ നഗം അയ്യയുടെ രണ്ടാം വാള്യത്തിലാണ് തിരുവിതാംകൂറിലെ ക്രിസ്തുമതസംബന്ധമായിട്ടുളള വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. രണ്ടാം വാള്യത്തിലെ, എട്ടാം അദ്ധ്യായത്തിൽ, Section…

devasahayam feat img 4
| |

18. ദേവസഹായം പിള്ള ഭാഗം 4 | University PhD പ്രബന്ധങ്ങളിൽ (തീസിസുകളിൽ) ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം കയറിക്കൂടിയിരിയ്ക്കുന്നു!!

ദേവസഹായം പിള്ളയെക്കുറിച്ച്  കത്തോലിക്കാ സഭ പ്രചരിപ്പിയ്ക്കുന്ന കള്ളപ്രമാണങ്ങൾ, അതിന്  ആധികാരികതയും അംഗീകാരവും ലഭിയ്ക്കുത്തക്ക വിധത്തിൽ, ഇന്ത്യയിലെ ഔദ്യോഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ക്രമേണ കയറിക്കൂടുന്നത്   ഭാരതത്തിലെ ഹിന്ദു സമുഹം,  പ്രത്യേകിച്ച്  തിരുവിതാംകൂറിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന നായർ സമുദായം   അറിയുന്നുണ്ടോ എന്നത് സംശയമാണ്!!! ഹിന്ദു സമൂഹത്തെയും, സമുദായത്തെയും ബാധിയ്ക്കുന്ന വിഷയങ്ങളെക്കുറിച്ച്  information & intelligence  gathering ചെയ്യുവാനും, കൂടാതെ ഇപ്രകാരം കിട്ടുന്ന ഡേറ്റ വിശകലനം ചെയ്യുവാനും, നായന്മാരെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനയായ  NSS-ന് കെല്പുണ്ടോ എന്ന കാര്യവും…