27. സർ ചാൾസ് ട്രെവലിയന്റെ തെറ്റിദ്ധാരണ, മലയാളികളുടെ ധാരണയായി മാറി !!! ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 7
ഹിന്ദുമതത്തെ മുൻവിധിയോടുകൂടി സമീപിച്ചിരുന്ന ക്രിസ്ത്യാനിയായ, മദ്രാസ് ഗവർണ്ണറായിരുന്ന സർ ചാൾസ് ട്രെവലിയന്റെ തെറ്റിദ്ധാരണകൾ മാത്രമാണ് , ഇന്ന് ചാന്നാർലഹളയെക്കുറിച്ച് കേരളത്തിൽ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ആഖ്യാനങ്ങൾ !! തെക്കൻ തിരുവിതാംകൂറിൽ ചാന്നാന്മാരും നായന്മാരും തമ്മിലുണ്ടായ വഴക്കിന്റെ യഥാർത്ഥകാരണങ്ങളെക്കുറിച്ച് ട്രെവലിയൻ തെറ്റിദ്ധരിച്ചത് എങ്ങിനെയെന്നും ശങ്കുണ്ണിമേനോൻ സൂചിപ്പിയ്ക്കുന്നുണ്ട്. അതാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം. ചരിത്രവസ്തുതകളുടെ വെളിച്ചം, വ്യാജചരിത്ര ആഖ്യാനമായ ചാന്നാർലഹള എന്ന ഇരുട്ടിനെ ഇല്ലാതാക്കുമോ !!!??? മതപരിവർത്തനം ചെയ്ത ചാന്നാന്മാരും ചാന്നാട്ടികളും നിയമങ്ങളും നാട്ടാചാരങ്ങളും ലംഘിച്ച്, ഹിന്ദുക്കളായ നായന്മാർക്ക് പല പ്രകാരത്തിലുള്ള ഉപദ്രവങ്ങൾക്ക്…