71. ‘ഇന്ത്യ’ എന്ന ശബ്ദത്തിന്റെ ഉൽപ്പത്തി !!
The ancient historical records regarding the origin of the name India is provided in this article. India was called after Indus by the foreigners.
The ancient historical records regarding the origin of the name India is provided in this article. India was called after Indus by the foreigners.
ചരിത്രത്തെക്കുറിച്ചുള്ള ധാരണകൾ പൗരനെ രാജ്യസ്നേഹിയായോ രാജ്യദ്രോഹിയായോ മാറ്റിയേക്കാം.
വിദ്യാഭ്യാസത്തിലൂടെ നല്കുന്ന ചരിത്ര അവബോധം രാജ്യത്തിന്റെ അസ്ഥിത്വത്തെ നിലനിർത്താനോ മാറ്റി മറിയ്ക്കാനോ പോന്നതാണ്. ഇക്കാരണത്താൽ ഭാരതത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പുകൾ ഹിന്ദു അനുഭാവമില്ലാത്തവർ കൈകാര്യം ചെയ്യുവാൻ അനുവദിച്ചുകൂടാ. പ്രാചീന ഭാരതത്തിലെ ഭൗതിക-സാമൂഹ്യ പരിസ്ഥിതികൾ, പ്രാചീന ഭാരതീയർ പിന്തുടർന്നിരുന്ന മൂല്യങ്ങൾ, പ്രാചീന ഭാരതീയരുടെ ഭരണരീതികൾ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ നല്കുന്ന ഗ്രന്ഥമാണ് ഗ്രീക്കുകാരനായ മെഗാസ്തനീസിന്റെ ഇൻഡിക്ക. ഇതിലെ വിവരങ്ങൾ അതുവരെ കളങ്കിതയല്ലാത്ത ഭാരതാംബയുടെ ചരിത്രം മനസ്സിലാക്കുവാൻ ഉതകുന്നവയാണ്. ഈ ചരിത്രം ഒരു അളവുകോലായി (benchmark) പരിഗണിച്ചാൽ, പിന്നീടുണ്ടായ ചരിത്ര-സാമൂഹ്യ മാറ്റങ്ങളെ വ്യക്തമായി വിലയിരുത്തുവാനും മനസ്സിലാക്കുവാനും സഹായിയ്ക്കും
കേരളത്തിലെ അടിമത്വ വ്യവസ്ഥിതിയെക്കുറിച്ച് വിശദീകരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോഗനെ കഴിഞ്ഞ ഭാഗങ്ങളിൽ ഉദ്ധരിച്ചത്. ഏറ്റവും പിന്നാക്ക-കീഴാള ജാതികൾക്കും നാട്ടുനീചന്മാർക്കും ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നാണ് ലോഗൻ രേഖപ്പെടുത്തിയത്. പക്ഷെ ഏറ്റവും പിന്നാക്ക ജാതികളെക്കുറിച്ചും നാട്ടുനീചന്മാരെക്കുറിച്ചുമുള്ള ലോഗന്റെ നിരീക്ഷണം തെറ്റായിരുന്നു എന്നും ഒരു വിഭാഗത്തെയും ഒഴിച്ചു നിർത്താനാവാത്തവണ്ണം, നാടോടികളും നാട്ടുനീചന്മാരും ഉൾപ്പടെ എല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചരിത്ര രേഖകൾ ലഭ്യമാണെന്നും കഴിഞ്ഞ ഭാഗങ്ങളിൽ നല്കിയിരുന്നു. ലോഗന് മുമ്പും പിമ്പും രേഖപ്പെടുത്തപ്പെട്ട ഈ…
കർഷകത്തൊഴിലാളികൾക്കും നാട്ടുനീചന്മാർക്കും സ്വയം ഭരണ സ്വാതന്ത്ര്യം അനുവദിയ്ക്കപ്പെട്ടിരുന്നില്ല എന്നാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ (1800s) ഒടുവിൽ തയ്യാറാക്കപ്പെട്ട Malabar Land Tenures-ൽ (2 Vols) എന്ന റിപ്പോർട്ടിൽ വില്യം ലോഗൻ രേഖപ്പെടുത്തിയത്. ഇത് തീർത്തും വാസ്തവവിരുദ്ധമാണ്. ലോഗന് ഇക്കാര്യത്തിൽ തീർച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്. കേരള സാമൂഹ്യ ചരിത്രത്തെക്കുറിച്ചുള്ള ലോഗന്റെ നിർണ്ണയങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കഴിഞ്ഞ ഭാഗത്തിൽ വിശദമായി നല്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കുവാങ്ങിയ ഒരു റിപ്പോർട്ടിൽ കർഷകത്തൊഴിലാളികൾക്കും, എന്തിന് നാട്ടുനീചന്മാർക്കു പോലും സ്വയം…
ലോകത്ത് മറ്റ് ഇടങ്ങളിലും മുഹമ്മദ്ദീയ മതവെറി അന്യ സമൂഹങ്ങളുടെ മേലുള്ള ഹിംസയ്ക്ക് കാരണമായി തീർന്നിട്ടുണ്ട്. 2001-ൽ World Trade Center Twin Towers തകർക്കപ്പെട്ടതും ഈ മതവെറിയുടെ ഭാഗമായിട്ടാണ്. മുസ്ലീംങ്ങളുടെ മതഭ്രാന്തും, അതു മൂലം മറ്റു മതസ്ഥരോടും സമുദായങ്ങളോടുമുള്ള അസഹിഷ്ണുതയുമാണ്, അമുസ്ലീംങ്ങളായ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നിരായുധരായ ആളുകളെ ഉപദ്രവിക്കുന്നതിലും കൊന്നൊടുക്കുന്നതിലും കലാശിക്കുന്നത്. ഏദേശം ഒരു നൂറ്റാണ്ട് കാഘട്ടത്തിനു മേൽ (100 വർഷങ്ങൾക്കുമേൽ) മലബാറിലെ ഹിന്ദുക്കൾ മുഹമ്മദ്ദീയ ഹിംസ തുടർച്ചയായി അനുഭവിച്ചിരുന്നു. ഹൈദർ അലിയുടെയും ടിപ്പു…
കേരളത്തിന്റെ സാമൂഹ്യ ചരിത്രം മെനഞ്ഞെടുത്തതിൽ ‘കരം’ (tax & taxation) ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുലക്കരവും, ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറയിലെ സമ്പത്ത് സമാഹരിച്ചതിനെക്കുറിച്ചുള്ള വ്യാജകഥകളും കരത്തെ ചുറ്റിപ്പറ്റിയുള്ള രണ്ട് പ്രശസ്ത കീഴാള ആഖ്യാനങ്ങളാണ്. രാജ്യാഭിവൃദ്ധിയ്ക്കുവേണ്ടിയുള്ള കരങ്ങൾ പിരിച്ചെടുക്കുവാൻ പിന്നാക്ക-കീഴാള ജാതികളെ സവർണ്ണർ സാമ്പത്തികമായും കായികമായും, സ്ത്രീകളെ ലൈംഗികമായും ചൂഷണം ചെയ്ത് പീഢിപ്പിച്ചു എന്ന രാഷ്ട്രീയ അടിത്തറയിലാണല്ലോ കേരള രാഷ്ട്രീയം തന്നെ കെട്ടിപ്പൊക്കിയെടുത്തത് !! പക്ഷെ മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്കു മുമ്പ് അവിടുത്തെ ഹിന്ദു ജന്മിമാർ…