51. ബൈബിളിന്റെ കളങ്കം !! അത് മായ്ക്കാനാവില്ല,  മറയ്ക്കുവാനും ആവില്ല !!
| | |

51. ബൈബിളിന്റെ കളങ്കം !! അത് മായ്ക്കാനാവില്ല, മറയ്ക്കുവാനും ആവില്ല !!

ബൈബിളും അടിമത്വവും  | അടിമത്വം കേരളത്തിൽ ഭാഗം  6 മലയാളം ബൈബിളുകൾ സത്യസന്ധമായ തർജ്ജമയോ !!?? New Revised Standard Version(NRSV), New International Version (NIV),  Christian Standard Bible(CSB), New Living Translation(NLT), New Century Version(NCV), GOD’s WORD Translation(GW), The Holman Christian Standard Bible(HCSB), The Lexham English Bible(LEB), New International Reader’s Version(NirV)  എന്നീ ഇംഗ്ലീഷിലുള്ള ബൈബിൾ  പതിപ്പുകളിൽ(versions),  അടിമ, അടിമകൾ എന്ന അർത്ഥം വരുന്ന Slave,…

35. തീണ്ടലും തൊടീലും സദാചാരമാണ്, സന്മാർഗ്ഗപരമാണ്  |  ഭാഗം  4
| | | |

35. തീണ്ടലും തൊടീലും സദാചാരമാണ്, സന്മാർഗ്ഗപരമാണ് | ഭാഗം 4

കഴിഞ്ഞ ഭാഗങ്ങളിൽ  പറയന്മാർ  ജീവിച്ചിരുന്നത് എപ്രകാരമായിരുന്നു എന്ന്  അറിയുന്നതിന് അവരോട് അടുത്ത് ഇടപഴകിയിരുന്ന യൂറോപ്യന്മാർ രേഖപ്പെടുത്തിയ വിവരണങ്ങൾ നല്കിയിരുന്നു.   മദ്രാസ് പ്രസിഡൻസിയിൽ ജീവിച്ചിരുന്ന പറയന്മാരെക്കുറിച്ചുള്ള  വിവരങ്ങളാണ്  നമുക്ക്  ലഭിച്ചത്.  അതിൽ, തിരുവിതാംകൂറിലെ സമാനമായ വിഭാഗങ്ങളെക്കുറിച്ച് പ്രത്യേകമായി പരാമർശിച്ചിരുന്നില്ല. അതാണ് ഇനി ഇവിടെ നല്കുന്നത് .  തിരുവിതാംകൂറിലെ പുലയന്മാർ.  ലണ്ടൻ മിഷനറി സൊസൈറ്റിയിലെ മിഷനറിയായിരുന്ന സാമുവൽ മെറ്റീന്റെ  Native Life in Travancore  എന്ന പുസ്തകത്തിൽ പുലയരെ സംബന്ധിച്ചുള്ള  ഒരദ്ധ്യായം തന്നെയുണ്ട്.  ഈ അദ്ധ്യായത്തിൽ തിരുവിതാംകൂറിലും കൊച്ചിയിയും…

34. കഴുകന്മാരെപ്പോലെ പറയർ ചീഞ്ഞളിഞ്ഞ ഭക്ഷണം കഴിച്ചിരുന്നു !! തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല | ഭാഗം 3
| | |

34. കഴുകന്മാരെപ്പോലെ പറയർ ചീഞ്ഞളിഞ്ഞ ഭക്ഷണം കഴിച്ചിരുന്നു !! തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല | ഭാഗം 3

അഥർവ്വവേദത്തിൽ നിന്നും രോഗാണുക്കളെക്കുറിച്ച് ലഭിച്ച അറിവുകൾ ഭാരതീയർ വേണ്ട വണ്ണം പ്രയോഗവൽക്കരിച്ചു എന്നതിന് തെളിവാണ് തീണ്ടലും തൊടീലും.  ഭാരതീയ സംസ്കാരം നിലനിന്നതു തന്നെ അയിത്താചരണം കാരണമായിട്ടാണെന്ന്  പറഞ്ഞാൽ പോലും  അത് അതിശയോക്തിപരമാവില്ല.  ജാതികളും ഉപജാതികളും  ആദിവാസികളും വൈദേശീയരും  ഇങ്ങിനെ അനേകം വിഭാഗങ്ങൾ ‘സ്വകാര്യ സ്വാതന്ത്ര്യത്തോടെ’ വസിച്ചിരുന്ന ഭാരതത്തിൽ പകർച്ചവ്യാധികൾ ഫലപ്രദമായി തടുക്കുവാൻ സ്വീകരിച്ച നാട്ടാചാരമാണ് തീണ്ടലും തൊടീലും. ഭാരതത്തിന്റെ സാമൂഹ്യചരിത്രം പരിശോധിച്ചാൽ  തീണ്ടലിന്റെയും തൊടീലിന്റെയും ആവശ്യകത അനായാസം മനസ്സിലാക്കുവാൻ സാധിക്കും. സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായ പറയന്മാരെക്കുറിച്ച്,  മുപ്പത്തെട്ടു…

33. തീണ്ടലും തൊടീലും സാമൂഹികനന്മ പ്രദാനം ചെയ്ത നാട്ടാചാരങ്ങൾ  !! | ഭാഗം 2
| | | |

