velayudhan panickassery part 1
| | |

54. ഉത്തരവാദിത്വം ഇല്ലാതെയുള്ള ചരിത്രരചന, വേലായുധൻ പണിക്കശ്ശേരി- ഭാഗം 1 | | അടിമത്വം കേരളത്തിൽ – ഭാഗം 9 

‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന പേരിൽ വേലായുധൻ പണിക്കശ്ശേരിയുടെ ഒരു ലേഖനമുണ്ട്.  ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉൾക്കൊള്ളിച്ചിട്ടുള്ളത്.   ഫെബ്രുവരി 2020 -ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്. തുടർന്ന് നവംബർ-2020ൽ പ്രസാധകരായ DC Books ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറക്കിയിരുന്നു. ദസ്യു ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ വസ്തുതാപരങ്ങളായ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയും. Quote വേലായുധൻ പണിക്കശ്ശേരി  :-“ദസ്യു എന്ന പദംകൊണ്ടാണ് ആദ്യകാലത്ത്  അടിമകളെ…

Mappila lahala -part 4
| | | | | | |

45. നായന്മാരും പുലയരും ചെറുമരും | വക്രീകരിയ്ക്കപ്പെട്ട സാമൂഹ്യ യാഥാർത്ഥ്യങ്ങൾ  | മലബാർ ജിഹാദ് ഭാഗം 4

മലബാറിൽ ഏകദേശം നൂറ് വർഷങ്ങൾക്കുമേൽ , ഇസ്ലാമിക കാലിഫേറ്റിനുവേണ്ടി  നടത്തപ്പെട്ട ജിഹാദിനെ, വെള്ള പൂശി, അതിനെ  കാർഷിക സമരമാക്കിയ  പിതൃശൂന്യത്തമാണ്  ഇടപക്ഷപാളയത്തിലുള്ളവരുടേത്. മലബാറിലെ ഇസ്ലാമിക ജിഹാദിനെ, കർഷകതൊഴിലാളികളുടെ  ജന്മിത്വ-വിരുദ്ധ, സാമ്രാജ്യത്വ-വിരുദ്ധ പോരാട്ടമായി  അവതരിപ്പിച്ച  ആദ്യ മലയാളി (ഒരു പക്ഷെ ഇന്ത്യാക്കാരനും) EMS Nampoothiripad ആണെന്ന് കരുതാം.  1952-ൽ മുംബെയിൽ വച്ച് പ്രസിദ്ധീകരിച്ച National Question in Kerala-യിലാണ്  അദ്ദേഹം ഈ വാദഗതി മുമ്പോട്ട് വച്ചത് . ഈ വിഷയത്തെ സംബന്ധിച്ച EMS-ന്റെ വികടമായ  വാദഗതികളെ ഉൾക്കൊണ്ടുകൊണ്ട്, ഒരുപക്ഷെ …