Caste (ജാതി) | Christian British | East India Company Records | Kerala History | Mohammedan Aggression | Nair History | അധിനിവേശങ്ങൾ | പൊള്ളയായ നവോത്ഥാനം
61. നാട്ടുനടപ്പുകളുടെ പ്രസക്തി | അടിമത്വം കേരളത്തിൽ, ഭാഗം 16
ഒരു കാലത്ത്, അതായത് മുഹമ്മദ്ദീയ- ക്രിസ്ത്യൻ അധിനിവേശങ്ങൾക്ക് മുമ്പ്, ഭരണതലപ്പത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരുന്നാലും അവയൊന്നും കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിയ്ക്കാതെ സംരക്ഷിച്ചിരുന്നത് കേരളത്തിന്റെ നാട്ടുനടപ്പുകളായിരുന്നു. കേരളത്തിലെ ജനങ്ങൾ എന്നാൽ അതിൽ സവർണ്ണരും അവർണ്ണരും ഉൾപ്പെടും. കേരളീയ സമൂഹത്തെക്കുറിച്ചുള്ള വില്യം ലോഗന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ഇതാണ് നമ്മോട് പറയുന്നത്. വില്യം ലോഗന്റെ റിപ്പോർട്ടുകൾ ലോഗന്റെ Malabar Land Tenures എന്ന റിപ്പോർട്ടിൽ നിന്നും നാട്ടുനടപ്പുകളുടെ പ്രസക്തിയെക്കുറിച്ചും അവയ്ക്ക് പൗരാണിക കാലം മുതൽ ഇവിടെ വസിച്ചിരുന്നവർ നല്കിയിരുന്ന മുഖ്യത്തത്തെക്കുറിച്ചും…