33. തീണ്ടലും തൊടീലും സാമൂഹികനന്മ പ്രദാനം ചെയ്ത നാട്ടാചാരങ്ങൾ !! | ഭാഗം 2

അവർണ്ണർ പുലർത്തിയിരുന്ന ജീവിതശൈലി പഠനവിഷയമാക്കിയാൽ,  ഭാരതീയ സമൂഹം തീണ്ടലും തൊടീലും നിർബന്ധമായും പാലിക്കേണ്ടി വന്നതിന്റെ കാരണങ്ങളെക്കുറിച്ച്  അറിയുവാനാകും. തീണ്ടലും തൊടീലും നിർമ്മാർജ്ജനം ചെയ്യുവാൻ കോൺഗ്രസ്സ്  ഉണ്ടാക്കിയ കമ്മറ്റി. തീണ്ടലും തൊടീലും നിർമ്മാർജ്ജനം ചെയ്യുവാൻ  സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ കോൺഗ്രസ്സ്  വർക്കിങ്ങ് കമ്മറ്റി ഒരു പ്രത്യേക കമ്മറ്റി രൂപികരിയ്ക്കുകയുണ്ടായി. കമ്മറ്റിയുടെ ഉദ്ദേശ്യങ്ങൾ ഇപ്രകാരമായിരുന്നു. 1929 -ൽ രൂപീകരിച്ച കൊൺഗ്രസ്സ് വർക്കിങ്ങ് സബ്കമ്മിറ്റിയുടെ മുകളിൽ നല്കിയിരിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളിൽ അവസാനത്തെ രണ്ടെണ്ണം പരിശോധിച്ചാൽ, സവർണ്ണ ഹിന്ദുക്കൾ, അവർണ്ണ ഹിന്ദുക്കളെ, പ്രത്യേകിച്ച് അന്ത്യജരെ(ദളിതരെ) മാറ്റിനിർത്തുവാൻ…

32. തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല !! | ഭാഗം  1
| | | |

32. തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല !! | ഭാഗം 1

തീണ്ടലും തൊടീലും വെറും അന്ധമായ നാട്ടാചാരങ്ങളായിരുന്നോ !!? ഹിന്ദുമതവുമായി ഈ ആചാരത്തിന് ബന്ധമുണ്ടോ !!?  ഹിന്ദു ശാസ്ത്രങ്ങളിൽ അടങ്ങിയ അറിവുകളാണോ ഈ ആചാരത്തിന്റെ അടിസ്ഥാനം !!! ഇതാണ് നമ്മൾ ഹിന്ദുക്കൾ,  പ്രത്യേകിച്ച് സവർണ്ണ ഹിന്ദുക്കൾ ആദ്യമായി പരിശോധിയ്ക്കേണ്ടത് !!!  ലോകം കോവിഡ്  മഹാമാരിയുടെ മൂന്നാം തരംഗം  നേരിടുന്ന  പശ്ചാത്തലത്തിൽ  നമ്മുടെ പൂർവ്വന്മാർ പുലർത്തിയിരുന്ന  ഈ നാട്ടാചാരം കാലാതീതമാണെന്ന്  ഇന്ന് തെളിഞ്ഞിരിയ്ക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള സർക്കാറുകളാണ്  തീണ്ടലും തൊടീലും, അഥവാ അവയ്ക്കു സമാനമായ പെരുമാറ്റങ്ങൾ വേണമെന്ന്  അതാത് രാജ്യത്തെ…

31. നായന്മാരും ‘സമത്വം’ എന്ന മൂഢ സങ്കല്പവും  !!!
| | |

31. നായന്മാരും ‘സമത്വം’ എന്ന മൂഢ സങ്കല്പവും !!!

കേരളത്തിൽ സവർണ്ണ ഹിന്ദുക്കളോടുള്ള, പ്രത്യേകിച്ച് നായന്മാരോടുള്ള വിദ്വേഷം അണയാതെ നിലനിർത്തുവാൻ ഉപയോഗിയ്ക്കുന്ന പ്രചരണായുധങ്ങളിൽ ഒന്നാണ്, നായന്മാർ, കേരളീയസമൂഹത്തിൽ ജാതീയമായ വേർതിരിവുകളും  ഉച്ചനീചത്വങ്ങളും സൃഷ്ടിച്ചു  എന്നുള്ളത് !!! കേരളത്തിൽ,  സവർണ്ണഹിന്ദുക്കൾക്ക് എതിരെ, പ്രത്യേകിച്ച് നായന്മാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വച്ച  ഈ പ്രചാരണം ഏറ്റുപിടിച്ച് അതിന്റെ വക്താക്കളായി മറ്റ്  പിന്നാക്ക ജാതിഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, കോൺഗ്രസ്സും, ഇടതുപക്ഷവും, വർത്തിയ്ക്കുന്നതായി കാണാം !!!  ഈ വാസ്തവികവിരുദ്ധമായ പ്രചാരണത്തെ  ഈ തലമുറയിലെ  നായർസമുദായാംഗങ്ങൾ  പോലും  വിശ്വസിച്ച് ഉൾക്കൊണ്ടിട്ടുണ്ട് !! കൂടാതെ, നായർ…