slavery part 8-revised
| | | | | | | | |

53. അടിമ-വ്യാപാര കുത്തകയും ക്രിസ്തുമതവും | അടിമത്വം കേരളത്തിൽ, ഭാഗം 8 

ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം  നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി  ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും  ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ  ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും  ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന്  സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക്  ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും …

featured image CL 6
| | |

26. ക്രിസ്ത്യാനികളുടെ ഇരവാദവും, മുറവിളിയും !!! ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 6

തിരുവിതാംകൂർ ഭരണയന്ത്രത്തിന്റെ ഭാഗമായിരുന്ന ശങ്കുണ്ണിമേനോനും, നായന്മാരും നമ്പൂതിരിമാരുമടങ്ങിയ മറ്റുയർന്ന ഉദ്യോഗസ്ഥന്മാരും, രാജാവും, രാജ്യംതന്നെയും ക്രിസ്ത്യാനികളുടെ വ്യാജ പ്രചാരണത്തിന്റെ  ഇരകളായതുപോലെ, സമാനമായ അനുഭവങ്ങൾ മന്നത്താചാര്യനും പങ്കുവയ്ക്കുന്നുണ്ട്.  ‘എന്റെ ജീവതസ്മരണകൾ’  എന്ന ഗ്രന്ഥത്തിൽ ക്രിസ്ത്യാനികളുടെ ഇരവാദത്തെക്കുറിച്ചും, അതോടൊപ്പം  അവർ ഉയർത്തുന്ന നിലവിളികളേക്കുറിച്ചും  മന്നത്തു പത്മനാഭൻ  വിവരിച്ചിട്ടുണ്ട്.  ഈ സംഭവങ്ങൾ അരങ്ങേറിയത്  1947-ലാണ്. (സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്). ചങ്ങനാശ്ശേരി ഹിന്ദു കോളേജിന് തുരങ്കം വയ്ക്കുവാൻ ഉള്ള ശ്രമങ്ങളിൽ കത്തോലിക്കാ സഭ  ഏർപ്പെട്ടിരിയ്ക്കുമ്പോൾ തന്നെ, സമാന്തരമായി  തങ്ങൾ ഹിന്ദുക്കളുടെ കൊടും പീഢനത്തിന്റെ ഇരകളാണെന്ന്  ലോകത്തെ…